"പരപ്പ ജി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വളർത്താനും വ്യവഹാര രൂപങ്ങളെ ആത്മ വിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും വേണ്ടിയുള്ള വേദിയാണ് ഇംഗ്ലീഷ് ക്ലബ്.  

====ലക്ഷ്യം====
====ലക്ഷ്യം :====
* ഇംഗ്ലീഷ് പഠനം പരിപോഷിപ്പിക്കുക
* ഇംഗ്ലീഷ് പഠനം പരിപോഷിപ്പിക്കുക
* ഇംഗ്ലീഷ് കുട്ടി കവിതകൾ, ചെറിയ വിവരണങ്ങൾ എന്നിവ നാലാം ക്ലാസ് കൂട്ടുകാർ സ്വയം എഴുതുന്നു.

====പ്രവർത്തനങ്ങൾ====
====പ്രവർത്തനങ്ങൾ :====
* ഇംഗ്ലീഷ് അസംബ്ലി  
* ഇംഗ്ലീഷ് അസംബ്ലി  
* ഇംഗ്ലീഷ് വേക്കപ്പ് ആക്ടിവിറ്റീസ്
* ഇംഗ്ലീഷ് വേക്കപ്പ് ആക്ടിവിറ്റീസ്
വരി 24: വരി 24:
== സയൻസ് ക്ലബ് ==
== സയൻസ് ക്ലബ് ==
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്.
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്.
====പ്രവർത്തനങ്ങൾ====
====പ്രവർത്തനങ്ങൾ :====
* മാസത്തിൽ രണ്ട് തവണ സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുന്നു.

* പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ചെറിയ ചർച്ചകൾ നടത്തുന്നു.

വരി 34: വരി 34:
ഗണിതമാണ് ശാസ്ത്രങ്ങളുടെ രാജ്ഞി. ഗണിതം അതിമധുരമാണ്.ഇത് വിദ്യാർത്ഥികളിൽ എത്തിക്കേണ്ടത് ഗണിത ക്ലബ്ബുകളാണ്. ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കുട്ടികളെ ആ മേഖലയിൽ കഴിവുള്ളവരാക്കി മാറ്റുന്നു.
ഗണിതമാണ് ശാസ്ത്രങ്ങളുടെ രാജ്ഞി. ഗണിതം അതിമധുരമാണ്.ഇത് വിദ്യാർത്ഥികളിൽ എത്തിക്കേണ്ടത് ഗണിത ക്ലബ്ബുകളാണ്. ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കുട്ടികളെ ആ മേഖലയിൽ കഴിവുള്ളവരാക്കി മാറ്റുന്നു.

====ലക്ഷ്യം====
====ലക്ഷ്യം :====
* കുട്ടികളിൽ ഗണിതത്തോടുള്ള ഇഷ്ടവും താല്പര്യവും വർദ്ധിപ്പിക്കുക.

* കുട്ടികളുടെ യുക്തിചിന്തയെ വളർത്തുക.
* കുട്ടികളുടെ യുക്തിചിന്തയെ വളർത്തുക.
* ഓരോ വിദ്യാർത്ഥിയേയും ഗണിത ബോധമുള്ളവരാക്കി മാറ്റുക.

====നേട്ടങ്ങൾ====
====നേട്ടങ്ങൾ :====
ഗണിത നാടകങ്ങൾ കുട്ടികളുടെ അഭിനയമികവ് വെളിയിൽ കൊണ്ടുവരുവാൻ സാധിക്കുന്നു. ഗണിതക്വിസ്, ഗണിതപസിലുകൾ കുട്ടികളുടെ യുക്തിചിന്തയെ വളർത്തുന്നതിന് സാധിക്കുന്നു. ഗണിത മോഡൽ കുട്ടികളുടെ നിർമ്മാണ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കും.ഗണിത പാറ്റേണുകൾ വഴി കുട്ടികളുടെ ക്ഷമയും, അളവെടുത്ത് വരയ്ക്കുന്ന ശേഷിയും വികസിപ്പിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് നാം ഗണിത ശാസ്ത്ര ക്ലബ്ബിലെ കുട്ടികൾക്ക് നൽകുന്നത്.ഈ പ്രപഞ്ചത്തിലെ ഓരോ കാര്യത്തിന്റെ പിന്നിലും ഗണിതശാസ്ത്രത്തിലെ സ്വാധീനമുണ്ട്. ഓരോ വിദ്യാർത്ഥിയേയും ഗണിത ബോധമുള്ളവരാക്കി മാറ്റാൻ ഗണിത ക്ലബ്ബിലെ പ്രവർത്തനങ്ങൾക്ക് സാധിക്കും.

വരി 50: വരി 50:
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സോഷ്യൽ ക്ലബ് ഉദ്ഘാടനം. തുടർന്ന് ഈ വർഷം ചെയ്യേണ്ട പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തു. അതനുസരിച്ച് സ്കൂളിൽ പ്രവർത്തനങ്ങൾ.

===ലക്ഷ്യം===
====ലക്ഷ്യം :====
* കുരുന്നു കുട്ടികളുടെ പരിസരബോധം, പ്രകൃതിയോടുള്ള അടുപ്പം,പ്രകൃതി സ്നേഹം എന്നിവ വളർത്തുന്നു.

* പ്രകൃതിയോട് ഇടപഴകി ജീവിക്കാൻ ഉള്ള മനോഭാവവും, കഴിവും, ഇഷ്ടവും അവരിൽ വളർത്തുകയും ചെയ്യുന്നു.

വരി 57: വരി 57:
* കുട്ടികളിൽ സന്തോഷവും നേതൃത്വ മനോഭാവവും ഉറപ്പിക്കാൻ പ്രാപ്തരാക്കുന്നു.

===പ്രവർത്തനങ്ങൾ===
====പ്രവർത്തനങ്ങൾ :====
* ഫീൽഡ് ട്രിപ്പ്
* ഫീൽഡ് ട്രിപ്പ്
* പഠനയാത്ര
* പഠനയാത്ര
വരി 66: വരി 66:
വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പിടിഎയിലും ആസൂത്രണം ചെയ്യാറുണ്ട്.

=====ലക്ഷ്യം=====
=====ലക്ഷ്യം :=====
* വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്നതാന്ന് പ്രധാന ലക്ഷ്യം.

* മുഴുവൻ കുട്ടികളെയും വിദ്യാരംഗം പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.

* കുട്ടികളുടെ കഴിവും,താൽപര്യവും വർദ്ധിപ്പിക്കുന്നു.

=====പ്രവർത്തനങ്ങൾ=====
=====പ്രവർത്തനങ്ങൾ :=====
* ഓരോ മാസത്തിലും അവസാന വെള്ളിയാഴ്ച ബാലസഭ കൂടാറുണ്ട്.

* കഥ, കവിത, കടങ്കഥ,ചിത്രം വര, പുസ്തക പരിചയം, ഡ്രാമ തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.

"https://schoolwiki.in/പരപ്പ_ജി_യു_പി_സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്