"ഗവ എച്ച് എസ് എസ് അഞ്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ഉള്ളടക്കം)
വരി 8: വരി 8:
* സ്കൂളിന് മുന്നിൽ മനോഹരമായ പൂന്തോട്ടവും , ജൈവ വൈവിധ്യ പാർക്കുമുണ്ട്.
* സ്കൂളിന് മുന്നിൽ മനോഹരമായ പൂന്തോട്ടവും , ജൈവ വൈവിധ്യ പാർക്കുമുണ്ട്.
* അടുക്കളയും ഡൈനിങ്ങ് ഹാളും രണ്ട് ക്ലാസ്സ് റൂമുകളും ഉൾപ്പെടുന്ന പുതിയ കെട്ടിടത്തിന്റെ പണികൾ നടന്നു വരുന്നു. കിഫ്ബി ഫണ്ടുപയോഗിച്ചാണ് പുതിയ കെട്ടിടത്തിന്റെ പണി നടന്നു വരുന്നത്.
* അടുക്കളയും ഡൈനിങ്ങ് ഹാളും രണ്ട് ക്ലാസ്സ് റൂമുകളും ഉൾപ്പെടുന്ന പുതിയ കെട്ടിടത്തിന്റെ പണികൾ നടന്നു വരുന്നു. കിഫ്ബി ഫണ്ടുപയോഗിച്ചാണ് പുതിയ കെട്ടിടത്തിന്റെ പണി നടന്നു വരുന്നത്.
* പുതിയ കെട്ടിടങ്ങൾ സ്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റി.
 
* വിശാലമായ ലൈബ്രറി ഹാൾ സ്കളിനുണ്ട് സ്കൂളിന്റെ പൊതു പരിപാടികൾ ഇവിടെയാണ് അവതരിപ്പിക്കുന്നത്.
* കൗൺസലിങ്ങ് റൂം പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
* ഭിന്നശേഷിക്കാരായ കുട്ടികളുടെ സൗകര്യത്തിനും പ്രത്യേക റൂം ഉണ്ട്.
* പരിപാടികൾ അവതരിപ്പിക്കുന്നതിന് സ്റ്റേഡ് സൗകര്യം ഉണ്ട്.
* ഹൈസ്കൂളിലെ എല്ലാ ക്ലാസ്സുകളും ഹൈടെക് ആയിമാറി.
* വൃത്തിയുള്ള അടുക്കള പാചകത്തിനായുണ്ട്.
* ജലം എല്ലായിടത്തും ലഭിക്കാനുള്ള പൈപ്പ് കണക്ഷനുകളുണ്ട്.
* എൽ.പി കുട്ടികൾക്ക് ഊണ് കഴിക്കാനായി ഒരു ക്ലാസ്സ് മുറിയിൽ സൗകര്യമൊരുക്കിയിരിക്കുന്നു.
* പരമിതമായ സ്ഥലത്ത് കൃഷിയും ജൈവവൈവിധ്യ ഉദ്യാനവും പരിപാലിക്കുന്നു.
* എല്ലാ ക്ലാസ്സിലും മൈക്രോഫോണുകൾ ഉണ്ട്.
* ഫിഷ് ടാങ്ക് പരിപാലിക്കുന്നു.
* മഴ വെള്ളം ശേഖരിക്കാനുള്ള സൗകര്യം ഉണ്ട്.
* ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശുചി മുറികളുണ്ട്.
* ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകളും ഉണ്ട്.
* ഹൈടെക് ക്ലാസ്സ് മുറികളിൽ ഇന്റർനെറ്റ് സൗകര്യമുണ്ട്.
* വിപുലമായ ഗ്രന്ധശേഖരം സ്കൂളിനുണ്ട്.
* കമ്പ്യൂട്ടറുകൾ ,സ്മാർട്ട്റൂമുകൾ എന്നവയുണ്ട്.
* ആകർഷകമായ ചിത്രങ്ങളോട് കൂടിയതാണ് നഴ്സറി ക്ളാസ്സുകളും,എൽ പി ക്ലാസ്സുകളും.
* മിക്കവാറും എല്ലാ ക്ലാസ്സ് മുറികളിലും ഖ്ലാസ്സ് ലൈബ്രറിക്കായി പ്രത്യേകം അലമാരകളുണ്ട്.
* ഹൈ ടെക് ക്ലാസ്സ് മുറികളിൽ ലാപ്ടോപ്പും അനുബന്ധഉപകരണങ്ങളും വക്കുന്നതിനായി ബോക്സ് സ്ഥാപിച്ചിട്ടുണ്ട്.
* എല്ലാ ക്ലാസ്സുകളിലും ഫാനുകളുണ്ട്.
* നല്ലൊരു കളിസ്ഥലത്തിന്റെ പരിമിതിയുണ്ട്,
* ഫിൽട്ടർ ചെയ്ത ശുദ്ധജലം ലഭിക്കുന്നു.
* സ്‌കൂൾ ബസ് സൗകര്യമുണ്ട്.


[[പ്രമാണം:22065Z1.jpg|ലഘുചിത്രം,|300px]]
[[പ്രമാണം:22065Z1.jpg|ലഘുചിത്രം,|300px]]
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_അഞ്ചേരി/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്