"സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (charithram) |
(ചെ.) (charithram) |
||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
19 നൂറ്റാണ്ടിൽ സ്ത്രീ വിദ്യാഭ്യാസത്തിനു പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ സി.എം സി സന്യാസിനീ സഭാസ്ഥാപകനായ വിശുദ്ധ.ചാവറ കുരിയാക്കോസച്ചന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഴ്സാണ് സ്ത്രീ വിദ്യാഭ്യാസത്തിനു ഇവിടെ തുടക്കം കുറിച്ചത്. ഈ കൊച്ചുഗ്രാമത്തിലെ അന്നത്തെ നാട്ടുപ്രമാണികളുടെയും, എടത്തിരുത്തി കർമലനാഥാ പള്ളിവികാരിയായിരുന്ന ഫാദർ കുഞ്ഞിപ്പാലു ആലപ്പാട്ടിന്റെയും ,അനുഗ്രഹാശിസ്സുകളോടെ സ്വർഗ്ഗീയ മധ്യസ്ഥയായ അന്നാവുമ്മയുടെ നാമധേയം സ്വീകരിച്ചുകൊണ്ട് 1906 ൽ ST.ANNE'S CONVENT ELEMENARY SCHOOL എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾക്ക് Click Here. | 19 നൂറ്റാണ്ടിൽ സ്ത്രീ വിദ്യാഭ്യാസത്തിനു പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ സി.എം സി സന്യാസിനീ സഭാസ്ഥാപകനായ വിശുദ്ധ.ചാവറ കുരിയാക്കോസച്ചന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഴ്സാണ് സ്ത്രീ വിദ്യാഭ്യാസത്തിനു ഇവിടെ തുടക്കം കുറിച്ചത്. ഈ കൊച്ചുഗ്രാമത്തിലെ അന്നത്തെ നാട്ടുപ്രമാണികളുടെയും, എടത്തിരുത്തി കർമലനാഥാ പള്ളിവികാരിയായിരുന്ന ഫാദർ കുഞ്ഞിപ്പാലു ആലപ്പാട്ടിന്റെയും ,അനുഗ്രഹാശിസ്സുകളോടെ സ്വർഗ്ഗീയ മധ്യസ്ഥയായ അന്നാവുമ്മയുടെ നാമധേയം സ്വീകരിച്ചുകൊണ്ട് 1906 ൽ ST.ANNE'S CONVENT ELEMENARY SCHOOL എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾക്ക് [[സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/ചരിത്രം|Click Here.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അടച്ചുറപ്പുള്ള വിദ്യാലയം,കുട്ടികൾക്ക് ഒരുമിച്ചു കൂടാൻ സൗകര്യപ്രദമായ ഹാൾ, മികച്ച ഗണിത-ശാസ്ത്ര ലാബുകൾ ,കമ്പ്യൂട്ടർ മുറി ,സ്മാർട്ട് ക്ലാസ്സ് റൂം, വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ , ലൈബ്രറി, , ശുദ്ധജലം , ഗ്രൗണ്ട് , ചുറ്റുമതിൽ , മികച്ച ടോയ് ലറ്റ് സൗകര്യങ്ങൾ, വൃത്തിയുള്ള അടുക്കള പെൺ സൗഹൃദ ടോയ് ലറ്റ്. | അടച്ചുറപ്പുള്ള വിദ്യാലയം,കുട്ടികൾക്ക് ഒരുമിച്ചു കൂടാൻ സൗകര്യപ്രദമായ ഹാൾ, മികച്ച ഗണിത-ശാസ്ത്ര ലാബുകൾ ,കമ്പ്യൂട്ടർ മുറി ,സ്മാർട്ട് ക്ലാസ്സ് റൂം, വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ , ലൈബ്രറി, , ശുദ്ധജലം , ഗ്രൗണ്ട് , ചുറ്റുമതിൽ , മികച്ച ടോയ് ലറ്റ് സൗകര്യങ്ങൾ, വൃത്തിയുള്ള അടുക്കള പെൺ സൗഹൃദ ടോയ് ലറ്റ്. |