"എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(charithram)
വരി 82: വരി 82:

== ചരിത്രം ==
== ചരിത്രം ==
  1921 ലെ മാപ്പിള ലഹളക്ക് ശേഷം 1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്..മലബാർ സ്പെഷ്യൽ പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ മക്കൾക്ക് പഠനം നടത്തുന്നതിന് വേണ്ടിയാണ് ഇത് ആരംഭിച്ചത്.ആദ്യകാലത്തു ഇതൊരു ഓത്തുപള്ളിയായിരുന്നു.1941 -ലാണ് ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് .  തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചു വരെ ക്‌ളാസ്സുകളാണ് ഉണ്ടായിരുന്നത്. ആദ്യകാലത്ത് സ്കൂൾ മാനേജർ ശ്രീ.പൂഴിക്കൽ ഇബ്രാഹിം ഹാജി ആയിരുന്നു.അദ്ദേഹത്തിന്റെ മരണാനന്തരം ശ്രീമതി.ഷെഹിനാസ് മാനേജരായി സ്ഥാനമേറ്റു .ഇപ്പോഴും അവർ തുടരുന്നു,പെരുമണ്ണക്ലാരി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  

ഈ വിദ്യാലയം സ്ഥാപിച്ചത്.
 
1941-ൽ ആണ് 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ചെറിയ കളിസ്ഥലം, വിശാലമായ ക്ലാസ്സ് മുറി, കംബ്യൂട്ടർ റൂം, മൂത്രപ്പുര

"https://schoolwiki.in/എ.എം.എൽ.പി.സ്കൂൾ_കോഴിച്ചെന" എന്ന താളിൽനിന്ന് ശേഖരിച്ചത്