"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46: വരി 46:
*വിദ്യാദാനത്തെ ഒരുല്‍കൃഷ്ട കര്‍മ്മമായി കരുതി  മാന്നാനത്ത് ഒരു സംസ് കൃത വിദ്യാലയത്തിനു രൂപം നല്‍കുന്നു.(1846)

*വിദ്യാദാനത്തെ ഒരുല്‍കൃഷ്ട കര്‍മ്മമായി കരുതി  മാന്നാനത്ത് ഒരു സംസ് കൃത വിദ്യാലയത്തിനു രൂപം നല്‍കുന്നു.(1846)

*സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍ മാന്നാനത്ത് സമാരംഭിക്കുന്നു. പ്രതിഭാശാലികളായ  കട്ടക്കയത്തില്‍  വലിയ ചാണ്ടി അച്ചനും  കണ്ണം പള്ളി ജരാര്‍ദ് അച്ചനും അതിനു നേതൃത്വം നല്‍കി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുള്‍ കെട്ടിടം  പണികഴിപ്പിച്ചത്.(1881 )

*സ്കുള്‍  ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യന്‍ കൊല്ലന്പറമ്പില്‍ അദ്ധ്യാപകനായി ചാര്ജ്ജെടുത്തു.  ശ്രീ പി.സി.കുര്യല്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്ററര്‍ . ആദ്യം വിദ്യാര്‍ത്ഥിയായി ഒരാള്‍ മാത്രമേ ചേര്‍ന്നിരുന്നുള്ളു.

*സ്കുള്‍  ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യന്‍ കൊല്ലംപറമ്പില്‍ അദ്ധ്യാപകനായി ചാര്‍ജ്ജെടുത്തു.  ശ്രീ പി.സി.കുര്യന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്ററര്‍ . ആദ്യം വിദ്യാര്‍ത്ഥിയായി ഒരാള്‍ മാത്രമേ ചേര്‍ന്നിരുന്നുള്ളു.

*ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തില്‍ സ് കൂളിനോടനുബന്ധിച്ച് സെന്‍റ് അലോഷ്യസ് ബോര്ഡിംഗ് രൂപീകൃതമായി.(1887)

*ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തില്‍ സ്കൂളിനോടനുബന്ധിച്ച് സെന്‍റ് അലോഷ്യസ് ബോര്‍ഡിംഗ് രൂപീകൃതമായി.(1887)

*മാന്നാനം കോണ്‍വന്‍റ് മിഡില്‍ സ്കൂള്‍ എന്ന പേരില്‍ മദ്രാസ് ഗവണ്‍മെന്‍റ് ഔദ്യോഗീക  അംഗീകാരം നല്‍കി.(1890)

*മാന്നാനം കോണ്‍വന്‍റ് മിഡില്‍ സ്കൂള്‍ എന്ന പേരില്‍ മദ്രാസ് ഗവണ്‍മെന്‍റ് ഔദ്യോഗീക  അംഗീകാരം നല്‍കി.(1890)

*സ്കൂളിനു പ്രതിമാസ ഗ്രാന്‍റ് അനുവദിച്ചു കിട്ടി.(1891)

*സ്കൂളിനു പ്രതിമാസ ഗ്രാന്‍റ് അനുവദിച്ചു കിട്ടി.(1891)