"ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 72: വരി 72:
ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളെ സ്ക്രീൻ ഉപയോഗിച്ച് വേർതിരിക്കുന്നു. മൃഗങ്ങളുടേയും പക്ഷികളുടേയും പച്ചക്കറികളുടേയും ചിത്രങ്ങളാൽ സ്കൂൾ ഭിത്തി മനോഹരമാ ണ്, ഇന്ത്യയുടേയും കേരളത്തിന്റേയും ഭൂപടം ദേശീയ ചിഹ്നങ്ങൾ, സംസ്ഥാന ചിഹ്നങ്ങൾ എന്നിവയും ഏറ്റവും മുകളിലായി ചിത്രീകരിച്ചിരിക്കുന്നു

വായനാശീലം കുറഞ്ഞുവരുന്ന ഈ കാലത്ത് കുട്ടികളിലെ വായന യും അമ്മ വായനയുംവളർത്താനുതകുന്ന വിധത്തിൽ നിരവധി പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറിയും ശാസ്ത്രാ വബോധം വളർത്താനുതകുന്ന ഒരു ന്യൂട്ടൺസ് ലാബും ഗണിതാഭിരുചി വളർത്താൻ ഗണിതലാബും ഇവിടെയുണ്ട്. പഠന നിലവാരം ഉയർത്തുന്നതിനായി ബ്രോഡ്ബാന്റ്
വായനാശീലം കുറഞ്ഞുവരുന്ന ഈ കാലത്ത് കുട്ടികളിലെ വായന യും അമ്മ വായനയുംവളർത്താനുതകുന്ന വിധത്തിൽ നിരവധി പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറിയും ശാസ്ത്രാ വബോധം വളർത്താനുതകുന്ന ഒരു ന്യൂട്ടൺസ് ലാബും ഗണിതാഭിരുചി വളർത്താൻ ഗണിതലാബും ഇവിടെയുണ്ട്. പഠന നിലവാരം ഉയർത്തുന്നതിനായി ബ്രോഡ്ബാന്റ് ഇന്റർനെറ്റ്

സൗകര്യങ്ങളോട് കൂടിയ കംപ്യൂട്ടറുകളും ലാപ് ടോപ്പുകളും സ്മാർട്ട് ക്ലാസ്സ് മുറിയും ഉണ്ട്. കായിക പരിശീലനത്തിനുതകുന്നെ മൈതാനം, ഡൈനിംഗ് ഹാൾ, കഞ്ഞിപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികൾ എല്ലാം ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. അന്താരാഷ്ട്ര നിലവാര വിദ്യാഭ്യാസം നൽകുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ സ്കൂൾ പ്രധാനം ചെയ്യുന്നു.
==പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ==
*  
*  
"https://schoolwiki.in/ആശ്രമം_ഗവ.എൽ_പി_എസ്_പുലിയന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്