"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 111: വരി 111:

=== ഗണിതശില്പശാല 1 ===
=== ഗണിതശില്പശാല 1 ===
സ്കൂളിന് അപ്പുറമുള്ള ജീവിതവുമായി പഠനത്തെ ബന്ധപ്പെടുത്തുകയും, പാഠപുസ്തകങ്ങൾക്ക് അപ്പുറത്തേക്ക് പഠനത്തെ വ്യാപിപ്പിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ വിദ്യാലയം ജനിക്കുന്നത്... ഭൗതിക സാഹചര്യങ്ങൾ ഒരുപരിധിവരെ പഠിതാക്കളെ ആകർഷിക്കുമെങ്കിലും പഠനത്തിന്റെ  വിവിധ മേഖലകളിലേക്ക് പഠിതാക്കളെ കൂട്ടിക്കൊണ്ടുപോകുന്ന അവസ്ഥ സംജാതമാക്കുമ്പോൾ മാത്രമാണ് അധ്യാപക വിദ്യാർത്ഥി ബന്ധം മികച്ച അർത്ഥ തലങ്ങളിലേക്ക് മാറുന്നത്...
<gallery mode="slideshow">
പ്രമാണം:14871 2022 ganithashilppashala1 1.jpeg
പ്രമാണം:14871 2022 ganithashilppashala1 2.jpeg
പ്രമാണം:14871 2022 ganithashilppashala1 3.jpeg
പ്രമാണം:14871 2022 ganithashilppashala1 4.jpeg
പ്രമാണം:14871 2022 ganithashilppashala1 5.jpeg
പ്രമാണം:14871 2022 ganithashilppashala1 6.jpeg
</gallery>സ്കൂളിന് അപ്പുറമുള്ള ജീവിതവുമായി പഠനത്തെ ബന്ധപ്പെടുത്തുകയും, പാഠപുസ്തകങ്ങൾക്ക് അപ്പുറത്തേക്ക് പഠനത്തെ വ്യാപിപ്പിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ വിദ്യാലയം ജനിക്കുന്നത്... ഭൗതിക സാഹചര്യങ്ങൾ ഒരുപരിധിവരെ പഠിതാക്കളെ ആകർഷിക്കുമെങ്കിലും പഠനത്തിന്റെ  വിവിധ മേഖലകളിലേക്ക് പഠിതാക്കളെ കൂട്ടിക്കൊണ്ടുപോകുന്ന അവസ്ഥ സംജാതമാക്കുമ്പോൾ മാത്രമാണ് അധ്യാപക വിദ്യാർത്ഥി ബന്ധം മികച്ച അർത്ഥ തലങ്ങളിലേക്ക് മാറുന്നത്...

      ഇത്തരമൊരു ആശയം മുൻനിർത്തി ചിന്തിക്കുമ്പോൾ നമ്മുടെ സ്കൂളിലെ മികവാർന്ന വിവിധ പ്രവർത്തനങ്ങൾക്കൊപ്പം കൂട്ടിച്ചേർക്കപ്പെടേണ്ടുന്ന ഒന്നാണ് ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ... പൊതുവേ  ചില കുട്ടികൾക്ക് ഗണിതാ ഭിമുഖ്യം വളരെ കുറവായി കാണാം. ആസ്വദിച്ച് പഠിക്കുന്ന തലത്തിലേക്ക് ഗണിതത്തെ കൊണ്ടുപോകുവാൻ ബന്ധപ്പെട്ട അധ്യാപകർ വളരെയധികം ബുദ്ധിമുട്ടുന്നു... ഇത്തരം സാഹചര്യങ്ങളെ കൂടുതൽ  മെച്ചപ്പെടുത്തി ആകർഷകമാക്കാൻ വിദ്യാഭ്യാസ വകുപ്പും ബന്ധപ്പെട്ട ഏജൻസികളും വളരെയധികം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നുണ്ട്... അത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും വിവിധ ശില്പശാലകളും, ക്വിസ് മത്സരങ്ങളും സെമിനാറുകളും, ഗണിത മേളകളും വിവിധ വർഷങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്.. അത്തരം പ്രവർത്തനങ്ങൾക്ക് ഫലപ്രദമായ തുടർച്ച നിലനിർത്തുവാൻ സ്കൂളിലെ ഗണിത ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകർ  ശ്രദ്ധിച്ചു വരുന്നു.. അബ്ദുൾ ബഷീർ , അമൃത .പി രാമകൃഷ്ണൻ എന്നീ അധ്യാപകർ ഗണിത ക്ലബ്ബിന്റെ വിവിധ തലങ്ങൾ കൈകാര്യം ചെയ്ത് കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിൽ വലിയ പങ്കു വഹിച്ചു വരുന്നു..

"https://schoolwiki.in/ജി.യു.പി.എസ്_മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്