"അരിയിൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:
     1909ൽ മണലെഴുത്ത് അധ്യാപകനായ 'ഒതേനൻ എഴുത്തച്ചൻ'അരിയിൽ എലിമെന്ററി സ്കൂൾ സ്ഥാപിച്ചു.ലഭ്യമായ വിവരം അനുസരിച്ച് കണ്ണൻ ഏച്ചിക്കുളം പുരയിൽ ആയിരുന്നു പ്രഥമവിദ്യാർഥി.പിന്നീട് ഈ വിദ്യാലയം അരിയിൽ എൽ.പി. സ്കൂൾ ആയി അറിയപ്പെട്ടു.[[അരിയിൽ യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]]
     1909ൽ മണലെഴുത്ത് അധ്യാപകനായ 'ഒതേനൻ എഴുത്തച്ചൻ'അരിയിൽ എലിമെന്ററി സ്കൂൾ സ്ഥാപിച്ചു.ലഭ്യമായ വിവരം അനുസരിച്ച് കണ്ണൻ ഏച്ചിക്കുളം പുരയിൽ ആയിരുന്നു പ്രഥമവിദ്യാർഥി.പിന്നീട് ഈ വിദ്യാലയം അരിയിൽ എൽ.പി. സ്കൂൾ ആയി അറിയപ്പെട്ടു.[[അരിയിൽ യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
           പ്രകൃതി രമണീയമായപട്ടുവം പഞ്ചായത്തിൽ ആണ് നമ്മുടെ സ്കൂൾ ആയ അരിയിൽ യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്നേമുക്കാൽ ഏക്കറോളം വിസ്ത്രിതിയിലുള്ള വിശാലമായഗ്രൌണ്ടിൽ ആണ്ഇത് നിലകൊള്ളുന്നത്.ഉറപ്പുള്ള ഈ ഇരുനിലക്കെട്ടിടത്തിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച ഒരു ലൈബ്രറിയും മികച്ച ഒരു ലൈബ്രരിയെനും ഉണ്ട്. വിശാലമായ കളിമുറ്റവും കളിഉപകരണങ്ങളും ഏത്കുട്ടികളേയും ഹഠാദാകർഷിക്കും. ഗണിത ക്ലബ്, സയൻസ്ക്ലബ്,സോഷ്യൽ ക്ലബ്, സജീവമായ ഉർദു,അറബി,സംസ്കൃതം,ഹിന്ദി മുതലായ ഭാഷക്ലബ്കളും നമ്മുടെ സ്കൂളിന്റെ മികവിന് മേന്മ ഏററുന്നു. പ്രവർത്തനക്ഷമമായ കംപ്യൂട്ടർലാബിൽ അധ്യാപകർ വിവിധ വിഷയങ്ങളിൽ വിദ്യാർഥികൾക്ക്പരിശീലനംനൽകിവരുന്നു. . സ്കൂൾ പ്രവർത്തനത്തെ ഒരു തരത്തിലും ബാധികാതെ വിശാലമായ ഊട്ടുപുര കുറച്ചു മാറി സ്ഥിതിചെയ്യുന്നു.കുട്ടികളുടെ ആനുപാതികമായി വൃത്തിയായും ശുചിയായും ജലലഭ്യതയോടുള്ള ശൌചാലയം നമ്മുടെ സ്കൂളിന്റെ പ്രത്യേകതയിൽ എണ്ണാവുന്നതാണ്. ഏത് കടുത്ത വേനലിലും വറ്റാത്ത തെളിമയുള്ള ജലലഭ്യതയോടുള്ള കിണർ നമ്മുടെ ഭൌതികസാഹചര്യങ്ങളുടെ മാറ്റ് കൂട്ടുന്നുണ്ട്.കുട്ടികളുടെ സ്കൂളിലേക്കുള്ള  യാത്രക്ക്  ആവശ്യത്തിനുള്ള കുറ്റമറ്റ പുത്തൻ വാഹനം പോക്കുവരവിനെ  സുഗമമാക്കുന്നു.
           പ്രകൃതി രമണീയമായ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%B5%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പട്ടുവം] പഞ്ചായത്തിൽ ആണ് നമ്മുടെ സ്കൂൾ ആയ അരിയിൽ യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്നേമുക്കാൽ ഏക്കറോളം വിസ്ത്രിതിയിലുള്ള വിശാലമായഗ്രൌണ്ടിൽ ആണ്ഇത് നിലകൊള്ളുന്നത്.ഉറപ്പുള്ള ഈ ഇരുനിലക്കെട്ടിടത്തിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച ഒരു ലൈബ്രറിയും മികച്ച ഒരു ലൈബ്രരിയെനും ഉണ്ട്. വിശാലമായ കളിമുറ്റവും കളിഉപകരണങ്ങളും ഏത്കുട്ടികളേയും ഹഠാദാകർഷിക്കും. ഗണിത ക്ലബ്, സയൻസ്ക്ലബ്,സോഷ്യൽ ക്ലബ്, സജീവമായ ഉർദു,അറബി,സംസ്കൃതം,ഹിന്ദി മുതലായ ഭാഷക്ലബ്കളും നമ്മുടെ സ്കൂളിന്റെ മികവിന് മേന്മ ഏററുന്നു. പ്രവർത്തനക്ഷമമായ കംപ്യൂട്ടർലാബിൽ അധ്യാപകർ വിവിധ വിഷയങ്ങളിൽ വിദ്യാർഥികൾക്ക്പരിശീലനംനൽകിവരുന്നു. . സ്കൂൾ പ്രവർത്തനത്തെ ഒരു തരത്തിലും ബാധികാതെ വിശാലമായ ഊട്ടുപുര കുറച്ചു മാറി സ്ഥിതിചെയ്യുന്നു.കുട്ടികളുടെ ആനുപാതികമായി വൃത്തിയായും ശുചിയായും ജലലഭ്യതയോടുള്ള ശൌചാലയം നമ്മുടെ സ്കൂളിന്റെ പ്രത്യേകതയിൽ എണ്ണാവുന്നതാണ്. ഏത് കടുത്ത വേനലിലും വറ്റാത്ത തെളിമയുള്ള ജലലഭ്യതയോടുള്ള കിണർ നമ്മുടെ ഭൌതികസാഹചര്യങ്ങളുടെ മാറ്റ് കൂട്ടുന്നുണ്ട്.കുട്ടികളുടെ സ്കൂളിലേക്കുള്ള  യാത്രക്ക്  ആവശ്യത്തിനുള്ള കുറ്റമറ്റ പുത്തൻ വാഹനം പോക്കുവരവിനെ  സുഗമമാക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/അരിയിൽ_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്