"ജി.റ്റി.എച്ച്.എസ്.വണ്ണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30: വരി 30:
== ചരിത്രം .==
== ചരിത്രം .==
1983 ൽ ശ്രീ സി. ഐ പോൾ സാറിൻറെ നേതൃത്വത്തിൽ സങ്കേതിക വിദ്യാഭ്യാസവകുപ്പിൻറെ കീഴിൽ തൊടുപുഴ താലൂക്കിൽ വണ്ണപ്പുറം  ഗ്രാമപഞ്ചായത്തിൽ  ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്ക്കൂൾ തുടങ്ങി. ഷീറ്റ് മെറ്റൽ, കാർപ്പെൻററി, ഫിറ്റിങ്, ബാർസോപ്പ് നിർമ്മാണം തുടങ്ങിയ ട്രേഡുകളാണ് ആരംഭത്തിൽ ഉണ്ടായിരുന്നത്. സ്കുൾ സൂപ്രണ്ട് ഇൻ ചാർജ്ജ് ശ്രീ മുഹമ്മദ് ബഷീർ സാറിൻറെയും അധ്യാപകരുടെയും വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ജോൺ ജെ. തോപ്പിൽ തുടങ്ങിയവരുടെയും ശ്രമഫലമായി 1995 ൽ രണ്ടര ഏക്കർ സ്ഥലം അനുവദിക്കപ്പെട്ടു. 10-03-1995 ൽ തൊടുപുഴ നിയോജകമണ്ഡലത്തിൻറെ എം.എൽ.എ ശ്രീ പി. റ്റി. തോമസ് അദ്ധ്യക്ഷനായ സമ്മേളത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ ഇ.റ്റി. മുഹമ്മദ് ബഷീർ ഇന്ന് കാണുന്ന സമുച്ചയത്തിന് തറക്കല്ലിട്ടു. 08-06-1999 ൽ വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ സണ്ണി കളപ്പുരയ്ക്കലിൻറെ അദ്ധ്യക്ഷതയിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ പി. ജെ. ജോസഫ് ഉദ്ഘാടനം നടത്തി.

== ടെക്നിക്കൽ ഹൈസ്കൂൾ പ്രോഗ്രാം ==
ടെക്നിക്കൽ ഹൈസ്കൂൾ പഠനം പൊതു വിദ്യാഭ്യാസ വിഷയങ്ങൾക്ക്‌ പുറമെ സാങ്കേതികവും ഉല്ലാദനോന്മുഖമായ വിവിധ തൊഴിലുകൾക്ക്‌ വിദ്യാർത്ഥികളെ സജ്ജരാക്കുന്നതാണ്‌. പൊതു വിദ്യാഭ്യാസ പാഠൃക്രമവും സാങ്കേതിക വിദ്യാഭ്യാസവും സംയോജിപ്പിച്ചു കൊണ്ട്‌ അഭിരുചിക്കനുസരിച്ച തൊഴിൽ മേഖലയിൽ വൈദഗ്ധ്യം നേടുന്നതിന്‌ ഈ പ്രോഗ്രാം  പ്രാപ്തരാക്കുന്നു. സാങ്കേതിക മേഖലയിലുള്ള അടിസ്ഥാന പരിജ്ഞാനവും ഏതെങ്കിലും ഒരു തൊഴിൽ മേഖലയിൽ വൈദഗ്ധ്യം നേടുന്നതിനും ഒരുത്തമ പൌരന്‌ വേണ്ട സാമാന്യ ജ്ഞാനവും ലഭിക്കത്തക്ക പാഠ്ൃക്രമമാണ്‌ ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാഭ്യാസ രീതിയെ വൃതൃസ്തമാക്കുന്നത്‌. എഞ്ചിനീയറിംഗിലോ ശാസ്ത്ര സാങ്കേതിക മേഖലകളിലോ  ഉപരിപഠനത്തിന്‌ ഈ വിദ്യാഭ്യാസ പദ്ധതി ശക്തമായ അടിത്തറ നൽകുന്നതിന്‌ ഉപകരിക്കും.
* ടെക്നിക്കൽ ഹൈസ്കൂൾ സർട്ടിഫിക്കറ്റ്‌ (ടി.എച്ച്‌.എസ്‌ .എൽ.സി.), എസ്‌.എസ്‌.എൽ.സി., സർട്ടിഫിക്കറ്റിന്‌ തുല്യമാണ്‌.
* ടി എച്ച്‌ എസ്‌.എൽ.സി പാസ്സായ വിദ്യാർത്ഥികൾക്ക്‌ പോളിടെക്‌ നിക്‌ പ്രവേശനത്തിന്‌ അർഹതയുണ്ട്‌. കൂടാതെ പോളിടെക്ലിക്കുകളിലേക്കുള്ള പ്രവേശനത്തിന്‌ ടെക്സിക്കൽ ഹൈസ്ക്കൂൾ പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക്ക്‌ 10% സീറ്റ്‌ പ്രത്യേകമായി സംവരണം ചെയ്തിട്ടുണ്ട്‌.
=== പ്രോഗ്രാം കാലാവധി: ===
8, 9, 10 എന്നീ ക്ലാസ്സുകളിലായി ഈ പാഠ്യപദ്ധതിയുടെ കാലാവധി 3 വർഷമാണ്‌.
=== പഠനവിഷയങ്ങൾ: ===
# 8-)൦ ക്ലാസ്സ്‌ : പൊതുവിദ്യാഭ്യാസ വകുപ്പിലെ എട്ടാം ക്ലാസ്സിലെ ഇംഗ്ലീഷ്‌, മലയാളം, മാത്തമാറ്റിക്സ്‌, ഫിസിക്സ്‌, കെമിസ്മി, സോഷ്യൽ സയൻസ്‌, ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങൾക്കൊപ്പം അടിസ്ഥാന സാങ്കേതിക പരിജ്ഞാനവും പരിശീലനവും നൽകുന്നതാണ്‌.
# 9) ക്ലാസ്സ്‌ : പൊതുവിദ്യാഭ്യാസ വകുപ്പിലെ ഒൻപതാം ക്ലാസ്സിലെ ഇംഗ്ലീഷ്‌, മലയാളം, മാത്തമാറ്റിക്‌, ഫിസിക്സ്‌, കെമിസ്തി, സോഷ്യൽ സയൻസ്‌, ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങൾക്കൊപ്പം എഞ്ചിനീയറിംഗ്‌ വിഷയങ്ങളും പഠിപ്പിക്കുന്നതാണ്‌. ഓരോ വിദ്യാർത്ഥിക്കും തെരഞ്ഞെടുത്ത തൊഴിൽ മേഖലയിൽ / ട്രേഡിൽ പരിശീലനം നൽകുന്നതാണ്‌.
# 10-)൦ ക്ലാസ്സ്‌ : പൊതുവിദ്യാഭ്യാസ വകുപ്പിലെ പത്താം ക്ലാസ്സിലെ ഇംഗ്ലീഷ്‌, മലയാളം, മാത്തമാറ്റിക്സ്‌, ഫിസിക്സ്‌, കെമിസ്തി, സോഷ്യൽ സയൻസ്‌, ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങൾക്കൊപ്പം എഞ്ചിനീയറിംഗ്‌ വിഷയങ്ങളും പഠിപ്പിക്കുന്നതാണ്‌. ഓരോ വിദ്യാർത്ഥിക്കും തെരഞ്ഞെടുത്ത തൊഴിൽ മേഖലയിൽ / ട്രേഡിൽ പരിശീലനം  നൽകുന്നതാണ്‌.
ടെക്ിക്കൽ ഹൈസ്ക്കൂൾ പ്രവേശനം ലഭിക്കുന്നവരുടെ ഇംഗ്ലീഷ്‌ ഭാഷ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി എട്ടാം ക്ലാസ്സിലും, ഒൻപതാം ക്ലാസ്സിലും എൻ റിച്ച്‌ യുവർ ഇംഗ്ലീഷ്‌ എന്ന കോഴ്സ്‌ കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.
=== ട്രേഡ്‌ സ്പെഷ്യലൈസേഷൻ: ===
ഒൻപതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും ഓരോ ടി.്ച്‌.എസ്‌. ലും ലഭ്യമായ പ്രത്യേക ട്രേഡുകളിലാണ്‌ പരിശീലനം നൽകുന്നത്‌. എട്ടാം ക്ലാസ്സിലെ വാർഷിക പരീക്ഷയുടെ മാർക്ക്‌, വിദ്യാർത്ഥിയുടെ താല്ര്യം, പരിശീലനത്തിനുള്ള സൌകര്യങ്ങളുടെ ലഭ്യത എന്നിവ അടിസ്ഥാനപ്പെടുത്തിയാണ്‌ വിദ്യാർത്ഥികൾക്ക്‌ ട്രേഡ്‌ സ്പെഷ്യലൈസേഷൻ അനുവദിക്കുന്നത്‌. പത്താം ക്ലാസ്സ്‌ വിജയിക്കുന്ന കുട്ടികൾക്ക്‌ ട്രേഡ്‌ രേഖപ്പെടുത്തിയ ടി.എച്ച്‌.എസ്‌ .എൽ.സി. സർട്ടിഫിക്കറ്റ്‌ ലഭിക്കും. ഒരോ ടെക്ലിക്കൽ ഹൈനസ്ക്ൂളുകളിലും അനുവദിച്ചിരിക്കുന്ന ട്രേഡ്‌, സ്പെഷ്യലൈസേഷൻ അനുയോജ്യമായതും സ്തൂളൂൽ ലഭ്യമായ അടിസ്ഥാന സാകര്യങ്ങൾ ഉപയോഗപ്പെടുത്തി സമാനമായ പ്രായോഗിക പരിശീലനവും നൽകുന്നതാണ്‌.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അക്കാദമി വിഭാഗത്തിൽ പ്രധാനമായും രണ്ട് സമുച്ചയത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളുണ്ട്.  ഇൻറനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബും രണ്ട് സ്മാർട് ക്ലാസ്സ് മുറികളും ഉണ്ട്. വർക്ക്ഷോപ്പ് വിഭാഗത്തിൽ പ്രധാനമായും ആറ് മുറികളുണ്ട്.  

== ഹ്യൂമൻ റിസോഴ്സ് ==
== ഹ്യൂമൻ റിസോഴ്സ് ==
"https://schoolwiki.in/ജി.റ്റി.എച്ച്.എസ്.വണ്ണപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്