"പാനുണ്ട ബി.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സ്ഥലം തിരുത്തി)
(ചെ.) (ചരിത്രം തിരുത്തി)
വരി 60: വരി 60:
}}  
}}  


കണ്ണൂർ ജില്ലയിലെ തലശ്ശേരിവിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പാനുണ്ട സ്ഥലത്തുള്ള ഒരു  അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്
== ചരിത്രം ==
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ശാന്ത സുന്ദരമായ പാനുണ്ടയുടെ വിരിമാറിൽ പൗരാണികത വിളിച്ച റിയിച്ചുകൊണ്ട് പഴമയുടെ പ്രൗഢതയോടെ പാനുണ്ട യു.പി. സ്കൂൾ നിലകൊള്ളുന്നു.
വിദ്യാലയത്തിലെത്തുന്നവരെയെല്ലാം സ്വാഗതം ചെയ്തുകൊണ്ട് തലയുയർത്തി നിൽക്കുന്ന അരയാലും തൊട്ടടുത്തയുള്ള പാനുണ്ട കുളവും സ്കൂളിന് പവിത്രതയുടെ പരവേഷം പകർന്നു നൽകുന്നു.
ആയുർവേദത്തിന്റെയും സംസ്കൃതത്തിന്റെയും പാരമ്പര്യത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് '''1918 ജനുവരി 22''' ന് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം സാധാരണ ജനങ്ങൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന  കാലഘട്ടത്തിൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അറിവ് പകർന്ന ഒരു കലാക്ഷേത്രമായിരുന്നു.
1918 ൽ പാനുണ്ടയിലെ പ്രസിദ്ധ ആയുർവേദ ഭിഷഗ്വരനും ആയുർവേദ ശസ്ത്രക്രിയാ വിദഗ്ദനും സംസ്‌കൃത പണ്ഡിതനുമായിരുന്ന '''ശ്രീ തലക്കണത്ത് അച്യുതൻ വൈദ്യരാണ്''' " ഈ വിദ്യാലയം സ്ഥാപിച്ചത്.


== ചരിത്രം ==
1918 ൽ എൽ.പി. വിഭഗമായി ആരംഭിച്ച സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ  കെ.ആർ. ഗോപാലൻ നമ്പ്യാറായിരുന്നു. അധ്യാപകരുടെ അപര്യാപ്തത കെട്ടിടങ്ങളുടെ അഭാവം തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങ ളെയും അതിജീവിച്ചാണ് ശ്രീ. അച്യുതൻ വൈദ്യർ സ്കൂളിനെ മുന്നോട്ട് നയിച്ചത്.
1918 ൽ പാനുണ്ടയിലെ പ്രസിദ്ധ ആയുർവേദ ഭിഷഗ്വരനും ആയുർവേദ ശസ്തക്രിയ വിദഗ്ദനും സംസ്ക്രത പണ്ഡിതനുമായ ശ്രീ തലക്കാണത്ത് അച്യുതൻ വൈദ്യർ വിദ്യാലയം സ്ഥാപിച്ചു
 
പിന്നീട് 1951-52 ൽ യു പി വിഭാഗമായി ഉയർത്തപ്പെടുകയും പ്രീ ബേസിക്  ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. 1960 വരെ സ്കൂളിൽ മദ്രാസ് ഗവൺമെന്റിന്റെ . (എലി മെന്ററി സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ്)  ക്ലാസുകൾ നിലനിന്നിരുന്നു. വളർച്ചയുടെ പടവുകൾ താണ്ടി പുരോ ഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന സ്കൂളിൽ കുട്ടികളും ജീവനക്കാരും ക്രമാനുഗതമായി വർധിച്ചുവന്നു. ഇന്ന് 487 ഓളം കുട്ടികൾ പഠിക്കുന്ന വിദ്യലയമായി മാറിയിരിക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പാനുണ്ട_ബി.യു.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്