"ഗവ. യു പി സ്കൂൾ, വരേണിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


സ്കൂളിന്റെ ഭൗതികസാഹചര്യം ആകർഷകമാണ്. സ്കൂളിന്റെ കവാടത്തിലേക്ക് എത്തുമ്പോൾ വലിയ ഗേറ്റ് കാണാം. അകത്തേക്ക് കയറി വരുമ്പോൾ തറയോട് നിരത്തിയ പാതയാണ്. ഈ പാതയ്ക്ക് ഇരുവശവും വിശാലമായ ഗ്രൗണ്ടാണുള്ളത്.സ്കൂൾ പൂർണമായും  മതിലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകൾക്ക് പ്രവർത്തിക്കാനാവശ്യമായ അടച്ചുറപ്പുള്ള ക്ലാസ്സ്‌ റൂം, ഒരു ഓഫീസ് റൂം, രണ്ട് സ്മാർട്ട് ക്ലാസ് കൂടാതെ ഓഫീസിന്റെ അടുത്തായി മഴവെള്ള സംഭരണി  എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഒഴിവ് സമയം ചിലവഴിക്കാൻ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസുകളിലും കുട്ടികൾക്ക് ഉപയോഗപ്രദമായ രീതിയിൽ സുസജ്ജമായ ലൈബ്രറി ഒരുക്കിയിട്ടുണ്ട് . കൂടുതൽ വായിക്കുക  
സ്കൂളിന്റെ ഭൗതികസാഹചര്യം ആകർഷകമാണ്. സ്കൂളിന്റെ കവാടത്തിലേക്ക് എത്തുമ്പോൾ വലിയ ഗേറ്റ് കാണാം. അകത്തേക്ക് കയറി വരുമ്പോൾ തറയോട് നിരത്തിയ പാതയാണ്. ഈ പാതയ്ക്ക് ഇരുവശവും വിശാലമായ ഗ്രൗണ്ടാണുള്ളത്.സ്കൂൾ പൂർണമായും  മതിലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകൾക്ക് പ്രവർത്തിക്കാനാവശ്യമായ അടച്ചുറപ്പുള്ള ക്ലാസ്സ്‌ റൂം, ഒരു ഓഫീസ് റൂം, രണ്ട് സ്മാർട്ട് ക്ലാസ് കൂടാതെ ഓഫീസിന്റെ അടുത്തായി മഴവെള്ള സംഭരണി  എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഒഴിവ് സമയം ചിലവഴിക്കാൻ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസുകളിലും കുട്ടികൾക്ക് ഉപയോഗപ്രദമായ രീതിയിൽ സുസജ്ജമായ ലൈബ്രറി ഒരുക്കിയിട്ടുണ്ട് . [[ഗവ. യു പി സ്കൂൾ, വരേണിക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*സയൻ‌സ് ക്ലബ്ബ്.
*സയൻ‌സ് ക്ലബ്ബ്.
"https://schoolwiki.in/ഗവ._യു_പി_സ്കൂൾ,_വരേണിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്