"ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 176: വരി 176:
'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''


ജൂൺ ഒന്നിനു തന്നെ 2021 - 22 അദ്ധ്യയന വർഷം ക്ലാസ്സ് ആരംഭിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ പഠനസമയം അല്പം പോലും നഷ്ടപ്പെടാതിരിക്കുവാൻ സർക്കാർ പുലർത്തുന്ന ജാഗ്രതയ്ക്ക് അനുസൃതമായി പ്രവേശനോത്സവവും തുടർന്നുള്ള ക്ലാസ്സുകളും ഓൺലൈൻ ആയി തുടങ്ങി. ബഹു. കോന്നി എം.എൽ.എ. അഡ്വ. കെ.യു. ജനീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീ. ജിജോ മോഡി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീലാകുമാരി ചാങ്ങയിൽ, വൈസ് പ്രസിഡന്റ് ശ്രീ. കെ.ഷാജി എന്നിവരും പങ്കെടുത്തു. മേഘ്ന ജ്യോതിലാൽ, അഞ്ജലി. സി.എസ്. എന്നീ കുട്ടികളാണ് വേദി നിയന്ത്രിച്ചത്. സ്കൂളിന്റെ മുൻവർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോ പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും എല്ലാം കൂടി ഓൺലൈൻ ആയിട്ടാണെങ്കിലും പ്രവേശനോത്സവം ഗംഭീരമാക്കുവാൻ കഴിഞ്ഞു.  
ജൂൺ ഒന്നിനു തന്നെ 2021 - 22 അദ്ധ്യയന വർഷം ക്ലാസ്സ് ആരംഭിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ പഠനസമയം അല്പം പോലും നഷ്ടപ്പെടാതിരിക്കുവാൻ സർക്കാർ പുലർത്തുന്ന ജാഗ്രതയ്ക്ക് അനുസൃതമായി പ്രവേശനോത്സവവും തുടർന്നുള്ള ക്ലാസ്സുകളും ഓൺലൈൻ ആയി തുടങ്ങി. ബഹു. കോന്നി എം.എൽ.എ. അഡ്വ. കെ.യു. ജനീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീ. ജിജോ മോഡി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീലാകുമാരി ചാങ്ങയിൽ, വൈസ് പ്രസിഡന്റ് ശ്രീ. കെ.ഷാജി എന്നിവരും [[പങ്കെടുത്തു.കൂടുതൽ വായിക്കുക.]] മേഘ്ന ജ്യോതിലാൽ, അഞ്ജലി. സി.എസ്. എന്നീ കുട്ടികളാണ് വേദി നിയന്ത്രിച്ചത്. സ്കൂളിന്റെ മുൻവർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോ പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും എല്ലാം കൂടി ഓൺലൈൻ ആയിട്ടാണെങ്കിലും പ്രവേശനോത്സവം ഗംഭീരമാക്കുവാൻ കഴിഞ്ഞു.  


'''പരിസ്ഥിതി ദിനാഘോഷം - ജൂൺ 5'''
'''പരിസ്ഥിതി ദിനാഘോഷം - ജൂൺ 5'''
"https://schoolwiki.in/ജെ.എം.പി.എച്ച്.എസ്._മലയാലപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്