"അബ്ദുള്ള മെമ്മോറിയൽ എം. എൽ. പി സ്കൂൾ കാഞ്ഞിരാട്ടുതറ തിരുവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==
തിരുവള്ളൂർ പ‍ഞ്ചായത്തിലെ കാ‍ഞ്ഞിരാട്ടുതറ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇതൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്.
തിരുവള്ളൂർ പ‍ഞ്ചായത്തിലെ കാ‍ഞ്ഞിരാട്ടുതറ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇതൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്.
ബാവുപ്പാറ ശിവക്ഷേത്രത്തിനടുത്ത് പുതിയ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന പുതുവാരിക്കോട് സ്കൂൾ ഉണ്ടായിരുന്നു.  
ബാവുപ്പാറ ശിവക്ഷേത്രത്തിനടുത്ത് പുതിയ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന പുതുവാരിക്കോട് സ്കൂൾ ഉണ്ടായിരുന്നു. മുസ്ലിങ്ങൾ മതപഠനത്തിൽ മാത്രം ഒതുങ്ങി നിന്ന ഒരു കാലഘട്ടം. ഭൗതിക വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിക്കാത്തതിനാൽ മുസ്ലിങ്ങൾ ഇവിടെ പഠിച്ചില്ല. ഈയൊരു സാഹ്ചര്യത്തിലാണ് കണ്ണങ്കോട്ട് കുഞ്ഞിരാമക്കുറുപ്പ് ബാവുപ്പാറ പ്രദേശത്ത് ചെറുവോട്ട് മഠത്തിലെ മുസ്ലിങ്ങളുമായി ബന്ധപ്പെടുന്നതും പള്ളിക്കൂടം സ്ഥാപിക്കുന്നതും.


[[അബ്ദുള്ള മെമ്മോറിയൽ എം. എൽ. പി സ്കൂൾ കാഞ്ഞിരാട്ടുതറ തിരുവള്ളൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക....]]
[[അബ്ദുള്ള മെമ്മോറിയൽ എം. എൽ. പി സ്കൂൾ കാഞ്ഞിരാട്ടുതറ തിരുവള്ളൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്....]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==