"ജി. ബി. യു. പി. എസ്. തത്തമംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ഭൗതികസൗകര്യങ്ങൾ)
വരി 1: വരി 1:
{{PSchoolFrame/Pages|ഭൗതികസൗകര്യങ്ങൾ=ഭൗതികസൗകര്യങ്ങൾ}}
{{PSchoolFrame/Pages|ഭൗതികസൗകര്യങ്ങൾ=പാലക്കാട് ജില്ലയിലെ തത്തമംഗലം ത്തിൻറെ ഹൃദയഭാഗമായ പള്ളിമുക്ക് ജംഗ്ഷനിൽ നിന്ന് ഏകദേശം നൂറ് മീറ്റർ അകലെ പെരുവമ്പ റോഡിൽ 1.54 ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന പ്രൗഢഗംഭീരമായ ഒരു വിദ്യാലയമാണ് ആണ് ജിബി യുപിഎസ്.
പെരുവമ്പ് റോഡിൽ നിന്നും പാലത്തുള്ളി റോഡിൽ നിന്നും പ്രവേശിക്കാവുന്ന രണ്ടു പ്രവേശന കവാടങ്ങളാണ് ഉള്ളത്.മനോഹരമായ ചിത്രമെഴുത്തു കളാൽ അലങ്കരിക്കപ്പെട്ടിട്ടു ള്ള ചുറ്റുമതിൽ സ്കൂളിന് ആകർഷണം നൽകുന്നു.}}