"ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ചരിത്രത്തിന്‌ കണ്ണി ചേർത്തു)
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
ചെങ്ങോട്ടുകാവ് ഗേൾസ് എലിമെന്ററി സ്കൂൾ എന്ന പേരോടെ 1919ലെ നവരാത്രി ദിനത്തിലാണ് നങ്ങേലേരി കോരൻ വൈദ്യർ ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂൾ സ്ഥാപിക്കുന്നത്. കേരൻ വൈദ്യരും ആദ്യകാലത്ത് അധ്യാപകനായിരുന്നു. നെല്ലോടൻകണ്ടി കല്ല്യാണി അമ്മയും മേലേങ്കണ്ടി കുഞ്ഞിപ്പെണ്ണുമാണ് ആദ്യ വിദ്യാർത്ഥിനികൾ. ആദ്യത്തെ ഹെഡ്മാസ്റ്റർ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കീഴലത്ത് കുഞ്ഞിരാമൻ നായർ ആയിരുന്നു. [[ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി എസ്/ചരിത്രം|കൂടുതൽ അറിയാൻ......]]
ചെങ്ങോട്ടുകാവ് ഗേൾസ് എലിമെന്ററി സ്കൂൾ എന്ന പേരോടെ 1919ലെ നവരാത്രി ദിനത്തിലാണ് നങ്ങേലേരി കോരൻ വൈദ്യർ ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂൾ സ്ഥാപിക്കുന്നത്. കോരൻ വൈദ്യരും ആദ്യകാലത്ത് അധ്യാപകനായിരുന്നു. നെല്ലോടൻകണ്ടി കല്ല്യാണി അമ്മയും മേലേങ്കണ്ടി കുഞ്ഞിപ്പെണ്ണുമാണ് ആദ്യ വിദ്യാർത്ഥിനികൾ. ആദ്യത്തെ ഹെഡ്മാസ്റ്റർ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കീഴലത്ത് കുഞ്ഞിരാമൻ നായർ ആയിരുന്നു. [[ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി എസ്/ചരിത്രം|കൂടുതൽ അറിയാൻ......]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ചെങ്ങോട്ടുകാവ്_ഈസ്റ്റ്_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്