"എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
NCC started functioning in S N Trusts HSS, Cherthala in the year of 2012. NCC cadets of S N Trusts HSS has been doing an excellent job that carried out in these past years. Cadets attended several camps like CATC, ATC,TSC,RDC etc. CDT Aksa got a chance to participate in RD parade which held at Delhi. In the year of 2021-22 , many programmes like Amruthvarsh Mahotsav, Puneet Sagar Abhiyan, Swachh Bharat Abhiyan has been organized by NCC of SN Trusts HSS. 32 cadets from S N Trusts attended 7-day Cadre Training Camp held at S N College, Cherthala from 24/12/21 to 30/12/21. Active participation of the cadets in all the activities and programmes is appreciable. | NCC started functioning in S N Trusts HSS, Cherthala in the year of 2012. NCC cadets of S N Trusts HSS has been doing an excellent job that carried out in these past years. Cadets attended several camps like CATC, ATC,TSC,RDC etc. CDT Aksa got a chance to participate in RD parade which held at Delhi. In the year of 2021-22 , many programmes like Amruthvarsh Mahotsav, Puneet Sagar Abhiyan, Swachh Bharat Abhiyan has been organized by NCC of SN Trusts HSS. 32 cadets from S N Trusts attended 7-day Cadre Training Camp held at S N College, Cherthala from 24/12/21 to 30/12/21. Active participation of the cadets in all the activities and programmes is appreciable. | ||
NSS | |||
ചേർത്തല SN Trusts HSS NSS Unit കഴിഞ്ഞ 4 വർഷമായി ഉജ്വലമായ സാമൂഹിക ഇടപെടലുകൾ നടത്തിവരുന്നു. അതിൽ സുപ്രധാനമായ ചില ഏടുകൾ ചുവടെ ചേർ ക്കുന്നു. 2018 ലെ പ്രളയക്കെടുതിയിൽ അവശ്യസാധനങ്ങൾ എത്തിച്ചും 1 ദുരിതാശ്വാസ ക്യാമ്പിൽ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ വ്യാപൃതരായ് NSS volunteers തങ്ങളുടെ എയ സാന്നിദ്ധ്യവും സേവന സന്നദ്ധതയും അറിയിച്ചു. | |||
"എന്റെ നാട് : ഹരിതം. മനോഹരം" എന്ന പദ്ധതി യൂണിറ്റ് തലത്തിൽ രൂപീകരിച്ചതിന്റെ ഭാഗമായി 50 സെന്റിൽ പച്ചക്കറികൃഷിക്ക് തുടക്കമിട്ടു. | |||
Holistic Health എന്ന ആശയസാക്ഷാത്കാരമാണ് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും നടത്തി വരുന്ന online counselling project Counciling psychologist ഈകർത്തവ്യം നിർവ്വഹിച്ചു പോരുന്നു. | |||
സഹജീവികളോടുള്ള കരുതലിന്റെ ഭാഗമായി "നമുക്കൊപ്പം" പദ്ധതിയിൽ ഓട്ടിസം ബാധിതരായ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും Yoga പരിശീലനം ഏർപ്പെടുത്തി വരുന്നു. | |||
കോവിഡ് മഹാമാരിയിലും നമ്മുടെ volunteers കർമ്മനിരതമായി നിലകൊണ്ടു. Mask challenge ലൂടെ മാസ്ക് നിർമ്മാണത്തിൽ പങ്കാളികളായി. 1500 മാസ്കുകൾ നിർമ്മിച്ച് ചേർത്തല BRC ക്ക് കൈമാറുകയുണ്ടായി. | |||
"Eduhelp" എന്ന ആശയം ഒരു ആവേശമായി ആവാഹിച്ചു കൊണ്ട് നമ്മുടെ volunteers, Sponsers നെ കണ്ടെത്തി ധനസമാഹരണം നടത്തി 10 TV Set കൾ നിർധനരായ കുട്ടികൾക്ക് നൽകിHon. Adv. A M Arif ( MP ) ആയിരുന്നു TV വിതരണം നടത്തിയത്. | |||
കണിച്ചുകുളങ്ങര PHC യിലേക്ക് 100 Pulse ഓക്സീ മീറ്റർ-കൾ കൈമാറി. രാഷ്ട്ര പുനർനിർമ്മാണത്തിന് നിയോഗിക്കപ്പെട്ടവരാണ് യുവജനങ്ങൾ എന്ന് നമ്മുടെ volunteers അടിവരയിട്ടുറപ്പിച്ചു. |