"ജി ഡബ്ല്യു എൽ പി എസ് കൊളക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==


=== ഡോക്ടർ അയ്യങ്കാളിയുടെ ശ്രമഫലമായി പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി 1912 ൽ ചേമഞ്ചേരി ,കൊളക്കാട് പ്രദേശത്തു സ്ഥാപിതമായ ഈ വിദ്യാലയം 01 - 05 - 1946 ൽ അത്തോളി പഞ്ചായത്തിലെ കൊളക്കാട് എന്ന സ്ഥലത്തേക്ക്‌ മാറ്റി ഗവ .വെൽഫെയർ എൽ .പി .സ്കൂൾ എന്ന് പുനർ നാമകരണം ചെയ്‌തു .ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയം ഇന്നും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . ഹരിജനങ്ങൾക്കുവേണ്ടി സ്ഥാപിച്ചതാണെങ്കിലും ഇന്ന് ഈ സ്കൂളിൽ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും മറ്റു സമുദായങ്ങളിൽ പെട്ടവരാണ് .സ്കൂളിനോട് ചേർന്ന് ഒരു നഴ്‌സറി പ്രവർത്തിക്കുന്നുണ്ട് .പരിസര പ്രദേശത്തെ 16 വിദ്യാർഥികൾ സ്ഥിരമായി  ഈ നഴ്‌സറിയിൽ എത്തുന്നുണ്ട് . ഈ വിദ്യാലയത്തിന് എല്ലാ സൗകര്യങ്ങളോടും കൂടി സ്വന്തമായ ഒരു കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമായാൽ നിശ്ചയമായും ചുറ്റുപാടുമുള്ള വിദ്യാർത്ഥികളെല്ലാം ഇവിടെ തന്നെ ചേർന്നു പഠിക്കുമെന്നതിൽ രണ്ടുപക്ഷമില്ല . പണക്കാർക്കുമാത്രം മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന ദുരവസ്ഥയ്ക്ക് പകരം പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജങ്ങളെയും ആകർഷിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം , ഇതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് . ===


ഡോക്ടർ അയ്യങ്കാളിയുടെ ശ്രമഫലമായി പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി 1912 ൽ ചേമഞ്ചേരി ,കൊളക്കാട് പ്രദേശത്തു സ്ഥാപിതമായ ഈ വിദ്യാലയം 01 - 05 - 1946 ൽ അത്തോളി പഞ്ചായത്തിലെ കൊളക്കാട് എന്ന സ്ഥലത്തേക്ക്‌ മാറ്റി ഗവ .വെൽഫെയർ എൽ .പി .സ്കൂൾ എന്ന് പുനർ നാമകരണം ചെയ്‌തു .ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയം ഇന്നും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . ഹരിജനങ്ങൾക്കുവേണ്ടി സ്ഥാപിച്ചതാണെങ്കിലും ഇന്ന് ഈ സ്കൂളിൽ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും മറ്റു സമുദായങ്ങളിൽ പെട്ടവരാണ് .സ്കൂളിനോട് ചേർന്ന് ഒരു നഴ്‌സറി പ്രവർത്തിക്കുന്നുണ്ട് .പരിസര പ്രദേശത്തെ 16 വിദ്യാർഥികൾ സ്ഥിരമായി  ഈ നഴ്‌സറിയിൽ എത്തുന്നുണ്ട് . ഈ വിദ്യാലയത്തിന് എല്ലാ സൗകര്യങ്ങളോടും കൂടി സ്വന്തമായ ഒരു കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമായാൽ നിശ്ചയമായും ചുറ്റുപാടുമുള്ള വിദ്യാർത്ഥികളെല്ലാം ഇവിടെ തന്നെ ചേർന്നു പഠിക്കുമെന്നതിൽ രണ്ടുപക്ഷമില്ല . പണക്കാർക്കുമാത്രം മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന ദുരവസ്ഥയ്ക്ക് പകരം പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജങ്ങളെയും ആകർഷിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം , ഇതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് .
=== ഭൗതികസൗകര്യങ്ങൾ ===
 
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
"https://schoolwiki.in/ജി_ഡബ്ല്യു_എൽ_പി_എസ്_കൊളക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്