"ഗവ. ഡബ്ലു. എൽ. പി. എസ്. കമുകിൻകോട്ട് ഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
== കൊല്ലം ജില്ലയിലെ കൊട്ടാരക്കര  വിദ്യാഭ്യാസജില്ലയിൽ  കൊട്ടാരക്കര ഉപജില്ലയിലെ കടുവാപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ==
== കൊല്ലം ജില്ലയിലെ കൊട്ടാരക്കര  വിദ്യാഭ്യാസജില്ലയിൽ  കൊട്ടാരക്കര ഉപജില്ലയിലെ കടുവാപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1.'''ആമുഖം'''
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ വെട്ടിക്കവല പഞ്ചായത്തിൽ കടുവാപ്പാറ വാർഡിൽ കമുകിൻ ‍കോട്ടുഭാഗം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കമുകിൻ കോട്ടുഭാഗം.
ജനസാന്ദ്രത കുറഞ്ഞ ഒരു ഒഴിഞ്ഞ പ്രദേശമാണ് കമുകിൻ കോട്ടുഭാഗം. അതിനാൽ കുട്ടികളുടെ ബാഹുല്യം സ്കൂളിലുണ്ടായിട്ടില്ല. എന്നിരുന്നാലും 2016-17 ൽ സ്കൂളിന്റെ മേൽക്കൂര ഷീറ്റിട്ട് വൃത്തിയാക്കിയതിനാൽ സ്കൂളിന്റെ മുഖഛായ തന്നെ മാറുകയും ഒരു നല്ല എൽ. പി സ്കൂളായി തലയുയർത്തി നിലകൊള്ളുകയും ചെയ്യുന്നു.
കമുങ്ങുകൾ ധാരാളമായി ഉള്ള സ്ഥലമാണ് ഇവിടം. അതുകൊണ്ടാണ് ഈ സ്ഥലത്തിന് കമുകിൻകോട് എന്ന പേരു വന്നതെന്നാണ് ഐതിഹ്യം.
2.'''വിദ്യാലയത്തിന്റെ ലഘുചരിത്രം'''
കടുവാപ്പാറ വാർഡിൽ കമുകിൻകോട്ടുഭാഗത്ത് സ്ഥിതി ചെയ്യുന്ന സരസ്വതീക്ഷേത്രമാണ് ഗവൺമെന്റ് വെൽഫെയർ എൽ പി എസ് കമുകിൻകോട്ടുഭാഗം. 1957ൽ ഈ വിദ്യാലയം സ്ഥാപിതമായതാണ്. തുടക്കം ഒരു ഓലഷെഡ്ഡിലായിരുന്നു. പിന്നീട് ഉദാരമനസ്കനായ ചെറുവാളക്കുഴി ചായീരൻ അവർകൾ ദാനമായി നൽകിയ 15 സെന്റ് ഭൂമിയിൽ ഓടുമേഞ്ഞ സ്ഥിരം കെട്ടിടത്തിലേക്ക് പ്രവർത്തനം തുടർന്നു. 2016-17സ്കൂളിന്റെ മേൽക്കൂര ഷീറ്റിട്ട് വൃത്തിയാക്കിയതിനാൽ സ്കൂളിന്റെ മുഖഛായ തന്നെ മാറി.