"ഹോളി ഫാമിലി ജി എച്ച് എസ് കൈനകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73: വരി 73:
(ഇപ്പോഴത്തെ സ്നേഹസദനം )12 കുട്ടികളുമായി അനൗദ്യോഗികമായി തുടക്കം. 1925 ൽ  പ്രിപ്പറട്ടറി, ഫസ്റ്റ് ഫാറം എന്നീ ക്ലാസുകൾ തുടങ്ങാൻ സർക്കാർ അനുവാദം ലഭിച്ചു.  
(ഇപ്പോഴത്തെ സ്നേഹസദനം )12 കുട്ടികളുമായി അനൗദ്യോഗികമായി തുടക്കം. 1925 ൽ  പ്രിപ്പറട്ടറി, ഫസ്റ്റ് ഫാറം എന്നീ ക്ലാസുകൾ തുടങ്ങാൻ സർക്കാർ അനുവാദം ലഭിച്ചു.  
1927 ൽ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്കു സ്ക്കൂൾ  മാറ്റി സ്ഥാപിച്ചു. അന്നത്തെ തിരുവതാംകൂർ  ദിവാൻ ലഫ്.കേണൽ എം.ഇ. വാട്ട്സൺ ഉദ്ഘാടനം നിർവഹിച്ചു.  
1927 ൽ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്കു സ്ക്കൂൾ  മാറ്റി സ്ഥാപിച്ചു. അന്നത്തെ തിരുവതാംകൂർ  ദിവാൻ ലഫ്.കേണൽ എം.ഇ. വാട്ട്സൺ ഉദ്ഘാടനം നിർവഹിച്ചു.  
1950 ൽ ഹൈസ്കൂളായി  ഉയർത്തപ്പെട്ടു. 2005 -2006 ൽ  അഞ്ചാം ക്ലാസ്സിൽ  ഇംഗ്ലിഷ് മീഡിയം തുടങ്ങി.  ഇപ്പോൾ  പത്താം ക്ലാസ്സ് വരെ എത്തിഇത് മഠം സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത്. 2009 ,2010
1950 ൽ ഹൈസ്കൂളായി  ഉയർത്തപ്പെട്ടു. 2005 -2006 ൽ  അഞ്ചാം ക്ലാസ്സിൽ  ഇംഗ്ലിഷ് മീഡിയം തുടങ്ങി.  ഇപ്പോൾ  പത്താം ക്ലാസ്സ് വരെ എത്തിഇത് മഠം സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത്.  
എസ്.എസ്.എൽ.സി. പരീക്ഷകളി ൽ100% വിജയം.ജിസ്മി റ്റോം ,ബിന്റാ ജോസഫ് എന്നിവര് എല്ലാവിഷയങ്ങള്ക്കും എപ്ലസ് നേടി. ചങ്ങനാശ്ശേരി കോർപറേറ്റ് മാനേജ്മെന്റ് നടത്തിയ എസ്.എസ്.ആർ സി. പറീക്ഷയിൽ നൂറു ശതമാനം വിജയം.ആദ്യത്തെ എട്ടു റാങ്കുകൾ.2010 എസ്.എസ്.എൽ .സി.പരീക്ഷയിൽ ആലപ്പുഴ റവന്യുജില്ലയിൽ മലയാളഭാഷയിൽ  ഏറ്റവും കൂടുതൽ എപ്ലസ് ലഭിക്കുകയുണ്ടആയി.
== നേട്ടം ==
== നേട്ടം ==


"https://schoolwiki.in/ഹോളി_ഫാമിലി_ജി_എച്ച്_എസ്_കൈനകരി" എന്ന താളിൽനിന്ന് ശേഖരിച്ചത്