"എ.എൽ.പി.എസ്. കുറുവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1896 ഫെബ്രുവരി മാസത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്കൂൾ ഇന്ന് 125 വർഷം പിന്നിടുകയാണു.പള്ളത്ത് തറവാട്ടിലെ കാരണവരായ മന്നാടിയാരുടെ ആവശ്യപ്രകാരം അനുവദിച്ചു കിട്ടിയ സ്ഥലത്ത് ഈ പ്രദേശത്തെ വിദ്യാർഥികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകാൻ കരുമാനാംകുർശ്ശി കുർശ്ശിത്തൊടിയിൽ കുട്ടൻ എഴുത്തച്ചൻ തയ്യാറായി | |||
ആദ്യം കുടിപ്പള്ളിക്കൂടമായി തുടങ്ങിയ വിദ്യാലയം കുറുവട്ടൂരിലെ താഴത്തേതിൽ നായർ തറവാട്ടുകാർ സൌജന്യമായി അനുവദിച്ചു നൽകിയ 50 സെൻറ് സ്ഥലത്താണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. | |||
വെള്ളിനേഴി ഗ്രാമ പഞ്ചായത്തിലെ 4 )0 വാർഡുൾപ്പെടുന്ന പിന്നോക്ക പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . കർഷക തൊഴിലാളികളും പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആളുകളും താമസിക്കുന്ന ഈ പ്രദേശം സാമ്പത്തികമായി വളരെ പിന്നോക്ക)വസ്ഥയിലാണ് . 125 വർഷം പിന്നിടുന്ന ഈ വിദ്യാലയത്തിൽ പഠിച്ചു പോയ പൂർവ വിദ്യാർ ഥികളിൽ പലരും കലാ - സാംസ്കാരിക-രാഷ്ട്രീയ രംഗത്തും സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരാണ്.കഥകളിയുടെ ഈറ്റില്ലമായ വെള്ളിനേഴി കലാഗ്രാമത്തിലെ കഥകളി ആചാര്യനായ ചുവന്ന താടി "നാണുനായർ" ഈ വിദ്യാലയത്തിന്റെ സന്തതിയാണ്.മൃദംഗം , ചെണ്ട ,ചുട്ടി,വേഷം,മദ്ദളം എന്നിങ്ങനെ കഥകളിയുടെ കലാകാരന്മാരായ ഒട്ടനവധി പേർ ഈ വിദ്യാലയത്തിന്റെ സന്തതികളാണ് . | |||
ഈ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളുടെ കുറവും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരവും കുട്ടികളുടെ എണ്ണത്തെ കാര്യമായി ബാധിച്ചിരിക്കുന്നു..125 വർഷങ്ങല്ക്കിപ്പുറവും ഈ വിദ്യാലയം കുറുവട്ടൂർ ഗ്രാമത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തെ ഏക സ്ഥാപനമായി നിലനില്ക്കുന്നു. | |||
നിരവധി വിദ്യാർഥികൾ ഉന്നത വിജയം കരസ്ഥമാക്കി വിദ്യാഭ്യാസ രംഗത്തും ഐ ടി രംഗത്തും തിളങ്ങിനില്ക്കുന്നു. | |||
125 വർഷത്തെ കാലപ്പഴക്കം വിദ്യാലയത്തെ കാര്യമായി ബാധിച്ചിട്ടുണ്ടായിരുന്നു.. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും നിർലോഭവും നിസ്സീമവുമായ സഹായസഹകരണത്തോടെ വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തികൊണ്ടിരിക്കുകയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക |