"എം ഡി എൽ പി സ്കൂൾ, ചെന്നിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
}}
}}
== ചരിത്രം  ==
== ചരിത്രം  ==
കൊല്ലവർഷം 1050 ആണ്ടിൽ ഈ സ്കൂൾ സ്ഥാപിതമായി. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ ഇരമത്തൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധനായ കൊറ്റത്തുവിളയിൽ പരേതനായ കിരിയാൻ കത്തനാരുടെ വക സ്ഥലത്ത് അദ്ദേഹത്തിന്റെ പരിശ്രമം കൊണ്ട് രൂപം കൊണ്ടതാണ് ഈ സ്കൂൾ. അദ്ദേഹം പിൽക്കാലത്ത് ഈ സ്കൂൾ, എം.ഡി സ്കൂൾ മാനേജ്മെന്റിന് വിട്ടു കൊടുത്തു. ധാരാളം വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തിയ സ്കൂളിൽ അൺ എയ്ഡഡ് സ്കൂളുകളുടെ അതിപ്രസരം മൂലം കുട്ടികൾ കുറഞ്ഞ് വരുന്നു. ഇപ്പോൾ സ്കൂൾ എം.ജി മാനേജ്മെന്റിന്റെ പൂർണ നിയന്ത്രണത്തിലാണ്. മാനേജ്മെന്റിന്റേയും പൂർവ്വ വിദ്യാർത്ഥികളുടേയും ത്രിതല പഞ്ചായത്തിന്റേയും സഹായ സഹകരണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എം_ഡി_എൽ_പി_സ്കൂൾ,_ചെന്നിത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്