"ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 49: വരി 49:
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനും, ബയോ ഡീഗ്രേഡബിൾ മാലിന്യങ്ങൾ ഇല്ലാതാക്കുന്നതിനും ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥപിച്ചിട്ടുണ്ട്.   

സ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ്,പ്രൊജക്റ്റർ എന്നിവയുള്ള ഒരു സുസജ്ജമായ ഒരു മൾട്ടീ മീഡിയാ റൂം ഈ സ്കൂളിന്റെ പ്രതയേകതയാണു. പ്രത്യേക ലൈബ്രറി കെട്ടിടത്തിന്റെ നിർമാണം നടന്നു വരുന്നു.

== സാരഥികൾ ==
[[പ്രമാണം:1400603.jpg|ലഘുചിത്രം|പ്രിൻസിപ്പാൾ ശ്രീ.അബ്ദുൽ ലത്തീഫ് എ .കെ ]]
[[പ്രമാണം:1400604.jpg|ലഘുചിത്രം|പ്രധാനാധ്യാപിക ശ്രീമതി.രജനി.ടി.ടി.]]
[[പ്രമാണം:1400602.jpg|ലഘുചിത്രം|പി.ടി.എ പ്രസിഡന്റ് ശ്രീ.ബ്രിജേഷ്.യു]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ഗവ._എച്ച്.എസ്.എസ്._തിരുവങ്ങാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്