"എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
ഓണാട്ടുകര പ്രദേശത്തിന്റെ സമ്പൽ സമൃദ്ധി അധികം ഏൽക്കാത്ത കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഗ്രാമം .  1917 ൽ ഇവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടക്കം കുറിച്ച് ശുഭമുഹൂർത്തമായിരുന്നു .  എഴുത്തോല കളുടേയും നാരായത്തിന്റെയും യുഗത്തിൽ നിന്ന് അച്ചടി പുസ്‌തകങ്ങളുടേയും തൂവൽ പേനകളുടേയും കരി പെൻസിലിൻറെ കളത്തിലേക്കുള്ള പരിവർത്തനമായി അത് പ്രവർത്തിക്കുന്നു.  കാപ്പിൽ കിഴക്ക് തയ്യിൽ തെക്ക് ശ്രീ .  മാത്തുണ്ണി ആശാൻ നടത്തിയിരുന്ന കുടിപ്പള്ളി കൂടം ചെറുവിളത്ത് ശ്രീ .  ഉമ്മിണിപ്പിള്ള കാരണവർ മാനേജരായി ആലുംമൂട്ടിൽ തയ്യിൽ തെക്ക് മേരി സ്കൂൾ ( ഗ്രാന്റ് പള്ളിക്കൂടം ആരംഭിച്ചു . ഉദ്ഘാടനത്തിന്റെ ആർഭാടവും വർണ്ണപ്പൊലിമയും ഇല്ലാതെ ശ്രീ . തയ്യിൽ മാത്തുണ്ണി ആശാൻ ഒന്നാം ക്ലാസ്സ് എടുത്ത സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി . അഞ്ച് ഡിവിഷനുകളും ഇപ്പോൾ അദ്ധ്യാപകരും സ്കൂൾ അക്കാലത്തു നിന്നും ഗ്രാൻഡ് നൽകിയിരുന്നു .  തെക്ക് ഗവ : എൽ.പി.എസ്. സ്ഥിതി ചെയ്യുന്ന സ്ഥലം ചെറുവിളയിൽ നിന്നും ഓഹരി പ്രകാരം വരവ് നാരായണൻ നായർക്ക് സ്ഥലവും അനുജനായ ഗോവിന്ദപിള്ളയ്ക്ക് മാനേജ്‌മെന്റും ലഭിച്ചു.  നായർ 1119 -മാണ്ടിൽ ( 1943 ) ശ്രീ മാത്തുണ്ണി മാത്യൂസിൽ നിന്നും വിലയ്ക്ക് വാങ്ങുകയും മാനേജരാവുകയും ചെയ്തു .1949 ൽ ശ്രീമതി .  കീഴ്പ്പള്ളിൽ ഗൗരികുട്ടിയമ്മ ഹെഡ്മിസ്ട്രസായി ഇരിക്കുമ്പോൾ , മാനേജരായ ശ്രീ .  എന് .  കൃഷ്ണൻ നായരുടേയും , കേശവൻ പോറ്റി സാറി ന്റേയും മറ്റും ശ്രമഫലമായി ഈ പ്രമറി സ്കൂൾ മിഡിൽ സ്കൂളായി ഉയർത്തുന്നതിന് ശ്രമമാരംഭിച്ചു .  1949 ൽ തന്നെ ഗവൻമെന്റിൽ നിന്നും മിഡിൽ സ്കൂൾ നടതുവാൻ അനുവാദം ലഭിച്ചു .  സാമ്പത്തിക ബുദ്ധിമുട്ട് കാരണം തയ്യിൽ തെക്ക് പ്രൈമറി സ്കൂൾ ഒരു വർഷത്തേക്ക് ( ഉടമസ്ഥതയ്ക്ക് മാറ്റമില്ലാതെ ) ഗവൺമെന്റിലേക്ക് വിട്ടുകൊടുത്തു .  മിഡിൽ സ്കൂൾ , കാപ്പിൽ ഈസ്റ്റ് മിഡിൽ സ്കൂൾ എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു .  ശ്രീ .  എന് .  കൃഷ്ണൻ നായർ മാനേജരും വയലിൽ ശ്രീ .  പത്മനാഭപ നിക്കർ മിഡിൽ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററുമായി .  ശ്രീമതി .  ചെറുവിത്ത് മീനാക്ഷിയമ്മ , ശ്രീമതി .[0:43 pm, 12/01/2022] Ad: അന്നകുട്ടി , ശ്രീമതി .  ഇന്ദിരാമ്മ എന്നിവർ ആദ്യകാലാദ്ധ്യാ പകരായി നാലു ഡിവിഷൻ ആരംഭിച്ചു .  ലോ ബി ശി ഓ മാനേജരായ വരവിള ശ്രീ .  എൻ കൃഷ്ണൻ നായരുടെ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി 1956-ൽ നാരായണൻ നായർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (എൻ.എൻ.എം. യു.പി.എസ്.) , കാപ്പിൽ ഈസ്റ്റ് എന്ന് പുനർ നാമകരണം ചെയ്തു.  ശ്രീ പത്മനാഭപ്പണിക്കർ റിട്ടയറായതിനു ശേഷം ചെറുവിളത്ത് ശ്രീ .  ശിവദാസൻപിള്ള ഹെഡ്മാസ്റ്ററായി .  1960 ൽ 13 ഡിവിഷനുകളും 20 അദ്ധ്യാപകരും അനു റിൽപറം വിദ്യാർത്ഥികളുമായി ഈ സ്കൂൾ വികസിച്ചു .  220 co2 മാറി 1949 നട 1973 മുതൽ ശ്രീ .  എന് .  കൃഷ്ണൻ നായരുടെ മക നായ ശ്രീ .  കെ.  ശ്രീധരൻ നായർ സ്കൂൾ മാനേജരായി .  ശ്രീ .  ശിവദസൺ റിട്ടയർ ചെയ്തതിനെ തുടർന്ന് ശ്രീമതി .  ലീലവതി കുഞ്ഞമ്മ (1983-97) ഹെഡ്മിസ്ട്രസായി.  1997 മുതൽ ശ്രീമതി , സി .  ലക്ഷ്മികുട്ടിയമ്മ ഹെഡ്മിസ്ട്രസായി .ഇപ്പോൾ ഷീജ ബി ഹെഡ്മിസ്ട്രെസ് ആയി തുടരുന്നു 

2000-2001 അദ്ധ്യയന വർഷം മുതൽ ഗവ : അംഗീകാരത്തോടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു .  അദ്ധ്യാപകരുടെ സഹകരണം , സേവനതൽപരത കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് നൽകുന്ന പ്രാധാന്യം , സ്കൂൾ മാനേജ്മെന്റിന്റെ പ്രോത്സാഹനവും സഹ യവും , പൊതുജനങ്ങളുടെ സഹകരണം എന്നിവ ഈ സ്കൂളിന്റെ ആരംഭ മുതലുള്ള പ്രത്യേക നേട്ടങ്ങളാണ് .  സേവനനിലവാരം , അച്ചടക്കം മുതലായ കാര്യങ്ങളിൽ ആദ്യകാലം മുതലേ ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നുണ്ട് .  കായംകുളം വിദ്യാഭ്യാസ ഉപജില്ലായിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണി ത് .  പൂർവ്വവിദ്യാർത്ഥികളിൽ ബഹുസഹസം പേർ കേര ളത്തിലും ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും വിദേശരാ ജ്യങ്ങളിലും വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നുണ്ട് .  ന്നുള്ളതും അഭിമാനപുരസരം പ്രസ്താവിച്ചുകൊള്ളുന്നു .  എത്രയെത്ര കർമ്മയോഗികളെ കണ്ട് ഈ നാട് പിപഠിപ്പൂക്കളായ അവർ ഉഴുതുമറിച്ച ഈ മണ്ണിൽ മനു ഷ്യത്വത്തിന്റെ മഹാസന്ദേശം എക്കാലവും ഉയർന്നു കേൾക്കാം .  നാഗരികതയുടെ ദാരിദ്ര്യത്തിൽ നിന്നും വിഭിന്നമായി ഗ്രാമീണതയുടെ കുലീനത്വവും പേറി ഓണാട്ടു കരയുടെ തിരുനെറ്റിയിൽ ചാർത്തി തിലകക്കുറിയായി തെളിയുന്നു നമ്മുടെ വിദ്യാലയം എൻ .  എന് .  എം.  യു.  പി .  സ്കൂൾ[[പ്രമാണം:36469nnmups.jpg|ലഘുചിത്രം|സ്കൂൾ മെയിൻ ബിൽഡിംഗ്‌]]
2000-2001 അദ്ധ്യയന വർഷം മുതൽ ഗവ : അംഗീകാരത്തോടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു .  അദ്ധ്യാപകരുടെ സഹകരണം , സേവനതൽപരത കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് നൽകുന്ന പ്രാധാന്യം , സ്കൂൾ മാനേജ്മെന്റിന്റെ പ്രോത്സാഹനവും സഹ യവും , പൊതുജനങ്ങളുടെ സഹകരണം എന്നിവ ഈ സ്കൂളിന്റെ ആരംഭ മുതലുള്ള പ്രത്യേക നേട്ടങ്ങളാണ് .  സേവനനിലവാരം , അച്ചടക്കം മുതലായ കാര്യങ്ങളിൽ ആദ്യകാലം മുതലേ ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നുണ്ട് .  കായംകുളം വിദ്യാഭ്യാസ ഉപജില്ലായിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണി ത് .  പൂർവ്വവിദ്യാർത്ഥികളിൽ ബഹുസഹസം പേർ കേര ളത്തിലും ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും വിദേശരാ ജ്യങ്ങളിലും വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നുണ്ട് .  ന്നുള്ളതും അഭിമാനപുരസരം പ്രസ്താവിച്ചുകൊള്ളുന്നു .  എത്രയെത്ര കർമ്മയോഗികളെ കണ്ട് ഈ നാട് പിപഠിപ്പൂക്കളായ അവർ ഉഴുതുമറിച്ച ഈ മണ്ണിൽ മനു ഷ്യത്വത്തിന്റെ മഹാസന്ദേശം എക്കാലവും ഉയർന്നു കേൾക്കാം .  നാഗരികതയുടെ ദാരിദ്ര്യത്തിൽ നിന്നും വിഭിന്നമായി ഗ്രാമീണതയുടെ കുലീനത്വവും പേറി ഓണാട്ടു കരയുടെ തിരുനെറ്റിയിൽ ചാർത്തി തിലകക്കുറിയായി തെളിയുന്നു നമ്മുടെ വിദ്യാലയം എൻ .  എന് .  എം.  യു.  പി .  സ്കൂൾ...[[പ്രമാണം:36469nnmups.jpg|ലഘുചിത്രം|സ്കൂൾ മെയിൻ ബിൽഡിംഗ്‌]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എൻ_എൻ_എം_യു_പി_സ്കൂൾ_കാപ്പിൽ_ഈസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്