"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി
കോട്ടയം ജില്ലയിലാണ് ചങ്ങനാശ്ശേരിതാലൂക്ക് സ്ഥിതിചെയ്യുന്നത്. അഞ്ചുവിളക്കിന്‍റെ നാട് എന്നാണ് ചങ്ങനാശ്ശേരി അറിയപ്പെടുന്നത്. കിഴക്കന്‍ മലനാടിന്‍റെയും
കോട്ടയം ജില്ലയിലാണ് ചങ്ങനാശ്ശേരിതാലൂക്ക് സ്ഥിതിചെയ്യുന്നത്. അഞ്ചുവിളക്കിന്‍റെ നാട് എന്നാണ് ചങ്ങനാശ്ശേരി അറിയപ്പെടുന്നത്. കിഴക്കന്‍ മലനാടിന്‍റെയും പടിഞ്ഞാറന്‍ തീരത്തിെന്‍റയും സമുന്വയം.പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ നൂറ്റെട്ടു ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവാഴപ്പള്ളി മഹാദേവക്ഷേത്രം. വാസ്തു ശില്പ സമ്പന്നമാണ് ഈ ക്ഷേത്രം.