"സെന്റ് ജാക്കോബ്സ് എൽ.പി.എസ് മാവിളകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ തിരുപുറം ഗ്രാമപഞ്ചായത്തിൽ കഞ്ഞാംപഴിഞ്ഞി വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് സെന്റ് ജേക്കബ് എൽ പി എസ് മാവിളക്കടവ്. നെയ്യാറ്റിൻകര രൂപത ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1983 സ്ഥാപിതമായി. ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപിക ശ്രീമതി വി ആർ ലൂസിയും ആദ്യ വിദ്യാർത്ഥി വി ജോസ് സുരേഷുമായിരുന്നു.
ഇപ്പോൾ കോർപ്പറേറ്റ്മാനേജരായി റവഃ ഫാദർ ജോസഫ് അനിലും ലോക്കൽ മാനേജരായി റവഃ ഫാദർ ജോൺ ബോസ്കോയും  പ്രഥമാധ്യാപികയായി ശ്രീമതി ഡി ആർ ലതയും സേവനമനുഷ്ഠിക്കുന്നു.