"എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(Anilpm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1245122 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
  കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ  പ‍ഞ്ചായത്തിലാണ്  കൊവ്വൽ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1927ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ സ്കുൾ 1935ൽ സർക്കാർ എലിമെൻററി സ്കൂളായും 1957ൽ അപ്പർ പ്രൈമറിയായും മാറി.ശ്രീ വയലാച്ചേരി അമ്പുനായർ എന്ന കർഷകനാൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യകാല മാനേജർ അന്നത്തെ പ്രധാനാധ്യാപകനായ ശ്രീ കുഞ്ഞിശങ്കരൻ അടിയോടിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം കുറേക്കാലം സഹധർമിണി ശ്രീമതി പി മാണിയമ്മയായിരുന്നു മാനേജർ.പിന്നീട് കുറച്ചു കാലം നീലേശ്വരത്തെ രഡിഷ് പി നായരായിരുന്നു മാനേജർ .2001മുതൽ മലബാർ എഡ്യുക്കേഷണൽ & കൾച്ചറൽ സൊസൈററി സ്കൂൾ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവൻ മാസ്ററർ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാൽവയ്പായി മാറി.ഇപ്പോൾ ഇംഗ്ളീഷ് മീഡിയവും മലയാളം മീഡിയവും പ്രവർത്തിക്കുന്നുണ്ട്.
  കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ  പ‍ഞ്ചായത്തിലാണ്  കൊവ്വൽ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1927ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ സ്കുൾ 1935ൽ സർക്കാർ എലിമെൻററി സ്കൂളായും 1957ൽ അപ്പർ പ്രൈമറിയായും മാറി.ശ്രീ വയലാച്ചേരി അമ്പുനായർ എന്ന കർഷകനാൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യകാല മാനേജർ അന്നത്തെ പ്രധാനാധ്യാപകനായ ശ്രീ കുഞ്ഞിശങ്കരൻ അടിയോടിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം കുറേക്കാലം സഹധർമിണി ശ്രീമതി പി മാണിയമ്മയായിരുന്നു മാനേജർ.പിന്നീട് കുറച്ചു കാലം നീലേശ്വരത്തെ രഡിഷ് പി നായരായിരുന്നു മാനേജർ .2001മുതൽ മലബാർ എഡ്യുക്കേഷണൽ & കൾച്ചറൽ സൊസൈററി സ്കൂൾ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവൻ മാസ്ററർ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാൽവയ്പായി മാറി.ഇപ്പോൾ ഇംഗ്ളീഷ് മീഡിയവും മലയാളം മീഡിയവും പ്രവർത്തിക്കുന്നുണ്ട്.s


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എ._യു._പി._എസ്._കൊവ്വൽ_ചെറ‌ുവത്ത‌ൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്