"കൊല്ലം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(KOLLAM UP SCHOOL (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1231975 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 67: വരി 67:
പ്രാദേശിക പ്രമുഖരുടെ സേവനം ഉപയോഗപ്പെടുത്തികൊണ്ട് സ്കൂളിന് കൂടുതൽ ശക്തമായ പ്രാദേശിക ബന്ധം സ്ഥാപിക്കാൻകഴി‍‍ഞ്ഞിട്ടുണ്ട്.കർമ്മ ശേഷിയുളളതും കരുത്തുറ്റതുമായ PTA യും MPTA യും SSG യും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും സ്കൂളിൻറെ വളർച്ചയെ ഏറെ സഹായിക്കുന്നുണ്ട്.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി –കൊല്ലത്ത് ദേശീയ പാതയോരത്ത് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യം ഏറെ ഉളള കൊല്ലം പിഷാരികാവും ,പാറപ്പള്ളിയും ഈ സ്കൂളിൻറെ സമീപപ്രദേശം ആയാണ് സ്ഥിതി ചെയ്യുന്നത്.വിയ്യൂർ,പുളിയഞ്ചേരി ,കൊല്ലം –പാറപ്പള്ളി തീരദേശം ,പാലക്കുളം എന്നീ ഭാഗത്തുനിന്നുളള വിദ്യാർതഥികളാണ് ഈ വിദ്യാലയത്തിൽഉളളത്.1970 -80 കാലയളവിൽ  ഓരോ വർഷവും 1000ത്തിലധികം  വിദ്യാർത്ഥികൾ  നിലനിന്നിരുന്ന ഈ വിദ്യാലയത്തിൽ പിന്നീട് വിദ്യാർത്ഥികൾ കുറയുന്നൊരു അവസ്ഥയുണ്ടായി.സമീപ പ്രദേശങ്ങളിൽ കൂടുതൽ അൺഎയ്ഡഡ് സ്ഥാപനങ്ങൾ  ഉയർന്നു വന്നതായിരുന്നു ഇതിൻറെ പ്രധാന കാരണം.ഒരു ഘട്ടത്തിൽ മൊത്തം കുട്ടികളുടെ എണ്ണം 97 എന്ന നിലയിലേക്ക് വരെ എത്തിച്ചേർന്നു.

ഇന്ന് വിദ്യാലയം തിരിച്ചു വരവിൻറെ പാതയിലാണ് .10 ക്ലാസുകളിലായി 255 കുട്ടികളും 12 അധ്യാപകരും ഇവിടെയുണ്ട്.പാഠ്യപാഠ്യേതര രംഗത്ത് കൊയിലാണ്ടി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി ശോഭിക്കാൻ  കൊല്ലം യു പിക്ക് കഴിയുന്നുണ്ട്. ഇക്കഴിഞ്ഞ ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ  എൽ പി വി ഭാഗത്തിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തത് ഈ വിദ്യാലയത്തെയാണ്.....................[[കൊല്ലം യു പി എസ്/ചരിത്രം..bgdg|..bgdg]]
ഇന്ന് വിദ്യാലയം തിരിച്ചു വരവിൻറെ പാതയിലാണ് .10 ക്ലാസുകളിലായി 255 കുട്ടികളും 12 അധ്യാപകരും ഇവിടെയുണ്ട്.പാഠ്യപാഠ്യേതര രംഗത്ത് കൊയിലാണ്ടി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി ശോഭിക്കാൻ  കൊല്ലം യു പിക്ക് കഴിയുന്നുണ്ട്. ഇക്കഴിഞ്ഞ ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ  എൽ പി വി ഭാഗത്തിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തത് ഈ വിദ്യാലയത്തെയാണ്.......................

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 154: വരി 154:
----
----
{{#multimaps:11.4593,75.6784|zoom=16}}
{{#multimaps:11.4593,75.6784|zoom=16}}
-
----
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/കൊല്ലം_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്