"ചിന്മയ വിദ്യാലയം വഴുതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:

ചിന്മയ വിദ്യാലയ വഴുതയ്ക്കാട് 1969 (൧൯൬൯) ൽ പ്രീ പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യകാലത്ത് ഓല മേഞ്ഞ കെട്ടിടത്തിലായ് ആരംഭിച്ച വിദ്യാലയം , നടത്തിപ്പിനായുള്ള സ്ഥലം ലഭിച്ചതിനെ തുടർന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. 1995(൧൯൯൫) ൽ അപ്പർ പ്രൈമറിയായും തുടർന്ന് ഹൈസ്ക്കൂളായും വിദ്യാലയം ഉയർത്തപ്പെട്ടു.

ഭാരതം കണ്ട സമുന്നത ആത്മീയ വ്യക്തിത്വം [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%AF%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6 ചിന്മയാനന്ദ സ്വാമികളാണ്] ചിന്മയ വിദ്യാലയത്തിന്റെ സ്ഥാപകാചാര്യൻ. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളിലെ ജന്മസിദ്ധമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് ഭാരതീയ സാംസ്കാരിക സത്ത ഉൾക്കൊണ്ട് സമൂഹ നിർമ്മിതിക്കുതകുന്ന നല്ല വ്യക്തിത്വങ്ങളായി വാർത്തെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാലയ രൂപീകരണത്തിന് പ്രേരകമായി തീർന്നത്. വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്ന സി. വി.പി.(ചിന്മയ വിഷൻ പ്രോഗ്രാം) എന്ന മൂല്യാധിഷ്ഠിത പദ്ധതി ചിന്മയ വിദ്യാലയത്തിനു മാത്രം അവകാശപ്പെടാവുന്ന ഒരു നേട്ടമാണ്. അതിനാൽ തന്നെ സമാന്തര വിദ്യാഭ്യാസ രംഗത്ത് "School with a difference" ആയി നിലകൊള്ളാൻ ചിന്മയ വിദ്യാലയത്തിന് സാധിയ്ക്കുന്നു.
ഭാരതം കണ്ട സമുന്നത ആത്മീയ വ്യക്തിത്വം [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%AF%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6 ചിന്മയാനന്ദ സ്വാമികളാണ്] ചിന്മയ വിദ്യാലയത്തിന്റെ സ്ഥാപകാചാര്യൻ. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളിലെ ജന്മസിദ്ധമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് ഭാരതീയ സാംസ്കാരിക സത്ത ഉൾക്കൊണ്ട് സമൂഹ നിർമ്മിതിക്കുതകുന്ന നല്ല വ്യക്തിത്വങ്ങളായി വാർത്തെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാലയ രൂപീകരണത്തിന് പ്രേരകമായി തീർന്നത്. വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്ന സി. വി.പി.(ചിന്മയ വിഷൻ പ്രോഗ്രാം) എന്ന മൂല്യാധിഷ്ഠിത പദ്ധതി ചിന്മയ വിദ്യാലയത്തിനു മാത്രം അവകാശപ്പെടാവുന്ന ഒരു നേട്ടമാണ്. അതിനാൽ തന്നെ സമാന്തര വിദ്യാഭ്യാസ രംഗത്ത് "School with a difference" ആയി നിലകൊള്ളാൻ ചിന്മയ വിദ്യാലയത്തിന് സാധിയ്ക്കുന്നു. [[ചിന്മയ വിദ്യാലയം വഴുതക്കാട്, തിരുവനന്തപുരം/More...|more...]]
                 ചിന്മയ വിദ്യാലയ വഴുതയ്ക്കാടിൽ ഹയർ സെക്കൻററി വിഭാഗത്തിന്റെ പ്രവർത്തനം 2002 -2003 ൽ ആരംഭിച്ചു. സയൻസ് വിഭാഗത്തിലെ ആദ്യ ബാച്ചിൽ 30 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. തുടർന്ന് കൊമേഴ്സ് വിഭാഗവും ആരംഭിക്കുകയുണ്ടായി. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന  സാങ്കേതിക വിദ്യക്കൊപ്പം സഞ്ചരിക്കുന്നതിന്റെ ഭാഗമായി 2007 ൽ കംപ്യുട്ടർ സയൻസ് വിഭാഗവും പ്രവർത്തനം ആരംഭിച്ചു. ഹയർ സെക്കൻററി തലത്തിൽ 2004 മുതൽ ഉന്നത വിജയം നേടാൻ വിദ്യാലയത്തിന് സാധിക്കുന്നു.  

                 എൽ. കെ. ജി. മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ ഒരേ കുടക്കീഴിൽ പ്രവർത്തിച്ചു വരുന്നു. 900 വിദ്യാർത്ഥികളും 50 അദ്ധ്യാപകരും 15 അനദ്ധ്യാപകരും അടങ്ങുന്നതാണ് വിദ്യാലയത്തിന്റെ അംഗബലം. 2006 മുതൽ കെ. ജി. ക്ലാസ്സുകളുടെ പ്രവർത്തന മേൽനോട്ടം പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ശ്രീ. വി. വി. ജോസഫ് വഹിക്കുന്നു. സഹവർത്തിത്വ പഠനരീതിയാണ് പിന്തുടർന്ന് പോരുന്നത്.  

"https://schoolwiki.in/ചിന്മയ_വിദ്യാലയം_വഴുതക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്