"ഗവ. എച്ച്.എസ്സ് .എസ്സ് . വെട്ടിക്കവല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (സ്കൂളിനെ കുറിച്ച് തിരുത്തി, പാഠ്യേതരപ്രവർത്തനങ്ങൾ തിരുത്തി, ഹയർ സെക്കന്ററി അദ്ധ്യാപകരുടെ െണ്ണം തിരുത്തി)
(കണ്ണി ചേർക്കുക)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}[[ഗവ. എച്ച്.എസ്സ് .എസ്സ് . വെട്ടിക്കവല/ചരിത്രം]]{{Infobox School
{{Infobox School
|സ്ഥലപ്പേര്=വെട്ടിക്കവല
|സ്ഥലപ്പേര്=വെട്ടിക്കവല
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
വരി 65: വരി 64:
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ചെങ്ങമനാട് എന്ന സ്ഥലത്തു നിന്നും രണ്ടു കിലോമീറ്റർ തെക്കു കിഴക്കായി വെട്ടിക്കവല എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ സ്കൂളിന്റെ ഓഡിറ്റോറിയത്തിനടുത്തുള്ള ഗ്രൗണ്ടിൽ    ധാരാളം കാട്ടുവള്ളികളാൽ ചുറ്റപ്പെട്ട ഒരു വെട്ടിമരവും അതിനോടു ചേർന്ന് ഒരു കാവും ഉണ്ടായിരുന്നു. അങ്ങനെയാണ് വെട്ടിവൃക്ഷം ഉള്ള കവല എന്ന അർത്ഥത്തിൽ ഈ ഗ്രാമത്തിന് വെട്ടിക്കവല എന്ന പേര് വന്നത്.

രണ്ടു മഹാക്ഷേത്രങ്ങളുടെയും മെയിൻ റോഡിന്റെയും മുന്നിലായി കിഴക്കുവശത്ത് കുന്നിൻ ചരുവിലാണ് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. പ്രധാന കെട്ടിടം ഇപ്പോഴത്തെ ഹൈസ്കൂളിന്റെ ഓഫീസ് പ്രവർത്തിക്കുന്ന 'H' ആകൃതിയിലുള്ള കെട്ടിടമാണ്. ഇതിന്റെ ഉത്ഘാടനം 1093- ലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഡി. 2000 ആണ്ടിൽ ഇത് ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.
രണ്ടു മഹാക്ഷേത്രങ്ങളുടെയും മെയിൻ റോഡിന്റെയും മുന്നിലായി കിഴക്കുവശത്ത് കുന്നിൻ ചരുവിലാണ് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. പ്രധാന കെട്ടിടം ഇപ്പോഴത്തെ ഹൈസ്കൂളിന്റെ ഓഫീസ് പ്രവർത്തിക്കുന്ന 'H' ആകൃതിയിലുള്ള കെട്ടിടമാണ്. ഇതിന്റെ ഉത്ഘാടനം 1093- ലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഡി. 2000 ആണ്ടിൽ ഇത് ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. കൂടുതൽവായിക്കുക

== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
"https://schoolwiki.in/ഗവ._എച്ച്.എസ്സ്_.എസ്സ്_._വെട്ടിക്കവല" എന്ന താളിൽനിന്ന് ശേഖരിച്ചത്