"സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.[[സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി/ചരിത്രം|കൂടുതൽ വായിക്കുക]]  
ഒരു എൽ.പി സ്കൂളായി 1921 മെയ് 18 ന് ആരംഭിച്ച് 1963 ൽ ഒരു പൂർണ്ണ അപ്പർ പ്രൈമറി സ്കൂളായി കൂത്രപ്പള്ളി സെൻ്റ് മേരീസ് യു.പി സ്കൂൾ വളർന്നുവന്നു. 1921 ൽ വെറും ഓലഷെഡ്ഡിൽ അന്നത്തെ പള്ളി വികാരി ഫാ. എബ്രഹാം തെങ്ങുംതോട്ടം സ്കൂളിൻ്റെ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും പിന്നീട് വന്ന ഫാ.സഖറിയാസ് വടക്കുംമുറിയുടേയും ശ്രീ കെ.സി എബ്രഹാം(ഹെഡ്മാസ്റ്റർ) നേതൃത്വത്തിൽ പഴയ ഷെഡ് പൊളിച്ച് പകരം 80 അടി നീളത്തിൽ പണിയുകയും ചെയ്യപ്പെട്ടു. 1971-ൽ ഫാ.ജോസഫ് കാവാലം കിഴക്കേ കെട്ടിടം 136 അടി നീളത്തിൽ പുതുക്കി പണിയിച്ചു. ഫാ.ഫിലിപ്പ് കുന്നപ്പള്ളി എൽ.പി സ്കൂളിൻ്റെ കനകജൂബിലി ആഘോഷിക്കുന്നതിനും കളിസ്ഥലത്തിൻ്റെ പണി ആരംഭിക്കുന്നതിനും നേതൃത്വം നൽകി.[[സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി/ചരിത്രം|കൂടുതൽ വായിക്കുക]]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ