"ജി.എച്ച്. എസ്.എസ്.ചീമേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(12055cheemeni (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1213861 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.)No edit summary
വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1935 -ൽ ബോർഡ്  എലിമെന്ററി സ്കൂൾ എന്ന നിലയിൽ അറിയപ്പെട്ടു.  കരക്കപ്പറമ്പിൽ വച്ച് ചീമേനി സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിക്കുന്നു. 1962 മെയ് മാസത്തിൽ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെട്ടു. 1964-ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് വിദ്യാലയ പ്രവർത്തനം മാറി. സ്കൂളിന് ആവശ്യമായത്രയും സ്ഥലം പരേതനായ ശ്രീ ജോർജ് തോമസ് കൊട്ടുകാപള്ളി സംഭാവനയായി നൽകി. നീലേശ്വരം N.E..S. ബ്ലോക്കിന്റെ സഹായത്തോടെ നാട്ടുകാർ ആദ്യ കെട്ടിടം പണികഴിപ്പിച്ചു.  1980-ലാണ് ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്.   

സാമ്പത്തീക പിന്നോക്കവ്യവസ്ഥയിവൽ കഴിയുന്ന ബഹുജനങ്ങൾ  അധിവസിക്കുന്ന ഈ പ്രദേശത്ത് ഭൗതീക സൗകര്യങ്ങൾ ഒരുക്കുക എന്നത് വലിയൊരു വെല്ലു വിളി തന്നെയായിരുന്നു.  ഈ കാലയളവിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു. ഒട്ടേറെ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിലൂടെ കടന്നുപോയി.  അവരുടെ കാലൊച്ച മാറ്റത്തിന്റെ കുളമ്പടി ശബ്ദങ്ങളായി മാറി.  1997 -ലാണ് നായനാർ മന്ത്രിസഭ ഈ വിദ്യാലയം ഹയർ സെക്കൻണ്ടറിയായി ഉയർത്തിയത്.  എഴുപതാണ്ടുകൾ
സാമ്പത്തീക പിന്നോക്കവ്യവസ്ഥയിവൽ കഴിയുന്ന ബഹുജനങ്ങൾ  അധിവസിക്കുന്ന ഈ പ്രദേശത്ത് ഭൗതീക സൗകര്യങ്ങൾ ഒരുക്കുക എന്നത് വലിയൊരു വെല്ലു വിളി തന്നെയായിരുന്നു.  ഈ കാലയളവിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു. ഒട്ടേറെ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിലൂടെ കടന്നുപോയി.  അവരുടെ കാലൊച്ച മാറ്റത്തിന്റെ കുളമ്പടി ശബ്ദങ്ങളായി മാറി.  1997 -ലാണ് നായനാർ മന്ത്രിസഭ ഈ വിദ്യാലയം ഹയർ സെക്കൻണ്ടറിയായി ഉയർത്തിയത്.   

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എച്ച്._എസ്.എസ്.ചീമേനി" എന്ന താളിൽനിന്ന് ശേഖരിച്ചത്