"എം.എസ്സ്.സി. എൽ.പി.എസ്സ് ഉള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61: വരി 61:
}}  
}}  
==ചരിത്രം ==
==ചരിത്രം ==
പുരാതനമായ ഒരു എയ് ഡഡ് ലോവർ പ്രൈമറി സ്കൂളാണ് എം .എസ് .സി .എൽ .പി .സ്കൂൾ .രണ്ടു കെട്ടിടങ്ങളുള്ള
സ്കൂളിന്റെ ചെറിയ കെട്ടിടം ആദ്യകാലത്ത് ദൈവാലയമായിരുന്നു .ബഥനി സ്ഥാപകനായ അഭിവന്ദ്യ മാർ
ഈവാനിയോസ് തിരുമേനി എ.ഡി 1914 -ൽ (കൊല്ലവർഷം 1090) നാട്ടുകാരുടെ സഹകരണത്തോടെയാണ്
ഈ വിദ്യാലയം സ്ഥാപിച്ചത് .ഇന്നാട്ടിലെ നാനാജാതി മതസ്ഥരായ എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം നൽ
കുന്നതിന് ഈ വിദ്യാലയം സ്തുത്യർഹമായ പങ്ക് വഹിച്ചുവരുന്നു .എ .ഡി .1930 മുതൽ മലങ്കരകത്തോലിക്കാ
മാനേജുമെന്റിന്റെ അധീനധയിലാണ് പ്രവർത്തിക്കുന്നത് .
വിദ്യാലയം തുടങ്ങിയ വർഷം ,1 മുതൽ 3 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് .മൂന്നു ക്ലാസ്സിലും കൂടി ആ വർഷം
90 കുട്ടികളെ ചേർത്തതായി കാണുന്നു .പിന്നീട് നാലും അഞ്ചും ക്ലാസ്സുകൾ അനുവദിച്ചുകിട്ടുകയും 1 മുതൽ 5
വരെയുള്ള ഒരു എൽ .പി .സ്കൂൾ ആകുകയും ചെയ്തു .1960 മുതൽ അഞ്ചാം ക്ലാസ് യു . പി. സ്കൂളിന്റെ
ഭാഗമാക്കിയതിനാൽ അഞ്ചാം ക്ലാസ് നിർത്തുകയുണ്ടായി .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


"https://schoolwiki.in/എം.എസ്സ്.സി._എൽ.പി.എസ്സ്_ഉള്ളനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്