"ഗവ. എച്ച്.എസ്സ് & വി.എച്ച്.എസ്സ് ഫോർ ഗേൾസ് കൊട്ടാരക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:
കഥകളിക്ക് കളിവിളക്കുവച്ച കൊട്ടാരക്കരയുടെ പെരുമയ്ക്ക് തിലകം ചാർത്തുന്ന പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളാണ് പെരുന്തച്ചനാൽ നിർമിതമായ പടിഞ്ഞാറ്റിൻകര ശിവക്ഷേത്രവും കൊട്ടാരക്കര മഹാഗണപതി ക്ഷേത്രവും ഇവിടുത്തെ ഹൈസ്കൂളുകളും.ഈ നാടു ഭരിച്ചിരുന്ന ഇളയിടത്തു സ്വരൂപത്തിലെ കുടുംബാഗംങ്ങൾക്കും ഉന്നതകുലജാതർക്കും വിദ്യാഭ്യാസത്തിനായി ഒരു മലയാളം പള്ളിക്കുടം സ്ഥാപിച്ചു. മലയാളം വെർണാഗുലർ എന്നായിരുന്നു അന്ന് പേര്. 1834 തിരുവിതാംകൂറിൽ സ്വാതിതിരുനാൾ മഹാരാജാവ് അധാകാരത്തിൽ എത്തിയപ്പോഴേയ്ക്കും ഇളയിടത്തുസ്വരൂപം ക്ഷയിച്ചിരുന്നു.അക്കാലത്താണ് മലയാളം പള്ളിക്കുടം ഇംഗ്ളീഷ് തേഡ്ഫോറം സ്കൂളായിവികസിപ്പിച്ചത്.1937 ദിവാൻ സർ സി.പി.രാമസ്വാമി അയ്യർ കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ശിവക്ഷേത്രവും ബ്രാമണഭവനങ്ങളും സന്ദർശിച്ച അവസരത്തിൽ ഹൈസ്കൂൾ വേണമെന്ന ആവശ്യം ഉയരുകയും 5000 രൂപകെട്ടിവയ്ക്കാൻ ദിവാൻ കല്പിച്ചതിൽ ബ്രാമണരും നാട്ടുകാരും ചേർന്ന് തുക സമാഹരിച്ച് നല്കുകയും ആ വർഷം തന്നെ  ഹൈസ്കൂൾ ആരംഭിക്കുവാൻ രാജാവ് ചിത്തിരതിരുനാൾ ബാലരാമവർമ്മ ഉത്തരവീടുകയും ചെയ്തു.

വളരെയധികം കുട്ടികൾ ഉണ്ടായിരുന്നതിനാൽ 1962 ഈ സ്കൂൾ ബോയ്സ് ഹൈസ്കൂളും ഗേൾസ് ഹൈസ്കൂളും ആയി വിഭജിച്ചു.45 ഡിവിഷനുകളിലായി 1500ൽ പരം വിദ്യാർത്ഥികൾ ഇവിടെ ഉണ്ടായിരുന്നു.കാലക്രമേണ സമീപപ്രദേശങ്ങളിലെല്ലാം സ്വകാര്യസ്കൂളുകൾ വേരുറപ്പിച്ചപ്പോൾ വിദ്യാർത്ഥിനികളുടെ എണ്ണം വളരെ കുറഞ്ഞു.

1983 ൽ VHS വിഭാഗത്തിൽ LIVE STOCK MANAGEMENT, CLOTHING & EMBROIDERY ,COSMETOLOGY & BEAUTY PARLOR MANAGEMENT എന്നീ മൂന്നു കോഴ്സുകൾ ആരംഭിച്ചു.എന്നിട്ടും ഈ സ്കൂളിന്റെ അരിഷ്ടത അവസാനിച്ചില്ല.2002-03 ൽ ഇവിടെനിന്ന് UP വിഭാഗവും കൂടി വേർപെടുത്തിയതോടെ സ്കൂളിന്റെ പ്രതാപം അസ്തമിച്ചു.ഗേൾസ് ഹൈസ്കൂളും ബോയ്സ് ഹൈസ്കൂളും വീണ്ടും ഒന്നാക്കുന്നതിനും ഈ കെട്ടിടങ്ങൾ മറ്റു ഗവണ്മെന്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഭരണാധികാരികളും ഒരു ചെറുജനവിഭാഗവും പ്രവർത്തനം ആരംഭിച്ചു.ഈ അവസ്ഥ മനസ്സിലാക്കിയ ആധ്യാപകർ,നാട്ടുകാർ,രക്ഷകർത്താക്കൾ,സാമൂഹ്യപ്രവർത്തകർ എന്നിവർ ചേർന്ന് സ്കൂൾ സംരക്ഷണസമതി രൂപീകരിക്കുകയും ഇന്നത്തെ നിലയിലേയ്ക്ക്  സ്കൂളിനെ വളർത്തുന്നതിനുവേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു.2007 മുതൽ SSLC യ്ക്ക് 100% വിജയവും 2009 ൽ VHSC യ്ക്ക് 100% വിജയവും നേടുവാൻ കഴിഞ്ഞു.2009 ആഗസ്റ്റിൽ എട്ടാം ക്ലാസ്സിലെ പെൺകുട്ടികൾക്കായി ബ്യൂട്ടീഷ്യൻകോഴ്സ് എന്ന തൊഴിലധിഷ്ഠിത കോഴ്സ് കൂടി ആരംഭിച്ചിട്ടുണ്ട്.കൊട്ടാരക്കരയുടെ സാംസ്കാരിക നഭസ്സിലെ ഒരു തിലകക്കുറിയായി ഈ വിദ്യാലയ മുത്തശ്ശി ഇന്ന് പരിലസിക്കുന്നു
1983 ൽ VHS വിഭാഗത്തിൽ LIVE STOCK MANAGEMENT, CLOTHING & EMBROIDERY ,COSMETOLOGY & BEAUTY PARLOR MANAGEMENT എന്നീ മൂന്നു കോഴ്സുകൾ ആരംഭിച്ചു.എന്നിട്ടും ഈ സ്കൂളിന്റെ അരിഷ്ടത അവസാനിച്ചില്ല.2002-03 ൽ ഇവിടെനിന്ന് UP വിഭാഗവും കൂടി വേർപെടുത്തിയതോടെ സ്കൂളിന്റെ പ്രതാപം അസ്തമിച്ചു.ഗേൾസ് ഹൈസ്കൂളും ബോയ്സ് ഹൈസ്കൂളും വീണ്ടും ഒന്നാക്കുന്നതിനും ഈ കെട്ടിടങ്ങൾ മറ്റു ഗവണ്മെന്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഭരണാധികാരികളും ഒരു ചെറുജനവിഭാഗവും പ്രവർത്തനം ആരംഭിച്ചു.ഈ അവസ്ഥ മനസ്സിലാക്കിയ ആധ്യാപകർ,നാട്ടുകാർ,രക്ഷകർത്താക്കൾ,സാമൂഹ്യപ്രവർത്തകർ എന്നിവർ ചേർന്ന് സ്കൂൾ സംരക്ഷണസമതി രൂപീകരിക്കുകയും ഇന്നത്തെ നിലയിലേയ്ക്ക്  സ്കൂളിനെ വളർത്തുന്നതിനുവേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു.2007 മുതൽ SSLC യ്ക്ക് 100% വിജയവും 2009 ൽ VHSC യ്ക്ക് 100% വിജയവും നേടുവാൻ കഴിഞ്ഞു.2009 ആഗസ്റ്റിൽ എട്ടാം ക്ലാസ്സിലെ പെൺകുട്ടികൾക്കായി ബ്യൂട്ടീഷ്യൻകോഴ്സ് എന്ന തൊഴിലധിഷ്ഠിത കോഴ്സ് കൂടി ആരംഭിച്ചിട്ടുണ്ട്.കൊട്ടാരക്കരയുടെ സാംസ്കാരിക നഭസ്സിലെ ഒരു തിലകക്കുറിയായി ഈ വിദ്യാലയ മുത്തശ്ശി ഇന്ന്
==സമീപസ്ഥാപനങ്ങൾ==
==സമീപസ്ഥാപനങ്ങൾ==
കൊട്ടാരക്കര തമ്പുരാൻസ്മാരക മ്യൂസിയം,കഥകളി മ്യൂസിയം, കൊട്ടാരക്കര ശ്രീധരന്നായർ സ്മാരക ലൈബ്രറി, സി.പി.കെ.പി സ്മാരക ലൈബ്രറി,ഹജൂർ കച്ചേരി,അബ്കാരി കോടതി, ജില്ലാ വിദ്യാഭ്യാസ ഓഫീസ്,ഡയറ്റ്, പോലീസ് സ്റ്റേഷൻ സർക്കിൾ ഓഫീസ് എന്നിവയാണ് സ്കൂളിന്റെ സമീപത്തുള്ള പ്രശസ്ത സർക്കാർ സ്ഥാപനങ്ങൾ.

വരി 77: വരി 77:
1.32 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും VHS ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും Vഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==