"വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11: വരി 11:


== ആമുഖം ==
== ആമുഖം ==
1953 ൽ പുത്തൻവേലിക്കര  വിവേക ചന്ദ്രിക സഭയുടെ കീഴിൽ യു.പി. സ്‌കൂളായി  വി. സി. എസ്. യു. .പി. സ്‌കൂൾ, പുത്തൻവേലിക്കര എന്ന നാമധേയത്തോടെ ആരംഭിച്ചു.  ഹിന്ദു ധീവര OEC  വിഭാഗത്തിലെ  വാല സമുദായത്തിൽപ്പെടുന്ന സമൂഹമാണ്,വിവേക ചന്ദ്രിക സഭയിൽ അംഗങ്ങളായുള്ളത്. വിവേക ചന്ദ്രിക സഭ കോർപ്പറേറ്റ് മാനേജ്‌മേന്റ് ഭാഗത്തിൽ ഉൾക്കൊള്ളുന്നു.  എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത്  ആലുവ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ വരുന്ന പറവൂർ ഉപജില്ലയിൽപ്പെടുന്ന ഈ വിദ്യാലയം പെരിയാറിന്റെ തീരത്തു സ്ഥിതിചെയ്യുന്നു.  1982 ൽ വി. സി. എസ്. ഹൈസ്‌കൂളായി  ഉയർത്തപ്പെട്ടു.  ഇന്ന. നിലവിൽ 5,6,7,8,9,10 ക്ലാസ്സുകളിൽ യഥാക്രമം 3,4,4,5,5,4  ഡിവിഷനുകളിലായി മൊത്തം 951 വിദ്യാർത്ഥികളും 36 അദ്ധ്യാപകരും  4 അനദ്ധ്യാപകരും ഹൈസ്‌കൾ വിഭാഗത്തിലുണ്ട്.      1998 ൽ ഹയർ സെക്കന്ററി സ്‌കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ സയൻസ്, കോമേഴ്‌സ്, ഹുമാനിറ്റീസ് ബാച്ചുകളിൽ യഥാക്രമം 3,2,1 ബാച്ചു വീതം പ്ലസ് വണ്ണിലും പ്ലസ് ടു വിലുമായി മൊത്തം 12 ബാച്ചുകളിൽ 635  കുട്ടികൾ പഠിക്കുന്നു.  21 അദ്ധ്യാപകരും  4 അനദ്ധ്യപകുരം  ഹയർ സെക്കന്ററി വിഭാഗത്തിൽ ജോലിചെയ്യുന്നു.  ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന പുത്തൻ  വോലിക്കര ഗ്രാമം  പാറക്കടവ് ബ്ലോക്കിൽ ഉൾപ്പെടുന്നു.  നിയോജകമണ്ഡലങ്ങളുടെ പുനർനിർമ്മാണത്തിലൂടെ  ഈ പ്രദേശം ഇപ്പോൾ  വടക്കേക്കര നിയോജകമണ്ഡലത്തിൽ നിന്നും  പറവൂർ  നിയോജകമണ്ഡലത്തിലേക്ക്  മാറ്റപ്പെട്ടു.
1953 ൽ പുത്തൻവേലിക്കര  വിവേക ചന്ദ്രിക സഭയുടെ കീഴിൽ യു.പി. സ്‌കൂളായി  വി. സി. എസ്. യു. .പി. സ്‌കൂൾ, പുത്തൻവേലിക്കര എന്ന നാമധേയത്തോടെ ആരംഭിച്ചു.  1982 ൽ വി. സി. എസ്. ഹൈസ്‌കൂളായി  ഉയർത്തപ്പെട്ടു.  1998 ൽ ഹയർ സെക്കന്ററി സ്‌കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ സയൻസ്, കോമേഴ്‌സ്, ഹുമാനിറ്റീസ് ബാച്ചുകളുണ്ട് ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന പുത്തൻ  വോലിക്കര ഗ്രാമം  പാറക്കടവ് ബ്ലോക്കിൽ ഉൾപ്പെടുന്നു.  നിയോജകമണ്ഡലങ്ങളുടെ പുനർനിർമ്മാണത്തിലൂടെ  ഈ പ്രദേശം ഇപ്പോൾ  വടക്കേക്കര നിയോജകമണ്ഡലത്തിൽ നിന്നും  പറവൂർ  നിയോജകമണ്ഡലത്തിലേക്ക്  മാറ്റപ്പെട്ടു.


[[വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/ചരിത്രം|കൂടുതൽ വായിക്കുക]]
[[വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/ചരിത്രം|കൂടുതൽ വായിക്കുക]]