"തേവർവേലിൽ എൽ. പി. എസ്. കൂനംകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
പരിഷ്കാരത്തിലും സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് ഒരു സ്കൂൾ ആവശ്യമാണെന്ന തിരിച്ചറിവിനെ തുടർന്ന് സ്ഥലത്തെ പൊതു കാര്യസ്ഥനും ധനാഢ്യനുമായിരുന്ന തേവർവേലിൽ ടി.ഇ(കുഞ്ഞപ്പി സർ) മുൻകൈയ്യെടുത്ത് 80*20 അളവിലുള്ള ഒരു കെട്ടിടവും രണ്ട് വരാന്തയും ഒരു ഓഫീസ് മുറിയുമുള്ള കെട്ടിടം പണികഴിപ്പിച്ചു.അടിസ്ഥാനശില സ്ഥാപിച്ചത് നി.വ.ദി ശ്രീ.മാർ തേവോദോസ്സ്യോസും മെത്രാപ്പോലീത്താ തിരുമനസും ആയിരുന്നു. കൊല്ലവർഷം 1116 ൽ കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനം മലയാളം പ്ലാന്റെഷൻ എസ്റ്റേറ്റ് മാനേജർ ആയിരുന്ന മിസ്റ്റർ
എച്ച് ആർ കഴ്സൺ പാർക്കർ ആയിരുന്നു.ഒന്നും രണ്ടും ക്ലാസുകൾ ആയിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ ചെല്ലമ്മാൾ ആയിരുന്നു.1120 മീനമാസം ഇരുപത്തിയഞ്ചാം തീയതി ആദ്യ മാനേജർ ശ്രീ ഈശോ അവറുകൾ നിര്യാതനാകുകയും അദ്ദേഹത്തിന്റെ പുത്രൻ ടി.ഈശോ ഏറ്റെടുക്കുകയും ചെയ്തു.നാളിതുവരെ സ്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് പോകുന്നു. 2017നു '''PACE''' എന്ന പുതിയ വിദ്യാഭ്യാസ സൊസൈറ്റി സ്കൂൾ ഏറ്റെടുക്കുകയും സ്കൂൾ പ്രവർത്തനങ്ങൾക്ക് വേണ്ട കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.




വരി 82: വരി 86:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
{{#multimaps:9.376916, 76.771308| zoom=15}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/തേവർവേലിൽ_എൽ._പി._എസ്._കൂനംകര" എന്ന താളിൽനിന്ന് ശേഖരിച്ചത്