"ഗവ മുഹമ്മദൻ യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:
== ചരിത്രം ==
== ചരിത്രം ==
ഒരു ലഘു ചരിത്രം
ഒരു ലഘു ചരിത്രം
 
ചരിത്രമുറങ്ങുന്ന പഴയ കോട്ടയം നഗരത്തിലെ  ഹൃദയ ഭാഗമായിരുന്ന തളിയിൽ കോട്ടയും ചെറിയ പള്ളിയും സ്ഥിതി ചെയ്യുന്ന പുരാതന വാണിജ്യ കേന്ദ്രമായിരുന്ന താഴത്തങ്ങാടിയിൽ AD1915 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് താഴത്തങ്ങാടി ഗവൺമെൻറ് മുഹമ്മദൻ യുപി സ്കൂൾ. മുസ്ലിം ജനവിഭാഗത്തിന് പ്രാമുഖ്യമുള്ള ഈ പ്രദേശത്ത് വിദ്യാഭ്യാസപരമായ പുരോഗതി ഉണ്ടാകണമെന്ന് ബോധ്യപ്പെട്ട താഴത്തങ്ങാടി ജുമാ മസ്ജിദ് ഭരണസമിതി അംഗങ്ങളും പൗരപ്രമുഖരും സ്കൂൾ സ്ഥാപിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും പള്ളി വക സ്ഥലത്ത് ഒരു സ്കൂൾ പള്ളിയുടെ ഭരണനേതൃത്വത്തിൽ ആരംഭിക്കുകയും ചെയ്തു. പിൽക്കാലത്ത്‌ സർക്കാറിന് കൈമാറുകയും ചെയ്തു.[[ഗവ മുഹമ്മദൻ യുപിഎസ്/ചരിത്രം|തുട൪ന്നു വായിക്കുക]].

== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ_മുഹമ്മദൻ_യുപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്