"ജി.എൽ..പി.എസ് എടക്കാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 59: വരി 59:
[[ചിത്രം:19808 vidyarangampanchayath1.jpg|300px|thumb|left| <center>2011 പഞ്ചായത്ത് തല വിദ്യാരംഗം ഓവറോള്‍ രണ്ടാം സ്ഥാനത്തിന്റെ ട്രോഫിയുമായി............. </center>]]
[[ചിത്രം:19808 vidyarangampanchayath1.jpg|300px|thumb|left| <center>2011 പഞ്ചായത്ത് തല വിദ്യാരംഗം ഓവറോള്‍ രണ്ടാം സ്ഥാനത്തിന്റെ ട്രോഫിയുമായി............. </center>]]

സ്കൂള്‍ കലോത്സവങ്ങളിലും വി
സ്കൂള്‍ കലോത്സവങ്ങളിലും വിദ്യാരംഗം സാഹിത്യോത്സവങ്ങളിലും വളരെയേറെ മികവുപുലര്‍ത്തുന്നു എന്നത് എടുത്തു പറയേണ്ടതാണ്.മുന്‍ വര്‍ഷങ്ങളിലെല്ലാം സ്കൂള്‍ കലോത്സവങ്ങളില്‍ പഞ്ചായത്ത്,സബ്‍ജില്ലാ തലങ്ങളില്‍ ഉന്നത സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.2011-12 വര്‍ഷത്തെ പഞ്ചായത്ത് തല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും സബ്‍ജില്ലാതലത്തില്‍ മൂന്നാം സ്ഥാനവും നേടാന്‍ സാധിച്ചു.വിദ്യാരംഗം സാഹിത്യോത്സവത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പഞ്ചായത്ത് തല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും 2011-12 വര്‍ഷത്തിലെ ഓവറോള്‍ രണ്ടാം സ്ഥാനവും നേടാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
 
--
"https://schoolwiki.in/ജി.എൽ..പി.എസ്_എടക്കാപറമ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്