"എ.എം.യു.പി.എസ്. വടക്കാങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| A.M.U.P.S. Vadakkangara}}
{{prettyurl| A.M.U.P.S. Vadakkangara}}
{{Infobox School
{{Infobox School
വരി 67: വരി 67:


[[ചരിത്രം]]
[[ചരിത്രം]]
                       മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ പയ്യനാട് പ്രദേശത്തുള്ള ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ്  എ.എം യു.പി സ്കൂൾ വടക്കാങ്ങര. 1929ലാണ് സ്കൂൾ സ്ഥാപിതമായത്. വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമാണ് പയ്യനാട്. ഈ വിദ്യാലയത്തിൽ പഠിക്കുന്ന 99%വിദ്യാർഥികളും കർഷക കുടുംബത്തിൽ നിന്നാണ്.1929 ഒരു കെട്ടിടവും ആയി പ്രവർത്തനമാരംഭിച്ച സ്കൂളിന് ഇപ്പോൾ എട്ടു കെട്ടിടങ്ങളിലായി മുപ്പതോളം ക്ലാസ് മുറികളിൽ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ ആയി 719 കുട്ടികളും 33 അധ്യാപകരും 1 അനധ്യാപകനും ഉണ്ട്.പയ്യനാട് സ്റ്റേഡിയത്തിന് സമീപത്താണ് എ എം യു പി സ്കൂൾ വടക്കാങ്ങര സ്ഥിതിചെയ്യുന്നത്.നാലുമാസമായി മാസാവസാനം മെഗാക്വിസ് നടത്തുകയും ഒന്ന് രണ്ട് സ്ഥാനക്കാർക്ക് കാഷ് അവാർഡ് അധ്യാപകരുടെ വകയായി നൽകുകയും ചെയ്യുന്നു.സ്കൂളിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ നിർമ്മിക്കുകയും ദിനാചരണങ്ങളും കുട്ടികളുടെ വിവിധ പരിപാടികളും അതിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങ് എന്ന് പരിപാടിയുടെ ഭാഗമായി എല്ലാ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.കുടിവെള്ള ശുദ്ധീകരണ പദ്ധതി മഞ്ചേരി ചെയർപേഴ്സൺ വി എം സുബൈദ ഉദ്ഘാടനം ചെയ്തു


[[ഭൗതികസൗകര്യങ്ങൾ]]
[[ഭൗതികസൗകര്യങ്ങൾ]]
1929 ഒരു കെട്ടിടവും ആയി പ്രവർത്തനമാരംഭിച്ച സ്കൂളിന് ഇപ്പോൾ എട്ടു കെട്ടിടങ്ങളിലായി മുപ്പതോളം ക്ലാസ് മുറികളിൽ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ ആയി 719 കുട്ടികളും 33 അധ്യാപകരും 1 അനധ്യാപകനും ഉണ്ട്.


[[പാഠ്യേതര പ്രവർത്തനങ്ങൾ]]
[[പാഠ്യേതര പ്രവർത്തനങ്ങൾ]]


[[ക്ളബുകള്]]
[[ക്ളബുകള്]]
സാമൂഹ്യശാസ്ത്ര ക്ലബ്, സയൻസ് ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, വിദ്യാരംഗം സാഹിത്യവേദി,ഇംഗ്ലീഷ് ക്ലബ് തുടങ്ങിയ ക്ലബ്ബുകൾ നല്ല രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു വരുന്നു. ഓരോ ക്ലബ്ബുകളും ദിനാചരണങ്ങളും മറ്റും വളരെ വിപുലമായ രീതിയിൽ ആചരിക്കുകയും അവരുടെ പ്രവർത്തനങ്ങൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നുണ്ട്.


[[നേട്ടങ്ങൾ]]
[[നേട്ടങ്ങൾ]]


[[മുൻസാരഥികൾ]]
[[മുൻസാരഥികൾ]]


   
   
2010-2014 ജോയ്. ഓ. സി
2014-2016 കെ കെ ജോസ്
2016-2018 ചന്തുക്കുട്ടി. ഓ
2018- ശ്രീപ്രഭ ടി




വരി 93: വരി 112:
| സ്കൂൾ വിലാസം= പയ്യനാട് പി.ഓ.മലപ്പുറം  
| സ്കൂൾ വിലാസം= പയ്യനാട് പി.ഓ.മലപ്പുറം  
| പിൻ കോഡ്= 676122  
| പിൻ കോഡ്= 676122  
| സ്കൂൾ ഫോൺ=   
| സ്കൂൾ ഫോൺ=9946141303  
| സ്കൂൾ ഇമെയിൽ=chandukuttyu1962@gmail.com   
| സ്കൂൾ ഇമെയിൽ=chandukuttyu1962@gmail.com   
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 106: വരി 125:
| വിദ്യാർത്ഥികളുടെ എണ്ണം=  811
| വിദ്യാർത്ഥികളുടെ എണ്ണം=  811
| അദ്ധ്യാപകരുടെ എണ്ണം=  35   
| അദ്ധ്യാപകരുടെ എണ്ണം=  35   
| പ്രധാന അദ്ധ്യാപകൻ=  ചന്ദുക്കുട്ടി          
| പ്രധാന അദ്ധ്യാപകൻ=  ശ്രീപ്രഭ ടി          
| പി.ടി.ഏ. പ്രസിഡണ്ട്=
| പി.ടി.ഏ. പ്രസിഡണ്ട്=
മുഹമ്മദ് ബാപ്പുട്ടി           
മുഹമ്മദ് ബാപ്പുട്ടി           
| സ്കൂൾ ചിത്രം= എ.എം.യു.പി.സ്കൂൾ.വടക്കാങ്ങര.JPG ‎|
| സ്കൂൾ ചിത്രം= എ.എം.യു.പി.സ്കൂൾ.വടക്കാങ്ങര.JPG ‎|
}}
}}
"https://schoolwiki.in/എ.എം.യു.പി.എസ്._വടക്കാങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്