"മാർസ്ലീബാ യു പി എസ്സ് വടയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 80: വരി 80:
നാട്ടിൽ മുട്ടിനു മുട്ടിനു മുളച്ചുവരുന്ന ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആധിക്യവും,പാശ്ചാത്യവത്കരണത്തോടുള്ള അന്ധമായ ഭ്രമവും സ്കൂളിൽ കുട്ടികളുടെ എണ്ണം കുറയാൻ കാരണമാകുന്നുണ്ട്.

എങ്കിലും പാഠ്യവും പാഠ്യേതരവുമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധചെലുത്തി സ്കൂളിന്റെ നിലവാരം വർഷം തോറും മെച്ചപ്പെടുത്താൻ അദ്ധ്യാപകരും മാനേജുമെന്റും അക്ഷീണം പ്രയത്നിക്കുന്നു. തത്ഫലമായി ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ മേളകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്കും പ്രത്യേക പരിഗണന നൽകി മുഖ്യധാരയിലേക്കെത്തിക്കുവാൻ അദ്ധ്യാപകർ ശ്രമിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

    മുൻ പ്രധാനാധ്യാപകർ
==മുൻ പ്രധാനാധ്യാപകർ==

       1.  ശ്രീ  സി വി ജോസഫ് ചക്കുങ്കൽ                      -  1943-1970

"https://schoolwiki.in/മാർസ്ലീബാ_യു_പി_എസ്സ്_വടയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്