"സ്കൂൾവിക്കി പഠനശിബിരം - കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17: വരി 17:
സ്കൂൾ വിക്കിയിലെ നിലവിലുള്ള വിവരങ്ങൾ  പരിഷ്കരിക്കുന്നതിനായി സ്കൂൾ തലത്തിൽ നടത്തുന്ന പരിശീലനത്തിനു മുന്നോടിയായുള്ള കാസർഗോഡ് ജില്ലാ തല ഡീ ആർ ജി പരിശീലനം 2021 ഡിസംബർ 24 , 28 എന്നീ തിയ്യതികളിൽ കൈറ്റിന്റെ അണങ്കൂരിലുള്ള കാസർഗോഡ് ജില്ലാ ഓഫീസിൽ വെച്ച് നടന്നു. വിവിധ ഉപ ജില്ലകളുടെ ചുമതലയുള്ള 7 മാസ്റ്റർ ട്രൈനർമാരും,  സേവന സന്നദ്ധതയുള്ളവരും വിക്കി എഡിറ്റിങ്ങ് താൽപ്പര്യമുള്ളവരുമായ    6 അധ്യാപകരുമടക്കം 13 പേർ പങ്കെടുത്തു. എസ്‌ ആർ ജി ട്രൈനിങ്ങിൽ ചർച്ച ചെയ്ത പ്രകാരമുള്ള മുഴുവൻ കാര്യങ്ങളും അവതരിപ്പിക്കുകയും വ്യക്തത വരുത്തുകയും ചെയ്തു. സ്കൂൾ തല പരിശീലനം വിവിധ തിയ്യതികളിലായി ആസൂത്രണം ചെയ്തു. ഡീ ആർ ജി യിൽ പങ്കെടുത്തവരുടെ വിക്കി ലോഗിൻ പ്രശ്നങ്ങൾ സ്കൂൾ വിക്കി സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ. വിജയൻ രാജപുരത്തിന്റെ സഹായത്തോടെ പരിഹരിച്ചു. സ്റ്റേറ്റ് ഹെൽപിന്റെ അവസരോചിതമായ ഇടപെടലുകൾക്ക് നന്ദി കൂടി അറിയിക്കുന്നു.

[[പ്രമാണം:Schoolwikikgd1.jpg|പകരം=പഠന ശിബിരം കാസർഗോഡ്|ലഘുചിത്രം|പഠന ശിബിരം കാസർഗോഡ്|നടുവിൽ]]

==ഡീ ആർ ജി പരിശീലനത്തിൽ നിന്ന് ==
 
[[പ്രമാണം:പഠന ശിബിരം കാസർഗോഡ്.jpg|നടുവിൽ|ലഘുചിത്രം]]
 
(ചുരുക്കത്തിൽ മതിയാവും. ഒരു ഏകദേശമാതൃക [[സ്കൂൾവിക്കി പഠനശിബിരം - ആർ ആർ സി ഇടപ്പള്ളി#SRG പരിശീലനം - റിപ്പോർട്ട്|'''ഇവിടെക്കാണാം'''‍‍]])

"https://schoolwiki.in/സ്കൂൾവിക്കി_പഠനശിബിരം_-_കാസർഗോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്