"പെരിങ്ങാടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26: വരി 26:


== ചരിത്രം ==
== ചരിത്രം ==
കണ്ണ‌ൂർ  ജില്ലയിലെ ന്യു മാഹി പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 1901 ആണ് ഈ സ്‌കൂൾ സ്ഥാപിതമായത്.ചന്തുകുറുപ്പ് എന്ന അധ്യാപകനാണ് ഈ സ്‌കൂളിന്റെ സ്ഥാപിതൻ .സ്‌കൂളിന്റെ എണ്ണം വളരെ കുറഞ്ഞ ആ കാലഘട്ടത്തിൽ  നാടിന്റെ വളർച്ചയെ സഹായിക്കാൻ ഈ വിദ്യാലയത്തിന്~ കഴിഞ്ഞു.  കരുത്തന്മാരായ വ്യക് തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിലെ പങ്കെടുത്തവരി ൽ ഈ വിദ്യാലയത്തിൽ പഠിച്ചവരുണ്ട്. പ്രസ്തുത സ്‌കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ കുറിച്ച് ചിന്തിച്ചാൽ ന്യു മാഹി പഞ്ചയാത്തിലെ സാമ്പത്തികമായും ഭൗ തി കമായും പിന്നോക്കം നിൽക്കുന്ന പ്രദേശമാണ്. 2012 ൽ 3 കുട്ടികൾ മാത്രമായതിനാൽ ആ കുട്ടികൾ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി പോയി.2016 വരെ ഈ സ്‌കൂളിൽ കുട്ടികൾ ചേർന്നിരുന്നില്ല.2016ഏപ്രിൽ മാസം ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്ത്വത്തിൽ പ്രധാനാധ്യാപിക (ഇൻ ചാർജ്) നാട്ടുകാരുടെ യോഗം വിളിച്ച് ചേർത്തു. യോഗത്തിൽ സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി സ്‌കൂളിൽ കുട്ടികളെ ചേർക്കണമെന്ന്  തീരുമാനമായി.  പ്രധാനാധ്യാപിക (ഇൻ ചാർജ്) സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു.2016 പ്രവർത്തി ദിവസത്തിന്റെ കണക്ക് പ്രകാരം  6 കുട്ടികൾ ഉണ്ട്.അതിന് ശേഷം 2 കുട്ടികൾ കൂടി ചേർന്നു   
കണ്ണ‌ൂർ  ജില്ലയിലെ ന്യു മാഹി പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 1901 ആണ് ഈ സ്‌കൂൾ സ്ഥാപിതമായത്.ചന്തുകുറുപ്പ് എന്ന അധ്യാപകനാണ് ഈ സ്‌കൂളിന്റെ സ്ഥാപിതൻ .സ്‌കൂളിന്റെ എണ്ണം വളരെ കുറഞ്ഞ ആ കാലഘട്ടത്തിൽ  നാടിന്റെ വളർച്ചയെ സഹായിക്കാൻ ഈ വിദ്യാലയത്തിന്~ കഴിഞ്ഞു.  കരുത്തന്മാരായ വ്യക് തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിലെ പങ്കെടുത്തവരി ൽ ഈ വിദ്യാലയത്തിൽ പഠിച്ചവരുണ്ട്. പ്രസ്തുത സ്‌കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ കുറിച്ച് ചിന്തിച്ചാൽ ന്യു മാഹി പഞ്ചയാത്തിലെ സാമ്പത്തികമായും ഭൗ തി കമായും പിന്നോക്കം നിൽക്കുന്ന പ്രദേശമാണ്. 2012 ൽ 3 കുട്ടികൾ മാത്രമായതിനാൽ ആ കുട്ടികൾ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി പോയി.2016 വരെ ഈ സ്‌കൂളിൽ കുട്ടികൾ ചേർന്നിരുന്നില്ല.2016ഏപ്രിൽ മാസം ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്ത്വത്തിൽ പ്രധാനാധ്യാപിക (ഇൻ ചാർജ്) നാട്ടുകാരുടെ യോഗം വിളിച്ച് ചേർത്തു. യോഗത്തിൽ സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി സ്‌കൂളിൽ കുട്ടികളെ ചേർക്കണമെന്ന്  തീരുമാനമായി.  പ്രധാനാധ്യാപിക (ഇൻ ചാർജ്) സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു.2016 പ്രവർത്തി ദിവസത്തിന്റെ കണക്ക് പ്രകാരം  6 കുട്ടികൾ ഉണ്ട്.അതിന് ശേഷം 2 കുട്ടികൾ കൂടി ചേർന്നു.തുടർന്നുള്ള വർഷങ്ങളിൽ, വിദ്യാർത്ഥികളുടെ എണ്ണം 15 നും 20 നും ഇടയിലാണ്.    


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാല്‌ ക്ലാസ് മുറികളുണ്ട് . ഒരു ഒഫിസ് മുറിയുമുണ്ട് .ഒരു വരാന്തയുമുണ്ട്. ഒരു ടോയ്‌ലറ് ഉണ്ട്
നാല്‌ ക്ലാസ് മുറികളുണ്ട് . ഒരു ഒഫിസ് മുറിയുമുണ്ട് .ഒരു വരാന്തയുമുണ്ട്. ഒരു ടോയ്‌ലറ് ഉണ്ട്.ക്ലാസ് മുറികൾ ടൈൽ പാകിയിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഇഗ്ലിഷ് ക്ലബ് , കാർഷിക ക്ലബ് , ആരോഗ്യ ക്ലബ്ബ്‌  എന്നിവയുണ്ട് . പാട്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നല്കുന്നുന്നുണ്ട്. സബ് ജില്ലാ കലോത്സവത്തിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്.
ഇഗ്ലിഷ് ക്ലബ് , കാർഷിക ക്ലബ് , ആരോഗ്യ ക്ലബ്ബ്‌  എന്നിവയുണ്ട് . പാട്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നല്കുന്നുന്നുണ്ട്. സബ് ജില്ലാ കലോത്സവത്തിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്.പാൻഡെമിക് സമയത്തും വിദ്യാർത്ഥികൾ അക്കാദമികവും അക്കാദമികമല്ലാത്തതുമായ പ്രവർത്തനങ്ങളിൽ നന്നായി പങ്കെടുത്തു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 44: വരി 44:


==വഴികാട്ടി==
==വഴികാട്ടി==
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പെരിങ്ങാടി_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്