"എൽ എഫ് എച്ച് എസ്സ് വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39: വരി 39:
'''ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ്‌ വടകര ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍.'''

'''വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എല്‍.പി. സ്‌കൂള്‍ ഇവിടെ പണിതുയര്‍ത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്‌. തുടര്‍ന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ്‌ ഹൈസ്‌കൂള്‍ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂള്‍ അറിയപ്പെട്ടിരുന്നത്‌. 73 വര്‍ഷങ്ങള്‍ക്കുശേഷം 2004-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വടകര എന്നപേരില്‍ ഈ സ്‌കൂള്‍ അറിയപ്പെടുന്നു.'''

<font size = 6>
<font color = green>
== '''ചരിത്രം''' ==
== '''ചരിത്രം''' ==
</font>
</font>
<font color = blue>
<font size = 4>

'''1954 മാര്‍ച്ചില്‍ ആണ്‌ ഈ സ്‌കൂളിലെ ആദ്യബാച്ച്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതിയത്‌. ആണ്‍കുട്ടികളുടെ ആദ്യബാച്ച്‌ 2007 മാര്‍ച്ചിലും. ആകെ 54 ബാച്ച്‌ കുട്ടികളാണ്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി ഈ സ്ഥാപനത്തില്‍ നിന്നും''' '''കടന്നുപോയിട്ടുള്ളത്‌. ജീവിതത്തിന്റെ വിവിധ തുറകളില്‍ സേനവമനുഷ്‌ഠിക്കുന്ന പ്രഗത്ഭരായ വ്യക്തികളെ വാര്‍ത്തെടുക്കുവാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്‌.'''

'''ഉന്നതമായ പഠനനിലവാരവും ആദ്ധ്യാത്മിക ശിക്ഷണവും ഈ സ്‌കൂളിന്റെ സവിശേഷതയാണ്‌. പല വര്‍ഷങ്ങളിലും എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 100% വിജയം നേടിയിട്ടുള്ള ഈ സ്‌കൂള്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും മികവു''' '''പുലര്‍ത്തുന്ന സ്‌കൂളുകളില്‍ ഒന്നാണെന്നുള്ളത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌.'''

<font>
<font size = 6>
<font color = green>
== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങള്‍''' ==
</font>
</font>
<font color = blue>
<font size = 4>
'''മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.'''

'''കുട്ടികള്‍ക്ക് ആവശ്യമായ വെള്ളം, ബാത്ത്റൂം സൗകര്യങ്ങള്‍ , സ്കൂള്‍ ബസ്സുകള്‍ , സൈക്കിള്‍ ഷെഡ് , മള്‍ട്ടീമീഡിയാറൂം , രണ്ട് കംമ്പൂട്ടര്‍റൂം , കായികപരിളീലനത്തിനുള്ള ഉപകരളങ്ങള്‍ , സയന്‍സ്,കണക്ക്, സോഷ്യല്‍

വരി 51: വരി 63:
'''ഹൈസ്കൂളിനും U.Pക്കും  കമ്പ്യൂട്ടര്‍ ലാബുണ്ട്.  ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.'''

'''ആണ്‍ കുട്ടികള്‍ക്കായി പുതിയ ബാത്ത്റൂം സൗകര്യങ്ങള്‍ ഉണ്ടാക്കി. ഇതിനായി പുതിയ പത്ത് റൂമുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.'''
'''ആണ്‍ കുട്ടികള്‍ക്കായി പുതിയ ബാത്ത്റൂം സൗകര്യങ്ങള്‍ ഉണ്ടാക്കി. ഇതിനായി പുതിയ പത്ത് റൂമുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.'''
 
</font>
</font>
<font size = 6>
<font color = green>
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
</font>
</font>
<font color = blue>
<font size = 4>
'''*  സ്കൗട്ട് & ഗൈഡ്സ്.'''
'''*  സ്കൗട്ട് & ഗൈഡ്സ്.'''
*'''  ബാന്റ് ട്രൂപ്പ്.'''
*'''  ബാന്റ് ട്രൂപ്പ്.'''
വരി 66: വരി 85:
* '''കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ക്ക് കൃഷിയില്‍ പ്രത്യേകപരിശീലനം നല്‍കുന്നു.സംസ്ഥാനതലത്തില്‍ ഈ സ്കൂള്‍ ഹരിത ക്ലബ്ബ് അവാഡിന് അര്‍ഹരായി.സ്കൂള്‍ പരിസരത്ത് വിവിധ തരം പച്ചക്കറികള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.'''

* ''' DCL, KCSL, എന്നി സംഘടനകളില്‍ കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു'''.
* ''' DCL, KCSL, എന്നി സംഘടനകളില്‍ കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു'''.
 
</font>
</font>
<font size = 6>
<font color = green>
=='''സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍'''  ==
=='''സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍'''  ==
 
</font>
</font>
'''പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം'''

[[ചിത്രം:lt5.png]]
[[ചിത്രം:lt5.png]]
വരി 79: വരി 102:
<font size = 4>
<font size = 4>
<font color= green>
<font color= green>
== '''2010-2011 ല്‍ ഉന്നത വിജയം നേടിയവര്‍'''==
<font size = 6>
<font color = green>
== '''2010-2011 ല്‍ ഉന്നത വിജയം നേടിയവര്‍'''==</font>
</font>
</font>
<font size = 4>
<font color= red>
'''എല്ലാ വിഷയത്തിനും A+ കിട്ടിയവര്‍'''
'''എല്ലാ വിഷയത്തിനും A+ കിട്ടിയവര്‍'''
</font>
</font>
വരി 92: വരി 121:
</font>
</font>
[[ചിത്രം:lt2.png]]
[[ചിത്രം:lt2.png]]
<font size = 6>
<font color = green>
=='''മാനേജ്മെന്റ് '''==
=='''മാനേജ്മെന്റ് '''==
</font>
</font>
'''നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലേക്കെത്തിക്കുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്‌കൂള്‍ മാനേജര്‍, റവ. സക്കറിയാസ് മണിയംകാട്ട് , ഹെഡ്‌മിസ്‌ട്രസ്‌  ശ്രമതി.മിനിമോള്‍ ഉം ആണ്.'''

== മുന്‍ സാരഥികള്‍ ==
<font color = green>
 
== '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :''' ==
== '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :''' ==
 
</font>
</font>
'''Sr.ഫെര്‍ബോണിയ ,Sr.ട്രീസ മാര്‍ട്ടിന്‍  ,Sr.ബഞ്ചമിന്‍ ജോസ്  ,'''

'''Sr.മരിയ ട്രീസ  ,Sr.ലയോണില ,Sr.ടെറസീന  ,Sr.ലിസ്സി പാണംകാട് ,Sr.മേരി വട്ടപ്പാറ'''

വരി 104: വരി 137:
[[ചിത്രം:lt3.png]]
[[ചിത്രം:lt3.png]]
'''ശ്രിമതി.മിനിമോള്‍.'''
'''ശ്രിമതി.മിനിമോള്‍.'''
 
<font size = 6>
<font color = green>
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
</font>
</font>
Dr. ബിനി ജോണ്‍ , ദേവമാതാ ഹോസ്പിറ്റല്‍
Dr. ബിനി ജോണ്‍ , ദേവമാതാ ഹോസ്പിറ്റല്‍

"https://schoolwiki.in/എൽ_എഫ്_എച്ച്_എസ്സ്_വടകര" എന്ന താളിൽനിന്ന് ശേഖരിച്ചത്