"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== 1.13 '''2021-2022 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ==
 
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=മുള്ളൻകൊല്ലി
| സ്ഥലപ്പേര്=മുള്ളൻകൊല്ലി
വരി 1,421: വരി 1,421:
ലോകെമെമ്പാടുമുള്ള രാജ്യങ്ങളിൽ മഹാമാരിയായ കൊറോണ വൈറസിനെ നേരിടുന്ന പ്രത്യേക സാഹചര്യത്തിൽ സംസ്ഥാന ഗവൺമെന്റിനൊപ്പം ചേർന്ന് നമ്മുടെ വിദ്യാലയവും ഈ പേരാട്ടത്തിൽ പങ്കാളികളാക്കുന്നു. കുട്ടികളുടെ അധ്യയനത്തിന് അവധി നൽകി ജാഗ്രതയോടെ, വ്യക്തിത്വ ശുചിത്വം പാലിച്ചു കൊണ്ട് ഈ പ്രത്യേക സാഹചര്യത്തെ നേരിടാൻ വേണ്ട മുൻകരുതൽ നടപടികൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തുകൊണ്ട് 2019 -20 വർഷത്തെ അക്കാദിക പ്രവർത്തനങ്ങൾക്ക് തിരശീല വീണു.

യാത്രാമംഗളങ്ങൾ പ്രിയ അധ്യാപികക്ക്. സെന്റ് തോമസ് എ.യു.പി സ്കൂളിൽ നിന്നും കണിയാരം എ.ൽ.പി സ്കൂളിലേക്ക് പ്രൊമോഷൻ കിട്ടി ഹെഡ്മിസ്ട്രസ് ആയി  പോകുന്ന ഞങ്ങളുടെ പ്രിയ ജെയ്‌മോൾ ടീച്ചർക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. പുതിയ കർമമേഖലയിൽ കൂടുതൽ ശോഭിക്കാനും മികച്ച നേതൃത്വം നൽകാനും സാധിക്കട്ടെ എന്നും ആശംസിക്കുന്നു.  
 
ഞങ്ങളുടെ പ്രിയ അധ്യാപികയായ ജെയ്‌മോൾ ടീച്ചർക്ക് സെന്റ് തോമസ് കുംഭത്തിന്റെ യാത്രാമംഗളങ്ങൾ. പുതിയ കർമ്മ മേഖലയിൽ കൂടുതൽ ശോഭിക്കാനും, മികച്ച നേതൃത്വം നൽകാനും സാധിക്കട്ടെ.  
'''യാത്രാമംഗളങ്ങൾ പ്രിയ അധ്യാപികക്ക്''' 
സെന്റ് തോമസ് എ.യു.പി സ്കൂളിൽ നിന്നും കണിയാരം എ.ൽ.പി സ്കൂളിലേക്ക് പ്രൊമോഷൻ കിട്ടി ഹെഡ്മിസ്ട്രസ് ആയി  പോകുന്ന ഞങ്ങളുടെ പ്രിയ ജെയ്‌മോൾ ടീച്ചർക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. പുതിയ കർമമേഖലയിൽ കൂടുതൽ ശോഭിക്കാനും മികച്ച നേതൃത്വം നൽകാനും സാധിക്കട്ടെ എന്നും ആശംസിക്കുന്നു.
[[പ്രമാണം:15366jaimol1.jpg|ലഘുചിത്രം|നടുവിൽ|ഞങ്ങളുടെ പ്രിയ അധ്യാപികയായ ജെയ്‌മോൾ ടീച്ചർക്ക് സെന്റ് തോമസ് കുംഭത്തിന്റെ യാത്രാമംഗളങ്ങൾ. പുതിയ കർമ്മ മേഖലയിൽ കൂടുതൽ ശോഭിക്കാനും, മികച്ച നേതൃത്വം നൽകാനും സാധിക്കട്ടെ. ]]

== '''2020-2021 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ==
== '''2020-2021 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ==
വരി 1,509: വരി 1,506:

1.13
== '''2021-2022 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ==

"https://schoolwiki.in/സെന്റ്_തോമസ്_യു_പി_എസ്_മുള്ളൻകൊല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്