"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2019-20 -ലെ എ .എം .എം കൈറ്റ്സ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2: വരി 2:
{{prettyurl| A.M.M.H.S.S. EDAYARANMULA}}

[[പ്രമാണം:37001star.resized.gif|ചട്ടരഹിതം|ഇടത്ത്‌|200px|]] [[പ്രമാണം:37001star.resized.gif|ചട്ടരഹിതം|വലത്ത്‌ |200px|]]
 
[[പ്രമാണം:LK M1.resized.JPG | ചട്ടരഹിത |left | ലിറ്റിൽ കൈറ്റ്സ്  അവാർഡ്  | 100px]]  

  [[പ്രമാണം:Certificate lk 37001.resized.png  | ചട്ടരഹിത |right | ലിറ്റിൽ കൈറ്റ്സ്  സെർറ്റിഫിക്കറ്റ് | 100px]]   

വരി 25: വരി 25:

}}
}}
== <font color=green><font size=5>'''<big> ഡിജിറ്റൽ മാഗസിൻ 2020    </big>'''==
== ''' ഡിജിറ്റൽ മാഗസിൻ 2020    '''==
<font color=blue><font size=3>
 
{|class="wikitable"
{|class="wikitable"
വരി 38: വരി 38:
  [[Category:ഡിജിറ്റൽ മാഗസിൻ 2020]]
  [[Category:ഡിജിറ്റൽ മാഗസിൻ 2020]]

==  <font color=black><font size=5>പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം (06/06/2019) ==
==  പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം (06/06/2019) ==
<font color=black><font size=3>
 
[[പ്രമാണം: Pravesanolsavam137001.jpg|200px|thumb|left| പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം ]]

  [[പ്രമാണം: Pravesanolsavam237001.jpg |200px|thumb|left| പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം ]]

ഇടയാറന്മുള:  ഞങ്ങളുടെ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് ഫോട്ടോഗ്രാഫേഴ്സ്ന്റെ  ഡോക്യൂമെന്റഷൻ  എടുത്തു പറയേണണ്ടതാണ്.ഇവരിൽ '''ജെഫിൻ, സിദ്ധാർഥ്'''  തുടങ്ങിയ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു.

==<font color=black><font size=5>ഏകദിന പരിശീലന ക്യാമ്പ് (ഒന്നാം ഘട്ടം)(20.06.2019)  ==
==ഏകദിന പരിശീലന ക്യാമ്പ് (ഒന്നാം ഘട്ടം)(20.06.2019)  ==

<font color=black><font size=3>
  [[പ്രമാണം: Lk camp19e37001.resized.JPG|200px|thumb|left| ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം  ]]

  [[പ്രമാണം: Lk camp19k37001.resized.JPG|200px|thumb|left| ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം  ]]

വരി 59: വരി 58:
|}
|}

==  <font color=green><font size=5>ഹൈടെക്ക് ക്ലാസ്റും പരിപാലനം(21.6.2019)  ==
==  ഹൈടെക്ക് ക്ലാസ്റും പരിപാലനം(21.6.2019)  ==
<font color=black><font size=3>
 
  [[പ്രമാണം: Hitech classroomparipalanam.resized.jpeg|200px|thumb|left| ഹൈടെക്ക് ക്ലാസ്റും പരിപാലനം]]

ഇടയാറന്മുള : കംപ്യൂട്ടർ,പ്രോജക്റ്റർ,മോണിറ്റർ തുടങ്ങിയ ഉപകരണങ്ങൾ ക്രമീകരിച്ച ക്ലാസ്മുറികളിൽ അവ എങ്ങനെ ശരിയായി ഉപയോഗിക്കാം,അവയുടെ സുരക്ഷിതത്വം എങ്ങനെ ക്രമീകരിക്കാം,അതിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ചുമതല എന്ത് തുടങ്ങിയ വിഷയങ്ങളെ അധികരിച്ച്  ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും മറ്റു ക്ലാസ്സുകളിലെ തിരഞ്ഞെടുത്ത കുട്ടികൾക്കും  '''സിദ്ധാർഥ് സി ആർ''' 21.6.2019 യിൽ ക്ലാസുകൾ എടുത്തു.കൂടാതെ ഈ വർഷം യൂണിറ്റ് തലത്തിൽ വിവിധ സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച്  ഗെയിമുകളും  ഇലക്ട്രോണിസിലെ  വിവിധ സാധ്യതകൾ  സമൂഹത്തിൽ എത്തിയ്ക്കുന്ന പ്രവർത്തനങ്ങൾക്കും  നാം പങ്കാളികൾ ആകണം എന്ന് അറിയിച്ചു .

== <font color=black><font size=5>ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ  (26.06.2019)  ==
== ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ  (26.06.2019)  ==
<font color=black><font size=3>
 
  [[പ്രമാണം:  Lahariviruthadhinam.resized.jpeg|200px|thumb|left| ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ]]

  [[പ്രമാണം:  Lkpresentation 1.resized.jpeg|200px|thumb|right|  ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ ]]

ഇടയാറന്മുള: എ‍ .എം .എം .എച്ച് .എസ്..എസ്  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  , ഇതിനെ പറ്റി ബോധവത്കരണം നൽക്കുന്ന
ഇടയാറന്മുള: എ‍ .എം .എം .എച്ച് .എസ്..എസ്  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  , ഇതിനെ പറ്റി ബോധവത്കരണം നൽക്കുന്ന പ്രസന്റേഷൻ തയ്യാറാക്കി മറ്റു കുട്ടികളെ കാണിക്കുകയും ,സ്കൂൾ അസ്സെംബ്ലിയിൽ സന്ദേശം അവതരിപ്പിക്കുകയും ചെയ്‌തു.
പ്രസന്റേഷൻ തയ്യാറാക്കി മറ്റു കുട്ടികളെ കാണിക്കുകയും ,സ്കൂൾ അസ്സെംബ്ലിയിൽ സന്ദേശം അവതരിപ്പിക്കുകയും ചെയ്‌തു.
 
==  ലിറ്റിൽ കൈറ്റ്സ് അവാർഡ് 2019(05.07.2019)  ==

==  <font color=black><font size=5>ലിറ്റിൽ കൈറ്റ്സ് അവാർഡ് 2019(05.07.2019)  ==
<font color=black><font size=3>

  [[പ്രമാണം:  37001lk award1.jpg|200px|thumb|left| ലിറ്റിൽ കൈറ്റ്സ് അവാർഡ്ദാനം]]പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഉൾപ്പെട്ട 1898 യൂണിറ്റുകളിൽ ഇലക്ട്രോണിക്സ്, മലയാളം കബ്യൂട്ടിങ്, സൈബർ സുരക്ഷ മേഖലകൾക്കു പുറമേ മോബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്ങ്, റോബോട്ടിക്സ്, ഇ-കോമേഴ്സ്, ഇ-ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടീവി, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്നതാണ് ലിറ്റിൽ കൈറ്റ്സ് ക്ലബുകളുടെ പ്രവർത്തനം.

പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ 2018-19 വർഷം മികച്ച പ്രവർത്തനങ്ങൾ നടത്തിയ യൂണിറ്റുകൾക്കുള്ള '''അവാർഡ്ദാന ചടങ്ങ് 2019 ജൂലൈ 5ന്''' വൈകുന്നേരം 3 മണിക്ക് '''തിരുവനന്തപുരം ടാഗോർ തീയേറ്ററിൽവച്ച്''' '''ബഹു.കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ''' ഉദ്ഘാടനം നിർവഹിച്ചു. '''എ.ഷാജഹാൻ(I.A.S) സെക്രട്ടറി പൊതുവിദ്യാഭ്യാസ വകുപ്പ്''', '''കെ അൻവർ സാദത്ത് വൈസ് ചെയർമാൻ(കൈറ്റ്)''' തുടങ്ങിയവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ '''ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥിൽ''' നിന്ന് ഞങ്ങളുടെ  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് 10,000 രൂപയും പ്രശസ്തിപത്രവും മെമെന്റവും അടങ്ങിയ പ്രഥമ അവാർഡ് ലഭിച്ചു.

==  <font color=green><font size=5>അനിമേഷൻ പരിശീലനം (20/07/2019) ==
==  അനിമേഷൻ പരിശീലനം (20/07/2019) ==
<font color=black><font size=3>
 
   [[പ്രമാണം: Ammli1.resized.JPG |200px|thumb|left| അനിമേഷൻ പരിശീലനം  ]] ലിറ്റിൽ കൈറ്റ്സ് കുട്ടികൾ യു പി തലത്തിലുള്ള കുട്ടികൾക്ക് അനിമേഷൻ ക്ലാസുകൾ എടുക്കുന്നു

വരി 95: വരി 93:

==   <font color=green><font size=5>ചന്ദ്രയാൻ 2 വിക്ഷേപണം (22/07/2019) ==
== ചന്ദ്രയാൻ 2 വിക്ഷേപണം (22/07/2019) ==
<font color=black><font size=3>
 
             [[പ്രമാണം: 37001 lk chandayaan.resized.JPG |200px|thumb|left| ചന്ദ്രയാൻ -2 വിക്ഷേപണം കാണുന്ന അനർഘ നിമിഷങ്ങൾ]]          [[പ്രമാണം: 37001 chandran v2.resized.JPG |200px|thumb|right| ചന്ദ്രയാൻ -2 വിക്ഷേപണം...ഒരു പഠനം ]]            [[പ്രമാണം: 37001candrayaan v7.png |100px|thumb|left| ചന്ദ്രയാൻ -2 വിക്ഷേപണം ചരിത്ര വിജയത്തിലേക്ക് രാജ്യത്തിന്റെ കുതിച്ചുയരയൽ]]   

ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായാണ് ചന്ദ്രയാൻ-2 വിക്ഷേപണം അറിയപ്പെടുന്നത്. 3.8 ടണ്ണാണ് പേടകത്തിന്റെ ഭാരം. ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണപേടകമിറക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓർ‌ബിറ്റർ ചന്ദ്രനു 100 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടർന്ന് റോവർ ഉൾപ്പെടെയുള്ള ലാൻഡർ മൊഡ്യൂൾ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. ചന്ദ്രനിൽ എത്തിയശേഷം ലാൻഡറിൽ നിന്നു റോവർ വേർപെട്ട് ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. കഴിഞ്ഞ മെയ് മാസത്തിലാണ് വിക്ഷേപണം നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാൽകൺ ദൗത്യം ചന്ദ്രനിൽ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ഈ പരാജയം വിലയിരുത്തി കൂടുതൽ പരീക്ഷണങ്ങളും പ്രതിസന്ധി നേരിടാനുള്ള മാർഗങ്ങളും പഠിച്ചതിന് ശേഷമാണ് ചന്ദ്രയാൻ-2 ദൗത്യത്തെ വിക്ഷേപിക്കാനൊരുങ്ങുന്നത്.

വരി 105: വരി 103:

==   <font color=green><font size=5> ഫിറ്റ് ഇന്ത്യ മൂവേമെന്റ് പരിപാടി (29/08/2019) ==
==   ഫിറ്റ് ഇന്ത്യ മൂവേമെന്റ് പരിപാടി (29/08/2019) ==
<font color=black><font size=3>
 
  [[പ്രമാണം: 37001 fit india pro2.resized.JPG |200px|thumb|left|പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ് ഇന്ത്യ മൂവേമെന്റ് പരിപാടി  കാണുന്ന കുട്ടികൾ  ]]  [[പ്രമാണം: 37001 fit india pro1.resized.JPG |200px|thumb|right|പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ് ഇന്ത്യ മൂവേമെന്റ് പരിപാടി  കാണുന്ന കുട്ടികൾ  ]]  

വരി 116: വരി 114:

==   <font color=green><font size=5> പ്രതിഭയെ ആചരിക്കൽ  (14/11/2019) ==
==   പ്രതിഭയെ ആചരിക്കൽ  (14/11/2019) ==
<font color=black><font size=3>
 
[[പ്രമാണം: Ammpathibha.jpg |200px|thumb|left| പ്രതിഭയെ ആചരിക്കൽ  ]]  

പത്തനംതിട്ട ജില്ലയിലെ എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ അഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിക്കുക എന്നപരിപാടി നടത്തി .ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം റോഷൻ ഇടയാറന്മുളയുമായി അഭിമുഖം നടത്തി. അധ്യാപകരും കുട്ടികളും ചേർന്ന് റോഷൻ ഇടയാറന്മുളയെ ആദരിച്ചു.  സ്കൂൾ തലം മുതൽ നിരവധി അനുകരണ വേദികളിൽ പങ്കിട്ട  ഈ കലാകാരൻ മാർത്തോമാ സഭയുടെ അനുഗ്രഗീത മാർ ക്രിസ്റ്റോസ്റ്റാം  തിരുമേനിയെ ആദ്യമായി വേദിയിൽ അനുകരിച്ചു എന്ന പേര് കൂടെ ഇദ്ദേഹത്തിന് സ്വന്തം. കോമഡി ഉത്സവം ഗിന്നസ് വേൾഡ് റെക്കാർഡ് ജേതാവ് കൂടിയായ ഈ കലാകാരൻ എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി കൂടെയാണ് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ടു പ്രതിപകളെ ആദരിക്കുന്ന ഈ അവസരത്തിൽ സ്കൂൾ  ഒന്നടങ്കം റോഷൻ ഇടയാറന്മുളയെ ആദരിച്ചു .കുട്ടികളുമായി കുറച്ചു സമയം സ്കൂളിൽ അദ്ദേഹം ചിലവഴിച്ചു. സ്കൂളിന്റെ  ഉപഹാരം  സമർപ്പിച്ചു .