"ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→മലയാലപ്പുഴ - ചരിത്രം: ഉള്ളടക്കം ചേർത്തു) |
(→ദിനാചരണങ്ങൾ: തിരുത്തി) |
||
വരി 281: | വരി 281: | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
'''പ്രവർത്തന കലണ്ടർ''' | |||
'''ഏപ്രിൽ 2020''' | |||
2– അവധിക്കാല കായികപരിശീലനം ആരംഭിക്കുന്നു. | |||
** സ്കൂൾ ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നു. | |||
** അവധിക്കാല വായനയ്ക്ക് പുസ്തകങ്ങൾ നല്കുന്നു | |||
'''മെയ് 2020''' | |||
2- അടുത്ത ക്ലാസ്സിലേക്ക് പ്രവേശനം ലഭിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു. | |||
** സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ആരംഭിക്കുന്നു. | |||
** ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സ് ആരംഭിക്കുന്നു | |||
** ഗണിതം രസകരമാക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങുന്നു. | |||
30- അധ്യാപകരുടെ യോഗം, ചുമതലാ വിഭജനം | |||
'''ജൂൺ 2020''' | |||
1- പ്രവേശനോത്സവം, എസ്.ആർ.ജി. | |||
5- ലോക പരിസ്ഥിതി ദിനാചരണം | |||
19- വായനാവാരം ഉദ്ഘാടനം | |||
25- വായനാവാരം സമാപനം | |||
26- ലഹരി വിരുദ്ധദിനം ബോധവത്കരണ ക്ലാസ്സ് | |||
'''ജൂലൈ 2020''' | |||
1- എസ്.ആർ.ജി.യോഗം | |||
2- ക്ലബ്ബുകളുടെ ഉദ്ഘാടനം | |||
5- ബഷീർ അനുസ്മരണം | |||
6- പിറ്റിഎ കമ്മിറ്റി, മഴക്കാല രോഗങ്ങൾ ബോധവത്കരണ ക്ലാസ്സ് | |||
9,10- ക്ലാസ്സ് പിറ്റിഎ | |||
17- ജോസഫ് മുണ്ടശ്ശേരി ജന്മദിനാചരണം | |||
21- ചാന്ദ്രദിനം- ഗവേഷണ പ്രവർത്തനങ്ങൾ, പ്രോജക്റ്റ് ഉദ്ഘാടനം | |||
23- വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം | |||
'''ആഗസ്റ്റ് 2020''' | |||
3- എസ്.ആർ.ജി.യോഗം, പിറ്റിഎ പൊതുയോഗം | |||
6- ഹിരോഷിമാ ദിനം - സമാധാന സന്ദേശയാത്ര | |||
7- മഹാകവി ടാഗോർ ചരമദിനാചരണം | |||
10,11- ക്ലാസ്സ് പിറ്റിഎ | |||
12- ലോക യുവജന ദിനം | |||
15- സ്വാതന്ത്ര്യദിനാഘോഷം | |||
16- സ്വാതന്ത്ര്യവുമായി വന്ധപ്പെട്ട ക്വിസ് മത്സരം | |||
17- ചിങ്ങം 1 – മലയാളവർഷാരംഭം- കർഷകരെ ആദരിക്കൽ | |||
18- ഒന്നാം ടേം മൂല്യനിർണയം | |||
26- ഓണാഘോഷം | |||
'''സെപ്റ്റംബർ 2020''' | |||
1- എസ്.ആർ.ജി.യോഗം | |||
3- ചട്ടമ്പിസ്വാമി ജന്മദിനം | |||
5- അദ്ധ്യാപക ദിനം | |||
9- ലോക സാക്ഷരതാദിനം | |||
16- ലോക ഓസോൺ ദിനം | |||
21- ശ്രീനാരായണ ഗുരു സമാധി | |||
29,30- ക്ലാസ്സ് പിറ്റിഎ | |||
'''ഒക്ടോബർ 2020''' | |||
1- എസ്.ആർ.ജി.യോഗം | |||
2- ഗാന്ധിജയന്തി - സേവനദിനം | |||
5- പിററിഎ കമ്മിറ്റി, സ്കൂൾ തല ശാസ്ത്ര പ്രവൃത്തിപരിചയ മേള | |||
16- ലോക ഭക്ഷ്യദിനം, എട്ടാം ക്ലാസ്സിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഉപന്യാസ മത്സരം | |||
24- ഐക്യരാഷ്ട്രസഭാദിനം, പ്രോജക്റ്റ് അവലോകനം | |||
26,27-സ്കൂൾ കായിക - കലാ മത്സരങ്ങൾ | |||
'''നവംബർ 2020''' | |||
1- കേരളപ്പിറവി ദിനം - മലയാളദിനം | |||
2- എസ്.ആർ.ജി.യോഗം | |||
7- സി.വി.രാമൻ ജന്മദിനം - ശാസ്ത്രദിനം | |||
14- ശിശുദിനം | |||
16- ദേശീയ പത്രദിനം | |||
26,27- പഠനയാത്ര | |||
30- ക്ലാസ്സ് പിറ്റിഎ | |||
'''ഡിസംബർ 2020''' | |||
1- എയ്ഡ്സ് ദിനം | |||
2- എസ്.ആർ.ജി.യോഗം | |||
4- നാവികസേനാദിനം | |||
10- മനുഷ്യാവകാശദിനം | |||
14- പിറ്റിഎ കമ്മിറ്റി, ഊർജ്ജസംരക്ഷണദിനം, | |||
** രണ്ടാം ടേം മൂല്യനിർണയം | |||
** ക്രിസ്മസ് ആഘോഷം, സ്കൂൾ അടയ്ക്കൽ | |||
'''ജനുവരി 2021''' | |||
1- എസ്.ആർ.ജി.യോഗം | |||
4-പിററിഎ കമ്മിറ്റി | |||
12- സ്വാമി വിവേകാനന്ദൻ ജന്മദിനം | |||
15- കരസേനാദിനം | |||
16- കുമാരനാശാൻ ചരമദിനം | |||
26- റിപ്പബ്ലിക് ദിനാഘോഷം | |||
27,28- ക്ലാസ്സ പിറ്റിഎ | |||
30- രക്തസാക്ഷിദിനം | |||
'''ഫെബ്രുവരി 2021''' | |||
1- എസ്.ആർ.ജി.യോഗം | |||
15- സ്കൂൾ വാർഷികം, മാസികാ പ്രകാശനം | |||
22- സ്കൗട്ട് ദിനം | |||
28- ദേശീയ ശാസ്ത്രദിനം, ശാസ്ത്രറാലി | |||
'''മാർച്ച് 2021''' | |||
1- എസ്.ആർ.ജി.യോഗം | |||
7- പിറ്റിഎ കമ്മിറ്റി | |||
8- ലോക വനിതാദിനം | |||
15- ലോക ഉപഭോക്തൃദിനം | |||
** വാർഷിക മൂല്യനിർണയം | |||
31- മധ്യവേനലവധി ആരംഭം | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== |