"ഉപയോക്താവിന്റെ സംവാദം:Ghssneduveli" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('''''''പുസ്‌തകാസ്വാദനം'''''' ഹിരോഷിമാ ഡയറി ആകാശത്തിന…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
''''''പുസ്‌തകാസ്വാദനം''''''
കരിയർ ഗൈഡൻസ് ക്ലബ്ബ്  പോലുള്ള സ്ക്കൂളിന്റെതല്ലാതെ സൃഷ്ടിക്കുന്ന (പൊതുവായ) താളുകൾ മായ്ക്കപ്പെട്ടേക്കാം. സ്ക്കൂളുമായി ബന്ധമുള്ള താളുകൾ സ്ക്കൂളിന്റെപേര്/താളിന്റെ പേര് എന്നിങ്ങനെ തുടങ്ങുക.<br />
ഹിരോഷിമാ ഡയറി
ശബരിഷ് കെ 23:07, 4 ഫെബ്രുവരി 2017 (IST)
ആകാശത്തിന്റെ അനന്ത നീലിമയില്‍ നിന്ന്‌ മനുഷ്യന്‍ നിര്‍മ്മിച്ച ഏറ്റവും മാരകമായ ആയുധം അവിശ്വസനീയമായ വേഗത്തില്‍ തന്നെ ആ മഹാനഗരത്തിന്റെ ഹൃദയത്തില്‍ പതിച്ചു.ആദ്യത്തെ അണുബോംബ്‌.മാനവചരിത്രത്തിലെ ഏറ്റവും നിഷ്‌ഠൂരമായ ആ സംഭവം വിതച്ച വിനാശത്തിന്റെ അനുഭവസാക്ഷ്യമാണ്‌ ഹിരോഷിമാ ഡയറി.ആണവ വിസ്‌ഫോടത്തിനിരയായ ഡോ.മിച്ചിക്കോഹാച്ചിയ നരകയാതനകള്‍ക്കിടയില്‍ നടത്തിയ ആതുരസേവനത്തിന്റെ കഥയാണ്‌ പറക്കോട്‌ എന്‍.ആര്‍ കുറുപ്പ്‌ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിരിക്കുന്നത്‌.
{{UserMessage}}[[ഉപയോക്താവ്:Schoolwikihelpdesk|Schoolwikihelpdesk]] ([[ഉപയോക്താവിന്റെ സംവാദം:Schoolwikihelpdesk|സംവാദം]]) 10:37, 11 ഫെബ്രുവരി 2024 (IST)
1945 ആഗസ്റ്റ്‌ 6.മാനവചരിത്രത്തിലെ ഏറ്റവും പൈശാചികമായ അധ്യായം വിരചിക്കപ്പെട്ട ദിനമാണ്‌.ജപ്പാനിലെ ഹിരോഷിമാ നഗരത്തില്‍ അമേരിക്കന്‍ സേന ആദ്യത്തെ ആറ്റം ബോംബിട്ടു.ആഗസ്റ്റ്‌ 9ന്‌ നാഗസാക്കിയിലും.മൂന്ന്‌ ലക്ഷത്തോളം ആള്‍ക്കാര്‍ പിടഞ്ഞു മരിച്ചു.മാരക രോഗങ്ങളുടെ ഫലമായി ജീവച്ഛവമായി ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ എത്രയോ ഇരട്ടി.ഈ ദിനങ്ങളുടെ അനുഭവസാക്ഷ്യ മിച്ചിഹിക്കോവിന്റെ ഡയറി.
{{DeletionMessage}}[[ഉപയോക്താവ്:Schoolwikihelpdesk|Schoolwikihelpdesk]] ([[ഉപയോക്താവിന്റെ സംവാദം:Schoolwikihelpdesk|സംവാദം]]) 10:37, 11 ഫെബ്രുവരി 2024 (IST)
തകര്‍ന്നടിഞ്ഞ മഹാനഗരത്തിന്റെ ചുറ്റും മരണം താണ്‌ഡവമാടുമ്പോള്‍ പുഴുക്കളെപ്പോലെ പിടയുന്ന സഹജീവികള്‍ക്കിടയില്‍ ദയയുടെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും തൂവല്‍സ്‌പര്‍ശവുമായി ആതുരസേവനത്തിന്റെ ദിനരാത്രങ്ങള്‍ പിന്നിട്ട ഡോ.ഹാച്ചിയായുടെ ഈ ഡയറി അത്യപൂര്‍വമായൊരു സാഹിത്യസൃഷ്‌ടിയാണ്‌.
അര്‍ച്ചന.എസ്‌-ഒന്‍പത്‌.ബി

10:37, 11 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

കരിയർ ഗൈഡൻസ് ക്ലബ്ബ് പോലുള്ള സ്ക്കൂളിന്റെതല്ലാതെ സൃഷ്ടിക്കുന്ന (പൊതുവായ) താളുകൾ മായ്ക്കപ്പെട്ടേക്കാം. സ്ക്കൂളുമായി ബന്ധമുള്ള താളുകൾ സ്ക്കൂളിന്റെപേര്/താളിന്റെ പേര് എന്നിങ്ങനെ തുടങ്ങുക.
ശബരിഷ് കെ 23:07, 4 ഫെബ്രുവരി 2017 (IST)

Schoolwikihelpdesk (സംവാദം) 10:37, 11 ഫെബ്രുവരി 2024 (IST)

Schoolwikihelpdesk (സംവാദം) 10:37, 11 ഫെബ്രുവരി 2024 (IST)