"അസംപ്ഷൻ യു പി എസ് ബത്തേരി/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
=== '''ഐ.ടി. @ അസംപ്ഷൻ - കൈറ്റ് കിഡ്സ്''' === | === '''ഐ.ടി. @ അസംപ്ഷൻ - കൈറ്റ് കിഡ്സ്''' === | ||
ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായത്തമാക്കുന്നതിനായി നമ്മുടെ '''സ്കൂളിൽ ഒരു മികച്ച കമ്പ്യുട്ടർ ലാബ്''' ഉണ്ട്. | '''കൈറ്റ് കിഡ്സ് 2021 -2022''' | ||
[[പ്രമാണം:15380it.jpg| ലഘുചിത്രം|ഐ.ടി ലാബ്]] | |||
ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായത്തമാക്കുന്നതിനായി നമ്മുടെ '''സ്കൂളിൽ ഒരു മികച്ച കമ്പ്യുട്ടർ ലാബ്''' ഉണ്ട്. IT മേഖലയിൽ വലിയ ഒരു കുതിച്ചു ചാട്ടമാണ് കോവിഡ് കാലത്ത് സംഭവിച്ചത്. ഒരു പത്തു വർഷം കഴിയുമ്പോൾ മാത്രം സംഭവിക്കേണ്ടിയിരുന്ന ഒരു വലിയ മാറ്റമാണ് ഈ കാലഘട്ടത്തിൽ സംഭവിച്ചത്. അതുകൊണ്ട് തന്നെ ഈ കാലത്ത് നടന്ന IT ക്ലബിൻ്റെ പ്രവർത്തനങ്ങളും അത്തരത്തിലായിരുന്നു. സാങ്കേതികമായി വളരെയധികം മുന്നേറ്റം സംഭവിച്ച ഈ കാലഘട്ടത്തിൽ യൂട്യൂബ് മേഖലയിൽ കൂടുതൽ പ്രോത്സാഹനം നൽകി. '''സ്കൂളിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ നിർമ്മിക്കുകയും''' കുട്ടികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി കുട്ടികളുടെ നേതൃത്വത്തിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്തു. '''സ്കൂളിന് സ്വന്തമായി വെബ് സൈറ്റ് നിർമ്മിക്കുകയും''' ചെയ്തു. '''നിരവധി ഓൺലൈൻ പ്രോഗ്രാമുകൾ ലോക്ഡൗൺ കാലഘട്ടത്തിൽ നടത്തപ്പെടുകയുണ്ടായി.''' | |||
[[പ്രമാണം:15380Vid.jpg|ലഘുചിത്രം| വിദ്യാകിരണം]] | |||
ഓഫ് ലൈൻ ക്ലാസ്സ് തുടങ്ങിയപ്പോൾത്തന്നെ കുട്ടികളെ മലയാളം ടൈപ്പിങ്ങ് പരിശീലിക്കുന്നതിനായി ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും '''ഡിയോ ജോൺ''' എന്ന വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ '''പരിശീലനം നടത്തുകയും ചെയ്തു വരുന്നു.''' | |||
'''വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ലഭിച്ച 13 ലാപ്ടോപ്പുകൾ IT ക്ലബിൻറ നേതൃത്വത്തിൽ വിതരണം''' ചെയ്യുകയും വിദ്യാകരണം പദ്ധതിയിൽപ്പെട്ട കുട്ടികൾക്ക് ബത്തേരി മുൻസിപ്പാലിറ്റി നൽകിയ മേശയും കസേരയും കൃത്യമായി വിതരണം ചെയ്യുകയും ചെയ്തു. | |||
സ്കൂളിൻ്റ IT പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഫെബ്രുവരി ഇരുപത്തഞ്ചാം തിയ്യതി '''കൈറ്റിൽ നിന്നും മനോജ് സാർ സ്കൂൾ സന്ദർശിക്കുകയും''' എല്ലാം കണ്ട് ബോധ്യപ്പെടുകയും നല്ല ചില നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. | |||
കുട്ടികൾ സ്കൂളിൽ എത്തിയതോടെ കൂടുതൽ പ്രവർത്തനങ്ങൾ IT ക്ലബ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികും ചെയ്യുന്നു. | |||
'''കൈറ്റ് കിഡ്സ്''' | '''2019 -2020 കൈറ്റ് കിഡ്സ്''' | ||
ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായത്തമാക്കുന്നതിനായി നമ്മുടെ '''സ്കൂളിൽ ഒരു മികച്ച കമ്പ്യുട്ടർ ലാബ്''' ഉണ്ട്. കമ്പ്യൂട്ടർ പരിശീലനത്തിനായി '''മിനി ടീച്ചർ''' - നെ പി.ടി.എ നിയമിച്ചിട്ടുണ്ട്. | |||
കൂടാതെ എസ്.എസ്.എ യുടെ നേതൃതത്തിൽ നടത്തപ്പെട്ട '''കളിപ്പെട്ടി & ഇ - വിദ്യ''' എന്ന '''കമ്പ്യുട്ടർ പരിശീലനത്തിൽ''' നമ്മുടെ വിദ്യാലയത്തിലെ '''അധ്യാപകർ എല്ലാവരും''' പങ്കെടുത്തു. ഈ പരിശീലനം നമ്മുടെ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടായിരുന്നു. | |||
'''2019-20''' അധ്യയന വർഷത്തെ '''ഐ ടി ക്ലബ് (കൈറ്റ് കിഡ്സ്) ജൂലൈ 5 ന് ഉദ്ഘാടനം''' ചെയ്തു. കൈറ്റ് കിഡ്സ് -ന്റെ '''ഭാരവാഹികളായി സഞ്ജയ് കൃഷ്ണ, വരദ്വാജ്. അൻസൽ വി. ജോസഫ്, അൻസ''' എന്നിവരെ തിരഞ്ഞെടുത്തു. | '''2019-20''' അധ്യയന വർഷത്തെ '''ഐ ടി ക്ലബ് (കൈറ്റ് കിഡ്സ്) ജൂലൈ 5 ന് ഉദ്ഘാടനം''' ചെയ്തു. കൈറ്റ് കിഡ്സ് -ന്റെ '''ഭാരവാഹികളായി സഞ്ജയ് കൃഷ്ണ, വരദ്വാജ്. അൻസൽ വി. ജോസഫ്, അൻസ''' എന്നിവരെ തിരഞ്ഞെടുത്തു. | ||
| വരി 34: | വരി 46: | ||
*ഡിജിറ്റൽ പെയ്‍ന്റിംഗ് | *ഡിജിറ്റൽ പെയ്‍ന്റിംഗ് | ||
*ക്വിസ് മത്സരം''' | *ക്വിസ് മത്സരം''' | ||
'''2019 - 20 അ'''ധ്യയന വർഷത്തെ '''ബത്തേരി ഉപജില്ലാ ഐ.ടി മേളയിൽ''' 3 ഇനങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. മലയാളം ടൈപ്പിംഗിന് '''വരദ്വാജ്''', ഡിജിറ്റൽ പെയ്‍ന്റിംഗിന് '''സഞ്ജയ് കൃഷ്ണ''', ക്വിസ് മത്സരത്തിന് '''അൻസൽ വി. തേക്കുങ്കൽ''' എന്നിവരാണ് മാറ്റുരച്ചത്. '''മലയാളം ടൈപ്പിംഗിനും, ഡിജിറ്റൽ പെയ്‍ന്റിംഗിനും എ ഗ്രേഡോടെ ഒന്നാം സഥാനവും''', '''ക്വിസ് മത്സരത്തിന് എ ഗ്രേഡോടെ രണ്ടാം സഥാനവും''' നേടിയതിലൂടെ ബത്തേരി ഉപജില്ലാ '''ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് അസംപ്ഷൻ കിഡ്സ്''' സ്വന്തമാക്കി. മൂന്നുപേർക്കും '''അഭിനന്ദനങ്ങൾ'''. | '''2019 - 20 അ'''ധ്യയന വർഷത്തെ '''ബത്തേരി ഉപജില്ലാ ഐ.ടി മേളയിൽ''' 3 ഇനങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. മലയാളം ടൈപ്പിംഗിന് '''വരദ്വാജ്''', ഡിജിറ്റൽ പെയ്‍ന്റിംഗിന് '''സഞ്ജയ് കൃഷ്ണ''', ക്വിസ് മത്സരത്തിന് '''അൻസൽ വി. തേക്കുങ്കൽ''' എന്നിവരാണ് മാറ്റുരച്ചത്. '''മലയാളം ടൈപ്പിംഗിനും, ഡിജിറ്റൽ പെയ്‍ന്റിംഗിനും എ ഗ്രേഡോടെ ഒന്നാം സഥാനവും''', '''ക്വിസ് മത്സരത്തിന് എ ഗ്രേഡോടെ രണ്ടാം സഥാനവും''' നേടിയതിലൂടെ ബത്തേരി ഉപജില്ലാ '''ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് അസംപ്ഷൻ കിഡ്സ്''' സ്വന്തമാക്കി. മൂന്നുപേർക്കും '''അഭിനന്ദനങ്ങൾ'''. | ||
'''എംഎൽഎ ഫണ്ടു വഴി 9 ലാപ്പുകൾ''' | '''എംഎൽഎ ഫണ്ടു വഴി 9 ലാപ്പുകൾ''' | ||
എംഎൽഎ - യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അസംപ്ഷൻ എയുപി സ്കൂളിന് അനുവദിച്ച തുക വഴി 9 ലാപ്പ്ടോപ്പുകൾ ഡിസംബർ മാസാവസാനം സ്കൂളിൽ ലഭിച്ചു. | എംഎൽഎ - യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അസംപ്ഷൻ എയുപി സ്കൂളിന് അനുവദിച്ച തുക വഴി 9 ലാപ്പ്ടോപ്പുകൾ ഡിസംബർ മാസാവസാനം സ്കൂളിൽ ലഭിച്ചു. | ||
[[പ്രമാണം:15380mla.jpg|ലഘുചിത്രം]] | [[പ്രമാണം:15380mla.jpg|ലഘുചിത്രം]] | ||