"അസംപ്ഷൻ യു പി എസ് ബത്തേരി/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== '''നല്ല പാഠം''' ===
=== '''നല്ല പാഠം''' ===

  ശാസ്ത്ര സാങ്കേതിക രംഗത്തു ഇത്രയേറെ മുന്നേറിയാലും '''മണ്ണിനെയും മണ്ണറിവിനേയും പരിസ്ഥിതിയെയും സംരക്ഷിക്കാതെ മുന്നോട്ട് പോകാൻ ആവില്ല''' എന്ന തിരിച്ചറിവിന്റെ ഭാഗമായി അസംപ്ഷൻ എ.യു.പി എസ്‌ '''മലയാള മനോരമ നല്ലപാഠത്തിന്റെ 2019-20 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയുണ്ടായി.'''
==== 2021 - 2022 ====
 
[[പ്രമാണം:15380NallapadamA+.jpg|ലഘുചിത്രം|നല്ലപാഠം A+ അവാർഡ് അസംപ്ഷൻ എയുപി സ്കൂൾ അധ്യാപക കോർ‍ഡിനേറ്റേഴ്സ് സ്വീകരിക്കുന്നു.]]
 
മലയാള മനോരമ നേതൃത്വത്തിൽ നടത്തപ്പെടുന്ന നല്ല പാഠം ക്ലബിൻ്റെ നല്ലോരു ശാഖ ബത്തേരി  അസംപ്ഷൻ എ.യു പി സ്കൂളിലും പ്രവർത്തിച്ചു വരുന്നു. '''കുട്ടികളിൽ പരിസ്ഥിതി സ്നേഹം, കാരുണ്യം, സഹാനുഭൂതി, സാമൂഹികാവബോധം മുതലായവ നിരവധി ഗുണങ്ങൾ സൃഷ്ടിച്ചെടുക്കുക  എന്ന ലക്ഷ്യ'''ത്തോടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ക്ലബാണ് നല്ല പാഠം. നിരവധി പ്രവർത്തനങ്ങളാണ് ഈ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്. പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി '''ജില്ലയിൽ മൂന്നാം സ്ഥാനം നേടുവാൻ''' സാധിച്ചു. നിഷ ടി എബ്രാഹം, ടിൻറു മാത്യു തുടങ്ങിയ അദ്ധ്യാപക കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ചു കൊണ്ട് ക്ലബ് പ്രവർത്തനങ്ങൾ അനുസ്യൂതം മുന്നേറുന്നു.
 
........നിനച്ചിരിക്കാത്ത നേരത്തെ......കാലം  തെറ്റിയ  പെരുമഴ പോലെ,  മനുഷ്യ രാശികിടയിലേക്ക് എത്തിയ കോവിഡ് മഹാമാരിയിൽ ചിതറി തെറിച്ചു പോയ  ചിരിയും .....കൂട്ടം ചേരലുകളും...... ഒറ്റയാവുന്നതിലും  വലിയ ദുഃഖം  മറ്റൊന്നില്ലെന്നു ഓരോ മനുഷ്യനും  തിരിച്ചറിഞ്ഞ  കോവിഡ് കാലത്ത് കരുണയുടെ... സഹായത്തിന്റെ.... കരുതലിന്റെ.... കുടക്കീഴിലേക്ക് കുട്ടിജീവിതങ്ങളെ  ചേർത്ത് നിർത്തിയ മലയാളമനോരമ  നല്ലപ്പാഠം അതിജീവനത്തിന്റെ  കരുത്തുറ്റ  വിത്തുകൾ മനസുകളിൽ വിതക്കുകയുമായിരുന്നു......
<gallery mode="packed">
15380101.jpg
15380102.jpg
15380107.jpg
</gallery>
 
നമ്മുടെ ജീവിതം  മറ്റൊരാൾക്കായി കരുതി വെക്കുന്ന കരുണയുടെ പുതപ്പാണ്  കൂട്ടെങ്കിൽ ... അക്ഷരർത്ഥത്തിൽ കൂട്ടിന്റെ പുതപ്പ് നെയ്തെടുക്കുകയായിരുന്നു ബത്തേരി അസ്പ്ഷൻ എയുപി സ്കൂളിലെ  നല്ലപാഠം പ്രവർത്തകർ..... കൂടെയുണ്ടെന്നും ഒറ്റക്കല്ലെന്നും  സുഹൃത്തുക്കളെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു അവർ..... പെരുമ്മഴയത്തും കൊടും വേനലിലും  കയറിയിറങ്ങി  പോകാനുള്ള വെറും ശീലക്കുടകൾ മാത്രമല്ല  സൗഹൃദം എന്ന വലിയ  തിരിച്ചറിവിന്റെ  നുറുങ്ങു വെട്ടത്തിൽ.....ഹൃദയം ചേർത്തുവെച്ച് അസം പ്ഷനിലെ നല്ല പാഠം  പ്രവർത്തകർ
 
കാലത്തിന്റെ മാറ്റത്തിൽ നിന്നും ടിപ്പുസുൽത്താനിൽ നിന്നും വൃത്തിയുടെസുൽത്താനിലേക്ക് ഒരു മാറ്റം.... സുൽത്താൻ ബത്തേരിയുടെ ചരിത്രത്താളുകളിൽ നിന്ന് പറിച്ച് മാറ്റാനാവാത്ത ഒരേട്..... 71......വർഷമായി  സുൽത്താൻ ബത്തേരി യുടെ മണ്ണിൽ തലയുയർത്തിനിൽക്കുന്നു..... അസംപ്ഷൻ  വിദ്യാലയം.... ഞങ്ങളുടെ അഭിമാനം... ഏഴു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും പാട്ട് പാടിയത് രംഗങ്ങളും പുറകിൽ അല്ലാതെ ഞങ്ങളുടെ വിദ്യാലയം.....
നിരവധി രാഷ്ട്രീയ നേതാക്കൾ സാമൂഹ്യ സാംസ്കാരിക നായകൻമാർ വിവിധ രാജ്യങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ ഉന്നതനിലയിൽ ജോലി ചെയ്യുന്ന അനേകം മഹത് വ്യക്തിത്വങ്ങൾ  ആദ്യാക്ഷരം കുറിച്ച സരസ്വതീക്ഷേത്രം....
ഇന്നീ വിദ്യാലയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ അധ്യാപകരും വിദ്യാർത്ഥികളും...
<gallery mode="packed">
15380109.jpg
15380108.jpg
15380110.jpg
</gallery>
 
മലയാള മനോരമ നല്ലപാഠം നിന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ചു കൊണ്ട് സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി സേവന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു കഴിഞ്ഞു പോയ കാലം വലിയ പാഠങ്ങളാണ് ലോകജനതയ്ക്ക് നൽകിയത് എല്ലാ മനുഷ്യരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചു നാം നമ്മുടെ സ്വന്തം വീടുകളിലേക്ക് ഒതുങ്ങി പഠനരംഗത്ത് പുതിയ രീതികൾ പരിചയപ്പെട്ട വന്നു ഏറ്റവും കൂടുതൽ ബാധിച്ചത് നമ്മുടെ കുട്ടികളെ തന്നെയാണ് പാറി പറന്നു കളിച്ചു പഠിച്ചു ചിരിച്ചു നടന്നിരുന്ന അവരെ b കൂട്ടിൽ അടക്കേണ്ടി വന്നു ഇവിടെയാണ് നല്ലപാഠം പ്രവർത്തനങ്ങൾ കൂട്ടായത്....
 
'''അകലെയാണെങ്കിലും കൂട്ടായി ഇരിക്കാം''' നല്ലപാഠം നല്ല ആശയത്തിന് ഫുൾ മാർക്ക് കൊടുക്കേണ്ടിവരും...
 
നല്ല പാഠത്തിന് ഒപ്പം ഞങ്ങളും ചേരുന്നു ഞങ്ങളുടെ കുട്ടികൾക്ക് സമൂഹത്തിന് കൂട്ടായി ... നാളെയുടെ വാഗ്ദാനങ്ങളായ കൂട്ടുകാരുടെ മനസ്സിൽ സാമൂഹ്യസേവനം, സഹായ മനസ്ഥിതി.. സാമൂഹ്യ അവബോധം  എന്നിവ വളർത്തി കൊണ്ടുവരാൻ ഞങ്ങളൊന്നിച്ച്  സ്കൂൾ ഹെഡ്മാസ്റ്റർ എൻ എം എം വർക്കി, അധ്യാപക കോഡിനേറ്റർ മാരായ നിഷാ റ്റി അബ്രഹാം ടിന്റു മാത്യു വിദ്യാർഥി കോർഡിനേറ്റർമാരായ ഡിയോ ജോൺ മിലൻ ഫിലിപ്പ്  ഒപ്പം നല്ല പാഠം ടീം അംഗങ്ങളും... കൊവിഡ് കാലത്ത് ഓൺലൈൻ, ഓഫ്‌ലൈൻ നിരവധി പ്രവർത്തനങ്ങൾ  ഏറ്റെടുത്ത് നടപ്പിലാക്കി... സഹകരിച്ച എല്ലാവരോടും നന്ദി.....
 
<gallery mode="packed">
15380103.jpg
15380104.jpg
15380106.jpg
</gallery>
ബഷീർ ദിനം ജൂലൈ 5
അണുവിമുക്തമാക്കി,  ആരോഗ്യം ആയുർവേദത്തിലൂടെ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം
ക്യാൻസർ ദിനം ബോധവൽക്കരണം
ലോക വയോജന ദിനം- സെൽഫി
ക്വിസ് മത്സരങ്ങൾ
എയ്ഡ്സ് ദിനാചരണം
കാരുണ്യ നിധി ചികിത്സ ധനസഹായം
ഓൺലൈൻ ചിത്രപ്രദർശനം..... ഭിന്നശേഷിദിനം
വീട്ടിലൊരു പച്ചക്കറിത്തോട്ടം
മാസ്ക്ക് നിർമ്മാണം
പഠനോപകരണ വിതരണം ഗാന്ധിജയന്തി സെവൻഡേ  ചലഞ്ച്
ഓൺലൈൻ കലാമത്സരങ്ങൾ
വിട പറയാം ലഹരിയോട്
സ്ത്രീ സുരക്ഷാ ക്യാമ്പയിൻ
വായന വാരാചരണം
ഓണാഘോഷം
പൗരവകാശങ്ങൾക്കായി....
കിറ്റ് വിതരണം
ഹിരോഷിമ നാഗസാക്കി ദിനാചരണം
ലോക മാതൃഭാഷാ ദിനം
മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് - ഉണർവ്
ഉച്ചയൂണിനു പച്ചക്കറിയുമായി
വിത്ത് ലൈബ്രറി
കോവിഡിനെ  ജാഗ്രത ബോർഡുകൾ
ഓൺലൈൻ ചതിക്കുഴികൾ ബോധവൽക്കരണ ക്ലാസ്
ഔഷധത്തോട്ട നിർമ്മാണം,  ക്രിസ്തുമസ് ആഘോഷം
നന്ദിയോടെ
സ്കൂൾ സുരക്ഷാ സേന
ഹാൻഡ് വാഷ് നിർമ്മാണം
 
==== 2019 - 20 ====
 
  ശാസ്ത്ര സാങ്കേതിക രംഗത്തു ഇത്രയേറെ മുന്നേറിയാലും '''മണ്ണിനെയും മണ്ണറിവിനേയും പരിസ്ഥിതിയെയും സംരക്ഷിക്കാതെ മുന്നോട്ട് പോകാൻ ആവില്ല''' എന്ന തിരിച്ചറിവിന്റെ ഭാഗമായി അസംപ്ഷൻ എ.യു.പി സ്കൂൾ''' മലയാള മനോരമ നല്ലപാഠത്തിന്റെ 2019-20 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയുണ്ടായി.'''

'''കാലാവസ്ഥവ്യതിയാനവും, ജലസ്രോതസ്സുകളുടെ ശോഷണവും പുതിയ തരം രോഗങ്ങളും മനുഷ്യന്റെ നിലനിൽപ്പിന് ഉയർത്തുന്ന ഭീഷണി അത്ര ചെറുതല്ല'''. ഈ സാഹചര്യത്തിൽ ഒരു തിരിച്ചു പോക്ക് അനിവാര്യമാണ്. '''പടിക്കു പുറത്താക്കിയ ഭക്ഷണശീലങ്ങളും, ജീവിതചര്യകളും, മിതവ്യയശീലങ്ങളും പുനരുപയോഗമനസ്ഥിതിയും, തേനൂറുന്ന  മാമ്പഴക്കാലങ്ങളും, കോടമഞ്ഞും നൂൽമഴയും, കണ്ണീരുറവകളിലെ തെളിനീരും, മണ്ണിനെ സ്നേഹിച്ചു കീഴടക്കിയ പഴമയുടെ ശൗര്യത്തെയും, അടുക്കളത്തോട്ടത്തിലെ രുചിക്കൂട്ടുകളുടെ സമൃദ്ധിയും, വൈവിധ്യവും, മണ്ണിനോടും മരങ്ങളോടും പൂക്കളോടും പുഴുക്കളോടും, പുഴയോടും, പൂങ്കാറ്റിനോടും  കിന്നരിച്ചും കലഹിച്ചും ജീവിച്ച ആ നല്ല നാളുകളിലേക്കുള്ള മടക്കയാത്ര………'''  

വരി 10: വരി 78:
വരും തലമുറകളുടെ ഭാവിയെ കവർന്നെടുക്കാതെ അവർക്കു വേണ്ടി '''പ്രകൃതിയെ കരുതി വെക്കുവാനുള്ള മലയാള മനോരമയുടെ പരിശ്രമങ്ങളോട് ഞങ്ങളും കൈകോർക്കുകയാണ്,'''  ഞങ്ങളാൽ കഴിയുന്നവിധം ……...
വരും തലമുറകളുടെ ഭാവിയെ കവർന്നെടുക്കാതെ അവർക്കു വേണ്ടി '''പ്രകൃതിയെ കരുതി വെക്കുവാനുള്ള മലയാള മനോരമയുടെ പരിശ്രമങ്ങളോട് ഞങ്ങളും കൈകോർക്കുകയാണ്,'''  ഞങ്ങളാൽ കഴിയുന്നവിധം ……...

കാർബൺ ന്യൂട്രൽ ഫൂട്ട്പ്രി ശാസ്ത്ര സാങ്കേതിക രംഗത്തു ഇത്രയേറെ മുന്നേറിയാലും മണ്ണിനെയും മണ്ണറിവിനേയും പരിസ്ഥിതിയെയും സംരക്ഷിക്കാതെ മുന്നോട്ട് പോകാൻ ആവില്ല എന്ന തിരിച്ചറിവിന്റെ ഭാഗമായി അസംപ്ഷൻ എ.യു.പി എസ്‌ മലയാള മനോരമ നല്ലപാഠത്തിന്റെ 2019-20 വർഷത്തെ പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കുകയു ണ്ടായി
'''കാലാവസ്ഥവ്യതിയാനവും, ജലസ്രോതസ്സുകളുടെ ശോഷണവും പുതിയ തരം രോഗങ്ങളും മനുഷ്യന്റെ നിലനിൽപ്പിന് ഉയർത്തുന്ന ഭീഷണി അത്ര ചെറുതല്ല.''' ഈ സാഹചര്യത്തിൽ ഒരു തിരിച്ചു പോക്ക് അനിവാര്യമാണ്. '''പടിക്കു പുറത്താക്കിയ ഭക്ഷണശീലങ്ങളും, ജീവിതചര്യകളും, മിതവ്യയശീലങ്ങളും പുനരുപയോഗമനസ്ഥിതിയും, തേനൂറുന്ന  മാമ്പഴക്കാലങ്ങളും, കോടമഞ്ഞും നൂൽമഴയും, കണ്ണീരുറവകളിലെ തെളിനീരും, മണ്ണിനെ സ്നേഹിച്ചു കീഴടക്കിയ പഴമയുടെ ശൗര്യത്തെയും, അടുക്കളത്തോട്ടത്തിലെ രുചിക്കൂട്ടുകളുടെ സമൃദ്ധിയും, വൈവിധ്യവും, മണ്ണിനോടും മരങ്ങളോടും പൂക്കളോടും പുഴുക്കളോടും, പുഴയോടും, പൂങ്കാറ്റിനോടും  കിന്നരിച്ചും കലഹിച്ചും ജീവിച്ച ആ നല്ല നാളുകളിലേക്കുള്ള മടക്കയാത്ര………'''

കാലാവസ്ഥവ്യതിയാനവും, ജലസ്രോതസ്സുകളുടെ ശോഷണവും പുതിയ തരം രോഗങ്ങളും മനുഷ്യന്റെ നിലനിൽപ്പിന് ഉയർത്തുന്ന ഭീഷണി അത്ര ചെറുതല്ല. ഈ സാഹചര്യത്തിൽ ഒരു തിരിച്ചു പോക്ക് അനിവാര്യമാണ്. പടിക്കു പുറത്താക്കിയ ഭക്ഷണശീലങ്ങളും, ജീവിതചര്യകളും, മിതവ്യയശീലങ്ങളും പുനരുപയോഗമനസ്ഥിതിയും, തേനൂറുന്ന  മാമ്പഴക്കാലങ്ങളും, കോടമഞ്ഞും നൂൽമഴയും, കണ്ണീരുറവകളിലെ തെളിനീരും, മണ്ണിനെ സ്നേഹിച്ചു കീഴടക്കിയ പഴമയുടെ ശൗര്യത്തെയും, അടുക്കളത്തോട്ടത്തിലെ രുചിക്കൂട്ടുകളുടെ സമൃദ്ധിയും, വൈവിധ്യവും, മണ്ണിനോടും മരങ്ങളോടും പൂക്കളോടും പുഴുക്കളോടും, പുഴയോടും, പൂങ്കാറ്റിനോടും കിന്നരിച്ചും കലഹിച്ചും ജീവിച്ച ആ നല്ല നാളുകളിലേക്കുള്ള മടക്കയാത്ര………
കാലം പിന്നിട്ടതോടെ പരിസ്ഥിതിയെ മറന്നുള്ള പുരോഗതിക്കു പിന്നാലെയാണ് മനുഷ്യൻ. ഉറവുകളിലെ തെളിനീരിന് പകരം പ്ലാസ്റ്റിക് കുപ്പികളിൽ അടച്ച ഫിൽട്ടർ കുടിവെള്ളവും തൊടിയിലും മുറ്റത്തുമായി സുലഭമായിരുന്ന ചീരയും, മുരിങ്ങയും, താളും, തകരയും, കാച്ചിലും, ചേമ്പും, ഞാവലും, ആഞ്ഞിലിയും എല്ലാം മറന്നു കൃത്രിമ നിറങ്ങളും രുചികളും നിറച്ച വർണ പ്പൊലിമ നിറഞ്ഞ പ്ലാസ്റ്റിക് കവറുകളിലെ ആഹാരശീലങ്ങൾ നമ്മളെ മാത്രമല്ല പ്രകൃതിയെയും രോഗിണിയാക്കി മാറ്റി.  ഇളം കാറ്റിന്റെ സുഖശീതളിമയും ദലമർമരങ്ങളുടെ സംഗീതവും തണൽ മരങ്ങൾ പകർന്നു തരുന്ന തണുപ്പും സുരക്ഷിതവും മറന്ന മനുക്ഷ്യൻ ഇന്ന് കോൺക്രീറ്റ് കൂടാരങ്ങളിലെ ശീതികരിച്ച  മുറികളിൽ അഭയം കണ്ടെത്തുമ്പോൾ പ്രകൃതി മാതാവിന്  ചിത കൂട്ടുക യാണെന്നു അവൻ തിരിച്ചറിയുന്നില്ല. പൂവിനോടും പൂമ്പാറ്റയോടും പായാരം പറഞ്ഞും തൊട്ടും തലോടിയും, പുൽക്കൊടിത്തുമ്പിലെ നീർക്കണങ്ങളുടെ കുളിർമയും വണ്ടിക്കാള മണിഒച്ചയും നിറഞ്ഞ വഴിത്താരയും ഇന്ന്  ശകടാസുരന്മാർ ചീറിപ്പായുന്ന വീഥികളായി പരിണമിച്ചു. ഇത് വരുത്തിക്കൂട്ടുന്ന വിപത്തുകളെക്കുറിച്ച് ആധുനിക മനുഷ്യൻ ചിന്തിക്കുന്നില്ല എന്നത് ഖേദകരം തന്നെ.
ആഗോളവത്കരണത്തിന്റെ ബാക്കി പത്രമായ വലിച്ചെറിയൽ സംസ്കാരത്തിലേക്ക് മലയാളി കൂപ്പുകുത്തിയപ്പോൾ നമ്മൾക്ക് '''നഷ്ടമായത് പുനരുപയോഗശീലങ്ങൾ ഇഴചേർത്ത സമ്പന്നമായ ഒരു പൈതൃകമായിരുന്നു.'''

കാലം പിന്നിട്ടതോടെ പരിസ്ഥിതിയെ മറന്നുള്ള പുരോഗതിക്കു പിന്നാലെയാണ് മനുഷ്യൻ. ഉറവുകളിലെ തെളിനീരിന് പകരം പ്ലാസ്റ്റിക് കുപ്പികളിൽ അടച്ച ഫിൽട്ടർ കുടിവെള്ളവും തൊടിയിലും മുറ്റത്തുമായി സുലഭമായിരുന്ന ചീരയും, മുരിങ്ങയും, താളും, തകരയും, കാച്ചിലും, ചേമ്പും, ഞാവലും, ആഞ്ഞിലിയും എല്ലാം മറന്നു കൃത്രിമ നിറങ്ങളും രുചികളും നിറച്ച വർണ പ്പൊലിമ നിറഞ്ഞ പ്ലാസ്റ്റിക് കവറുകളിലെ ആഹാരശീലങ്ങൾ നമ്മളെ മാത്രമല്ല പ്രകൃതിയെയും രോഗിണിയാക്കി മാറ്റി.  ഇളം കാറ്റിന്റെ സുഖശീതളിമയും ദലമർമരങ്ങളുടെ സംഗീതവും തണൽ മരങ്ങൾ പകർന്നു തരുന്ന തണുപ്പും സുരക്ഷിതവും മറന്ന മനുക്ഷ്യൻ ഇന്ന് കോൺക്രീറ്റ് കൂടാരങ്ങളിലെ ശീതികരിച്ച  മുറികളിൽ അഭയം കണ്ടെത്തുമ്പോൾ പ്രകൃതി മാതാവിന്  ചിത കൂട്ടുക യാണെന്നു അവൻ തിരിച്ചറിയുന്നില്ല. പൂവിനോടും പൂമ്പാറ്റയോടും പായാരം പറഞ്ഞും തൊട്ടും തലോടിയും, പുൽക്കൊടിത്തുമ്പിലെ നീർക്കണങ്ങളുടെ കുളിർമയും വണ്ടിക്കാള മണിഒച്ചയും നിറഞ്ഞ വഴിത്താരയും ഇന്ന്  ശകടാസുരന്മാർ  ചീറിപ്പായുന്ന വീഥികളായി പരിണമിച്ചു. ഇത് വരുത്തിക്കൂട്ടുന്ന വിപത്തുകളെക്കുറിച്ച് ആധുനിക മനുഷ്യൻ ചിന്തിക്കുന്നില്ല എന്നത് ഖേദകരം തന്നെ.
വർദ്ധിച്ചുവരുന്ന വാഹന ഉപയോഗം, പാരമ്പര്യ ഊർജ സ്രോതസ്സുകളുടെ അമിത ഉപയോഗം, ജലചൂഷണം, പരിസ്ഥിതി മലിനീകരണം, വനനശീകരണം, കമ്പോള സംസ്കാരം തുടങ്ങിയവ ആധുനിക മനുഷ്യന്റെ ജീവിത രീതിയുടെ മുഖമുദ്രയാണ്. '''കാലാവസ്ഥ നീതിക്കു വേണ്ടി സംസാരിക്കുന്ന ഗ്രെറ്റ തുൻബർഗിനെപ്പോലെയുള്ള കുട്ടികൾ''' തുടങ്ങി വെച്ച ചർച്ചകൾക്കും സംവാദങ്ങൾക്കും നാം കരുത്ത് പകരേണ്ടതുണ്ട്. '''പ്രതിസന്ധിയെ പ്രതിസന്ധിയായി കാണുവാനും സ്വീകാര്യതക്കപ്പുറം കൃത്യമായ തീരുമാനങ്ങൾ എടു ക്കുവാനും ഉള്ള ഇച്ഛ ശക്തി നമ്മൾക്ക് കൈമുതലാവുക എന്നത് മറ്റേതു കാലത്തേക്കാളും ഇന്ന് പ്രസക്തമാണ്'''.
ആഗോളവത്കരണത്തിന്റെ ബാക്കി പത്രമായ വലിച്ചെറിയൽ സംസ്കാരത്തിലേക്ക് മലയാളി കൂപ്പുകുത്തിയപ്പോൾ നമ്മൾക്ക് നഷ്ടമായത് പുനരുപയോഗശീലങ്ങൾ ഇഴചേർത്ത സമ്പന്നമായ ഒരു പൈതൃകമായിരുന്നു.
വർദ്ധിച്ചുവരുന്ന വാഹന ഉപയോഗം പാരമ്പര്യ ഊർജ സ്രോതസ്സുകളുടെ അമിത ഉപയോഗം, ജലചൂഷണം, പരിസ്ഥിതി മലിനീകരണം, വനനശീകരണം, കമ്പോള സംസ്കാരം തുടങ്ങിയവ ആധുനിക മനുഷ്യന്റെ ജീവിത രീതിയുടെ മുഖമുദ്രയാണ്. കാലാവസ്ഥ നീതിക്കു വേണ്ടി സംസാരിക്കുന്ന ഗ്രെറ്റ തുൻബർഗിനെപ്പോലെയുള്ള കുട്ടികൾ തുടങ്ങി വെച്ച ചർച്ചകൾക്കും സംവാദങ്ങൾക്കും നാം കരുത്ത് പകരേണ്ടതുണ്ട്. പ്രതിസന്ധിയെ പ്രതിസന്ധിയായി കാണുവാനും സ്വീകാര്യതക്കപ്പുറം കൃത്യമായ തീരുമാനങ്ങൾ എടു ക്കുവാനും ഉള്ള ഇച്ഛ ശക്തി നമ്മൾക്ക് കൈമുതലാവുക എന്നത് മറ്റേതു കാലത്തേക്കാളും ഇന്ന് പ്രസക്തമാണ്.
വരും തലമുറകളുടെ ഭാവിയെ കവർന്നു എടുക്കാതെ അവർ ക്കു വേണ്ടി പ്രകൃതിയെ കരുതി വെക്കുവാനുള്ള മലയാള മനോരമയുടെ പരിശ്രമങ്ങളോട് ഞങ്ങളും കൈകോർക്കുകയാണ്,  ഞങ്ങളാൽ കഴിയുന്നവിധം ……...
വരും തലമുറകളുടെ ഭാവിയെ കവർന്നു എടുക്കാതെ അവർ ക്കു വേണ്ടി പ്രകൃതിയെ കരുതി വെക്കുവാനുള്ള മലയാള മനോരമയുടെ പരിശ്രമങ്ങളോട് ഞങ്ങളും കൈകോർക്കുകയാണ്,  ഞങ്ങളാൽ കഴിയുന്നവിധം ……...

വരി 22: വരി 89:

       കാർബൺ വാതകങ്ങളുടെ ബഹിർഗമനവും അവയുടെ ഉത്ഭവസ്ഥാനങ്ങളും മനസിലാക്കി മേൽപ്പറഞ്ഞ വാതകങ്ങളുടെ അളവു കുറയ്ക്കുന്നതിനായി '''സമൂഹത്തെ ബോധവൽക്കരിക്കുന്നതിനും, വിദ്യാർത്ഥികളിൽ കാർബൺ തുലിത രീതി ഒരു ചര്യയാക്കുക എന്ന ലക്ഷ്യത്തോടുകൂടി കാർബൺ ഫൂട്ട്പ്രിന്റ് ഓഡിറ്റ് നടത്തി.''' വിദ്യാലയത്തിലെ, '''വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്നവരും വിവിധ ജീവിത നിലവാരത്തിലും ഉൾപ്പെട്ട 812 ഓളം വിദ്യാർത്ഥികളെ ഉൾപെടുത്തിയാണ് ഓഡിറ്റ്''' നടത്തിയത്. നിത്യ ജീവിതത്തിൽ നാം നിസ്സാരമായി കരുതിയ പലകാര്യങ്ങളും വൻ തോതിൽ കാർബൺ ബഹിർഗമനത്തിനു കാരണമാകുന്നു. '''ഓഡിറ്റ് വെളിച്ചത്തിൽ കണ്ടെത്തിയ കാര്യങ്ങൾ''' ചുവടെ കൊടുക്കുന്നു.   

     •  42 ശതമാനം വിദ്യാർത്ഥികൾ സ്കൂൾ ബസിനാണ് വരുന്നത്.   
     '''•  42 ശതമാനം വിദ്യാർത്ഥികൾ സ്കൂൾ ബസിനാണ് വരുന്നത്.   
     •  ഒറ്റ വിദ്യാർത്ഥികളുടെയും വീട്ടിൽ സോളാർ ഊർജ്ജം ഉപയോഗിക്കുന്നില്ല.
     •  ഒറ്റ വിദ്യാർത്ഥികളുടെയും വീട്ടിൽ സോളാർ ഊർജ്ജം ഉപയോഗിക്കുന്നില്ല.
     •  എല്ലാ വിദ്യാർത്ഥികളും വൈദ്യുതി ഉപയോഗിക്കുന്നവരാണ്.
     •  എല്ലാ വിദ്യാർത്ഥികളും വൈദ്യുതി ഉപയോഗിക്കുന്നവരാണ്.
വരി 37: വരി 104:
     .  എട്ടു ശതമാനത്തോളം പേർ വാടകയ്ക്കാണ് താമസിക്കുന്നത്.
     .  എട്ടു ശതമാനത്തോളം പേർ വാടകയ്ക്കാണ് താമസിക്കുന്നത്.
     .  90 ശതമാനത്തിലധികം പേരുടെയും വീടുകളിൽ മിക്ക ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഉണ്ട്.
     .  90 ശതമാനത്തിലധികം പേരുടെയും വീടുകളിൽ മിക്ക ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഉണ്ട്.
     .  1000 രൂപയിൽ അധികം കറണ്ട് ചാർജ് ഉള്ളവരുടെ എണ്ണം കുറവാണ്.
     .  1000 രൂപയിൽ അധികം കറണ്ട് ചാർജ് ഉള്ളവരുടെ എണ്ണം കുറവാണ്.'''

നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികളിൽ നടത്തിയ സാമ്പിൾ ഓഡിറ്റ് ആധാരമാക്കി കാർബൺ തുലിതാ ജീവിത ശൈലി വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ചെയ്തു.  
നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികളിൽ നടത്തിയ സാമ്പിൾ ഓഡിറ്റ് ആധാരമാക്കി കാർബൺ തുലിതാ ജീവിത ശൈലി വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ചെയ്തു.  
വരി 72: വരി 139:
'''കുട്ടിക്കൂട്ടത്തിന്റെ  അംഗീകരിച്ച നിർദേശങ്ങൾ'''
'''കുട്ടിക്കൂട്ടത്തിന്റെ  അംഗീകരിച്ച നിർദേശങ്ങൾ'''

'''വേനലവധിക്കാലത്തു റോഡ് ടാർ ചെയ്യാൻ തീരുമാനിച്ചു
''' *    വേനലവധിക്കാലത്തു റോഡ് ടാർ ചെയ്യുക
പൊടി ശല്യത്തിന് പുല്ലു വെച്ച് പിടിപ്പിക്കാൻ തീരുമാനിച്ചു
  *    പൊടി ശല്യത്തിന് പുല്ലു വെച്ച് പിടിപ്പിക്കുക
ജന്മദിനാഘോഷങ്ങൾക്കു മിഠായിക്ക് പകരമായി  വീടുകളിൽ ഉണ്ടാക്കുന്ന മധുര പലഹാരം വിതരണം''' ചെയ്യാൻ നിർദേശം നൽകി.
  *    ജന്മദിനാഘോഷങ്ങൾക്കു മിഠായിക്ക് പകരമായി  വീടുകളിൽ ഉണ്ടാക്കുന്ന മധുര പലഹാരം വിതരണം''' ചെയ്യുക.

  *    '''പ്ലാസ്റ്റിക്  പുനരുപയോഗ  സാധ്യതകൾ  
''' * പ്ലാസ്റ്റിക്  പുനരുപയോഗ  സാധ്യതകൾ  
   *   സ്‌കൂൾ  സൗന്ദര്യവത്കരണം'''  
   * സ്‌കൂൾ  സൗന്ദര്യവത്കരണം'''  

'''വെർട്ടി¡ൽ ഗാർഡൻ'''   
'''വെർട്ടി¡ൽ ഗാർഡൻ'''   

പ്രളയാനന്തര കേരളത്തിൽ പ്ലാസ്റ്റിക്  മാലിന്യങ്ങൾ കൊണ്ടുള്ള ശല്യം, പ്രത്യേകിച്ചു ഉപയോഗിച്ചശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന കുടിവെള്ളക്കുപ്പികൾ പ്രകൃതിക്കു വരുത്തുന്ന ദോഷം ചെറുതല്ല ഇത്തരം '''ഉപയോഗശൂന്യമായ കുപ്പികൾ''' കുട്ടികളുടെ സഹകരണത്തോടുകൂടി അവരുടെ വീടുകളിൽനിന്നും, സ്കൂൾ പരിസരത്തുനിന്നും  '''ശേഖരിക്കുകയും, അവയിൽ പൂച്ചെടികൾ നട്ടുകൊണ്ട് വെർട്ടിക്കൽ ഗാർഡൻ  നിർമിക്കുകയും''' ചെയ്തു. ഈ പ്രവർത്തനത്തിലൂടെ '''പ്ലാസ്റ്റിക് പുനരുപയോഗ സാധ്യതകൾ  കുട്ടികൾക്ക് മനസ്സിലാവുകയും സ്കൂൾ സൗന്ദര്യവത്കരണത്തിന്ന്  മാറ്റ് കൂട്ടുകയും ചെയ്തു'''.
പ്രളയാനന്തര കേരളത്തിൽ പ്ലാസ്റ്റിക്  മാലിന്യങ്ങൾ കൊണ്ടുള്ള ശല്യം, പ്രത്യേകിച്ചും ഉപയോഗിച്ചശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന കുടിവെള്ളക്കുപ്പികൾ പ്രകൃതിക്കു വരുത്തുന്ന ദോഷം ചെറുതല്ല ഇത്തരം '''ഉപയോഗശൂന്യമായ കുപ്പികൾ''' കുട്ടികളുടെ സഹകരണത്തോടുകൂടി അവരുടെ വീടുകളിൽനിന്നും, സ്കൂൾ പരിസരത്തുനിന്നും  '''ശേഖരിക്കുകയും, അവയിൽ പൂച്ചെടികൾ നട്ടുകൊണ്ട് വെർട്ടിക്കൽ ഗാർഡൻ  നിർമിക്കുകയും''' ചെയ്തു. ഈ പ്രവർത്തനത്തിലൂടെ '''പ്ലാസ്റ്റിക് പുനരുപയോഗ സാധ്യതകൾ  കുട്ടികൾക്ക് മനസ്സിലാവുകയും സ്കൂൾ സൗന്ദര്യവത്കരണത്തിന്ന്  മാറ്റ് കൂട്ടുകയും ചെയ്തു'''.

'''ലൈഫ് സ്കിൽ ട്രെയിനിംഗ്'''  
'''ലൈഫ് സ്കിൽ ട്രെയിനിംഗ്'''  
വരി 184: വരി 251:
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യവും ഉന്മേഷവും ഉള്ള മനസ്സുണ്ടാവൂ. '''ആരോഗ്യവും തേജസ്സുള്ള വ്യക്തിത്വങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി,''' വിദ്യാർത്ഥികൾക്ക് ഒരാഴ്ചത്തെ നിർബന്ധിത യോഗ പരിശീലനം സംഘടിപ്പിച്ചു. '''ഓരോ മണിക്കൂർ വീതമുള്ള വിവിധ ബാച്ചുകൾക്കു യോഗാദ്ധ്യാപികയായ ശ്രീകല പരിശീലനം നൽകി.''' തുടർന്ന് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് തുടർപരിശീലനവുംനൽകി  വരുന്നു.

ബോധവൽക്കരണം മാതാപിതാക്കളിലൂടെ  
'''ബോധവൽക്കരണം മാതാപിതാക്കളിലൂടെ  
                                                 മക്കളിലേക്ക് ……
                                                 മക്കളിലേക്ക് ……'''
 
ഇന്ന് നാം കടന്നുപോകുന്നതു മൂല്യച്യുതികളുടെ കാലഘട്ടത്തിലൂടെയാണ്. വരും തലമുറയുടെ ഭാവി നമുക്ക്  പ്രവചനാതീതമായിരിക്കുന്നു.  വിദ്യാർത്ഥികൾക്ക് ചുറ്റും വലവിരിച്ചിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച്  ആരും ബോധവാന്മാരല്ല. മാതാപിതാക്കൾ പലപ്പോഴും തിരക്കിലാണ്.  മക്കളെ ശ്രദ്ധിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ അവർക്കു സാധിക്കുന്നില്ല.  '''മാതാപിതാക്കളും മക്കളും സോഷ്യൽ മീഡിയയുടെ പിടിയിലാണ്''' വിദ്യാർത്ഥികളെ '''നിയന്ത്രിക്കേണ്ട  പ്രായത്തെകുറിച്ച് പലപ്പോഴും  മറന്നു പോകുന്ന അവസ്ഥയിലാണ്'''. അദ്ധ്യാപകർ വിദ്യാർത്ഥികളെ വടിയിലൂടെ നിയന്ത്രിക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു, ഇന്ന് അതും അന്യമായിരിക്കുന്നു. '''കുട്ടികളുടെ വാക്കും പ്രവർത്തികളും നിയന്ത്രണാതീതമായി മാറിയ സാഹചര്യത്തിൽ മുഴുവൻ വിദ്യാർത്ഥികളുടെയും മാതാപിതാക്കളെ ഉൾപ്പെടുത്തി  സെബാസ്റ്റ്യൻ പാലംപറമ്പിൽ  സാറിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്''' സംഘടിപ്പിച്ചു .

  ഇന്ന് നാം കടന്നുപോകുന്നതു മൂല്യച്യുതി കളുടെ കാലഘട്ടത്തിലൂടെയാണ്. വരും തലമുറയുടെ ഭാവി നമുക്ക്  പ്രവചനാതീതമായിരിക്കുന്നു.  വിദ്യാർത്ഥികൾക്ക് ചുറ്റും വലവിരിച്ചിരിക്കുന്ന ചതിക്കുഴികൾ കുറിച്ച്  ആരും ബോധവാന്മാരല്ല. മാതാപിതാക്കൾ പലപ്പോഴും തിരക്കിൻറെ പിടിയിലാണ്.  മക്കളെ ശ്രദ്ധിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ അവർക്കു സാധിക്കുന്നില്ല.  മാതാപിതാക്കളും മക്കളും സോഷ്യൽ മീഡിയയുടെ പിടിയിലാണ് വിദ്യാർത്ഥികളെ നിയന്ത്രിക്കേണ്ട  പ്രായത്തെകുറിച്ച പലപ്പോഴും  മറന്നു പോകുന്ന അവസ്ഥയിലാണ് .അദ്ധ്യാപകർക്ക് വിദ്യാർത്ഥികളെ വ ടിയിലൂടെ നിയന്ത്രിക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു,ഇന്ന് അതും അന്യമായിരിക്കുന്നു .കുട്ടികളുടെ വാക്കും പ്രവർത്തികളും നിയന്ത്രണാതീതമായി മാറിയ സാഹചര്യത്തിൽ മുഴുവൻ വിദ്യാർത്ഥികളുടെയും മാതാപിതാക്കളെ ഉൾപ്പെടുത്തി  ശ്രീ സെബാസ്റ്റ്യൻ പാലാപ്പറമ്പിൽ  സാറിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .
'''എയറോബിക് കായികക്ഷമത'''

എയറോബിക്  കായികക്ഷമത
വിരസമായ '''സ്ഥിരം വ്യായാമങ്ങൾക്കു പകരം  കുട്ടികൾക്ക്  രസകരമായ അനുഭവം നൽകുമ്പോൾ''' അത് മുടങ്ങാതെ  മുൻപോട്ട്  പോകും.  ഇതുകൊണ്ടു തന്നെ '''പുതുതലമുറയുടെ  താത്പര്യമനുസരിച്ചു എയറോബിക് പരിശീലനം നൽകുന്നു'''
വിരസമായ സ്ഥിരം വ്യായാമങ്ങൾക്കു പകരം  കുട്ടികൾക്ക്  രസകരമായ അനുഭവം നൽകുമ്പോൾ അത് മുടങ്ങാതെ  മുൻപോട്ട്  പോകും.  ഇതുകൊണ്ടു തന്നെ പുതുതലമുറയുടെ  താത്പര്യമനുസരിച്ചു എയറോബിക് പരിശീലനം നൽകുന്നു
സൈക്കിൾ ക്ലബ്  രൂപീകരണവും

വിദ്യാർത്ഥികളിൽ സൈക്കിൾ  കാർബൺ രഹിത സഞ്ചാരത്തിലൂടെ മലിനീകരണ നിയന്ത്രണവും 
'''സൈക്കിൾ ക്ലബ് രൂപീകരണം'''
സ്കൂൾ ഒരു പാഠപുസ്തകം

വിദ്യാലയത്തെ ഒരു പട പുസ്തകമാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ  വിദ്യാലയത്തിന്റ ചുമരുകളിൽ 200 ൽ അധികം ചിത്രങ്ങൾ സ്ഥാപിച്ച.പ്രശസ്തവ്യക്തികൾ,സാഹിത്യകാരന്മാർ ,ശാസ്ത്രജ്ഞന്മാർ,ദേശീയപ്രാധാന്യമുള്ള വസ്തുക്കൾ,ഭൂപടങ്ങൾ,
അണ്ണാറക്കണ്ണനും തന്നാലായത് എന്നതനുസ്മരിച്ച് സൈക്കിൾ - കാർബൺ രഹിത - സഞ്ചാരത്തിലൂടെ മലിനീകരണ നിയന്ത്രണങ്ങളിൽ തങ്ങളാലാവും വിധം സഹകരിക്കാൻ നല്ലപാഠം ക്ലബ് അംഗങ്ങൾ പ്രതിജ്ഞാബദ്ധതയോടെ സൈക്കിൾ ക്ലബ് രൂപീകരിച്ച്, കാർബൺ രഹിത - സഞ്ചാരത്തിലൂടെ മാതൃക നല്കി.

വിത്ത് ഗാഥയുമായി നല്ലപാഠം ക്ലബ്  
'''വിത്ത് ഗാഥയുമായി നല്ലപാഠം ക്ലബ്'''

അന്യം നിന്ന് പോകുന്ന കാർഷിക സംസ്‌കൃതി തിരികെ കൊണ്ട് വരുന്നതിനും തനതു  നെൽ വിത്തിനങ്ങൾ സംരക്ഷിക്കുന്നതിനും മണ്ണിനെ സ്നേഹിക്കുന്ന  ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിനുമായി  ക്ലബ് പ്രവർത്തനങ്ങൾ നടത്തി. കേരളീയ തനത് നെൽ വിത്തിനകളും മറ്റ് സംസ്ഥാനങ്ങളിലെ വിത്തിനങ്ങളും സംരക്ഷിക്കുന്നതിന് ജീവിതം ഉഴിഞ്ഞു വച്ച് ശ്രീ ചെറു വയിൽ രാമനോടൊപ്പം ക്ലബ്ബിലെ അംഗങ്ങൾ ഒരു ദിനം  ചിലവഴിച്ചു. പാരമ്പര്യ കൃഷി രീതികളെക്കുറിച്ചും വിത്തിനകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും അംഗ ങ്ങൾക്ക് മനസ്സിലായി. കൂടാതെ നടൻ വിത്തിനകളുടെ ശേഖരണവും നടത്തി . പല ഇടങ്ങളിൽ നിന്നായി ശേഖരിച്ച 54 ഓളം വിത്തിനങ്ങൾ സ്കൂളിലെ വിത്ത് ബാങ്കിൽ സംരക്ഷിച്ചു പോരുന്നു വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത ഗ്രൂപ്പുകളാക്കി വെച്ചേറെ വിത്തിനങ്ങൾ അവർക്കു കൃഷിയായി നൽകുകയും തിരികെ വിത്തുകൾ ശേഖരിക്കുകയും ചെയ്തു . cà-im-en, BÊmw »m¡v, ]m¡v _kp-a-Xn, ]p¶m-S³ sXm­n, sN\ ´mSn, aÃn-¡p-dp-h, Xh-f-¡-®³ XpS-§nb hn¯n-\-§Ä hn¯v sse{_-dn-bn kq£n¨p hcp-¶p.  
അന്യം നിന്ന് പോകുന്ന കാർഷിക സംസ്‌കൃതി തിരികെ കൊണ്ട് വരുന്നതിനും തനതു  നെൽ വിത്തിനങ്ങൾ സംരക്ഷിക്കുന്നതിനും മണ്ണിനെ സ്നേഹിക്കുന്ന  ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിനുമായി  ക്ലബ് പ്രവർത്തനങ്ങൾ നടത്തി. കേരളീയ തനത് നെൽ വിത്തിനകളും മറ്റ് സംസ്ഥാനങ്ങളിലെ വിത്തിനങ്ങളും സംരക്ഷിക്കുന്നതിന് ജീവിതം ഉഴിഞ്ഞു വച്ച് ശ്രീ ചെറുവയിൽ രാമനോടൊപ്പം ക്ലബ്ബിലെ അംഗങ്ങൾ ഒരു ദിനം  ചിലവഴിച്ചു. പാരമ്പര്യ കൃഷി രീതികളെക്കുറിച്ചും വിത്തിനകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും അംഗ ങ്ങൾക്ക് മനസ്സിലായി. കൂടാതെ നടൻ വിത്തിനകളുടെ ശേഖരണവും നടത്തി . പല ഇടങ്ങളിൽ നിന്നായി ശേഖരിച്ച 54 ഓളം വിത്തിനങ്ങൾ സ്കൂളിലെ വിത്ത് ബാങ്കിൽ സംരക്ഷിച്ചു പോരുന്നു വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത ഗ്രൂപ്പുകളാക്കി വെച്ചേറെ വിത്തിനങ്ങൾ അവർക്കു കൃഷിയായി നൽകുകയും തിരികെ വിത്തുകൾ ശേഖരിക്കുകയും ചെയ്തു . cà-im-en, BÊmw »m¡v, ]m¡v _kp-a-Xn, ]p¶m-S³ sXm­n, sN\ ´mSn, aÃn-¡p-dp-h, Xh-f-¡-®³ XpS-§nb hn¯n-\-§Ä hn¯v sse{_-dn-bn kq£n¨p hcp-¶p.  
ka-c-ap-Js¯ KmÔn-amÀ
ka-c-ap-Js¯ KmÔn-amÀ
cm{Xn bm{Xm \ntcm-[-\-¯n-s\-Xnsc bph-N\ kwL-S-I-fpsS t\Xr-Xz-¯n kp¯m³ _t¯-cn-bn \S¶ ka-c-¯n\v sFIy-[mÀVy-hp-ambn KmÔn-am-cpsS thj-a-Wnªv 100  A[nIw hnZymÀ°n-IÄ kac ]´-en-se-¯n. KmÔn hÀj-ambn BN-cn-¡p¶ Cu hÀjw KmÔn-bpsb kl\ kac amÀK-§-sf-¡p-dn¨pw At±-l-¯nsâ Bi-b-§-sf-¡p-dn¨pw kaq-l-¯n\v IqSp-X Nn´n-¡p-hm³ thdn« Cu coXn klm-b-I-c-am-bn.

"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/നല്ല_പാഠം" എന്ന താളിൽനിന്ന് ശേഖരിച്ചത്