ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രീ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 6: വരി 6:
{|style="margin: 0 auto;"
{|style="margin: 0 auto;"
|[[പ്രമാണം:44050 229.jpg|225px]]
|[[പ്രമാണം:44050 229.jpg|225px]]
പ്രീ പ്രൈമറി പ്രവേശനോത്സവത്തിൽ നിന്നും
പ്രീ പ്രൈമറി പ്രവേശനോത്സവം
|[[പ്രമാണം:44050_2020_4_344.JPG|250px]]
|[[പ്രമാണം:44050_2020_4_344.JPG|250px]]
കോൺവക്കേഷൻ 2020
|[[പ്രമാണം:44050_2020_4_346.JPG|250px]]
|[[പ്രമാണം:44050_2020_4_346.JPG|250px]]
 
കോൺവക്കേഷൻ 2020
 
|}
|}

14:46, 2 ജൂലൈ 2020-നു നിലവിലുള്ള രൂപം

പ്രീ പ്രൈമറി വിഭാഗം

അറിവിന്റെ മാധുര്യം നുകരാൻ കൊതിക്കുന്ന പി‍ഞ്ചോമനകൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി എത്തുന്ന കളിമുറ്റമാണ് ഈ വിഭാഗം. നൂറോളം കുട്ടികൾ പഠിക്കുന്ന ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ പ്രീപ്രൈമറി വിഭാഗം പെരിയാർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു. ധാരാളം കളിക്കോപ്പുകളും കളി സ്ഥലവും പഠനോപകരണങ്ങളും നന്നായി അധ്യാപികമാരുടെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്നു.ഷീബാഗോപിനാഥ്,ബിന്ദു എന്നിവരാണ് പ്രീ പ്രൈമറികൈകാര്യം ചെയ്യുന്ന അധ്യാപകർ. സഹായിയായി സിന്ധുവും ഉണ്ട്.

പ്രീ പ്രൈമറി പ്രവേശനോത്സവം

കോൺവക്കേഷൻ 2020

കോൺവക്കേഷൻ 2020