"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/കൊറോണ ഭരിക്കുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/കൊറോണ ഭരിക്കുമ്പോൾ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...) |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/കൊറോണ ഭരിക്കുമ്പോൾ എന്ന താൾ എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/കൊറോണ ഭരിക്കുമ്പോൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
11:57, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
കൊറോണ ഭരിക്കുമ്പോൾ
കൊറോണ നാടുവാണീടും കാലം.. മാനുഷ്യരെല്ലാരും ഒന്നുപോലെ.. പാവപ്പെട്ടോരും പണക്കാരൂല്യ... എല്ലാരും വീട്ടിലിരിപ്പതാണേ... അച്ഛനും അമ്മയും എല്ലാവരും പച്ചക്കറികൾ നടുന്നുമുണ്ടേ.... നാട്ടുകാരെല്ലാരും വീട്ടിലാണേ നല്ലൊരു നാളേയും സ്വപ്നം കണ്ട്.. തുമ്മലും ചീറ്റലും വന്നാൽ അയ്യോ ആരോഗ്യകേന്ദ്രത്തിൽ തന്നെ പോണം... ഹാൻഡ് വാഷും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകിടാം മാസ്കും വേണം... ചൂട് കുറഞ്ഞു പുക കുറഞ്ഞു ചുറ്റുപാടൊക്കെയും വൃത്തിയായി... കൊറോണ നാടുവാണീടും കാലം... മാനുഷ്യരെല്ലാരും ഒന്നു പോലെ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 13/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം